ജി.എൽ.പി.എസ് കരുവാരകുണ്ട് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യതര പ്രവർത്തനങ്ങൾ: #ജില്ലയിലെ ആദ്യ J. R. C യൂണിറ്റ്, #രുചിഭേദം - പ്രഭാത - ഉച്ചഭക്ഷണ പരിപാടി,# കളിവിളത്തോട്ടം -കുട്ടികളുടെ പച്ചക്കറി കൃഷി #.കൂട്ടി നൊരോ മന കുഞ്ഞാട് _ സ്വാശ്രയ ശീലം, സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിന്, #അക്ഷരക്കൂട്ടം - വിജയഭേരി പദ്ധതി, #കുഞ്ഞോളങ്ങൾ _ സ്ക്കൂൾ മാസിക,# Know your Gk- പ്രതിവാര പത്ര ക്വിസ്#;എയ്റോബിക്സ്,യോഗ പരിശീലനം ,കായികപരിശീലനം: ശുചിത്വ സേന-ആരോഗ്യ ശുചിത്വ ബോധവത്ക്കരണത്തിന്,# ബുധനാഴ്ച്കളിൽ ഇംഗ്ലീഷ് അസംബ്ലിയും വെള്ളിയാഴ്ച്കളിൽ അറബിക്ക് അസംബ്ലിയും നടത്തുന്നു.