"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
[[പ്രമാണം:005thiru.jpg|200px|005thiru]] | [[പ്രമാണം:005thiru.jpg|200px|005thiru]] | ||
[[പ്രമാണം:007thiru.jpg|400px|007thiru]] | [[പ്രമാണം:007thiru.jpg|400px|007thiru]] | ||
===ദേശീയ പുരസ്‌കാര തിളക്കം === | |||
മികച്ച പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്തു മാതൃക സൃഷ്‌ടിച്ച കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ഭോപ്പാലിൽ നടന്ന നാടൻ കലോത്സവമായ കല ഉത്സവ 2017 നൃത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കടമ്പൂർ സ്‌കൂൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. ഈ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ക്മടമ്പൂർ സ്‌കൂളാണ് മേളയിൽ പങ്കെടുത്തത്. ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്ത രൂപമായ പാംഗി അവതരിപ്പിച്ചു കൊണ്ടാണ് കടമ്പൂർ ജേതാക്കളായത്. ആലപ്പുഴയിൽ വെച്ച നടന്ന സംസ്ഥാന തല മത്സരത്തിൽ ഒന്നാമതെത്തിയാണ് കടമ്പൂർ ടീം ഭോപ്പാലിലേക്കു എത്തിയത്. 29 സംസ്ഥാനങ്ങളിൽ നിന്നും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1330ഓളം പേർ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു മത്സരങ്ങൾ | |||
<font color=red>വീഡിയോ കാണുക</font> | |||
https://www.facebook.com/KHSS2832546/videos/1905641439750109/ | |||
[[പ്രമാണം:09pangi.jpg|400px|09pangi]] | |||
[[പ്രമാണം:10pangi.jpg|400px|10pangi]] | |||
[[പ്രമാണം:11pangi.jpg|400px|11pangi]] | |||
[[പ്രമാണം:12pangi.jpg|400px|12pangi]] | |||
<b>ഭോപ്പാലിൽ നടന്ന കല ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം അംഗങ്ങൾക്ക് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ രാജകീയ വരവേൽപ്</b> | |||
<font color=red>വീഡിയോ കാണുക</font> | |||
https://www.facebook.com/KHSS2832546/videos/1908256759488577/ | |||
https://www.facebook.com/KHSS2832546/videos/1912143402433246/ | |||