"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 140: | വരി 140: | ||
ആയിരങ്ങൾ ഒരു ഗ്രാമത്തിന്റെ ചിറകോട് ചേർന്ന് അതിൻറെ ശ്വസന ഗതിയുടെ താളത്തിനു ചുവടു വെച്ച ദിനമായിരുന്നു ദിനമായിരുന്നു ഫെബ്രുവരി 9. ആയിരങ്ങൾക്ക് ആയിരം പൂർണ ചന്ദ്രന്റെ പ്രഭ നൽകുന്ന ഒരു ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടികൊണ്ടു താള മേളങ്ങളുടെ അകമ്പടിയോടെ രാവിനെ പകലാക്കി നിശബ്ദതയെ ശബ്‌ദാനമാക്കി ഹൃദയത്തിലേറ്റുവാങ്ങിയ ദിവസം. വാർഷിക രാവിൻറെ ഉദ്‌ഘാടന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു മലയാളത്തിന്റെ പൂർണാക്ഷരമായ ശ്രീ ടി പദമനാഭൻ. ഗുരുപൂജ നടത്തി കടമ്പൂർ പ്രണമിച്ചു ഗുരു വര്യൻ. ശബ്ദ സൗകുമാര്യം കൊണ്ട് മലയാള ഗാന ശാഖയുടെ അവിഭാജ്യ ഘടകമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സാന്നിധ്യം ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലയാള സിനിമയിലെ ഭാവി വാഗ്ദ്ധാനമായ മാസ്റ്റർ സനൂപ് ചടങ്ങിൽ വിശിഷ്ടാതിഥി ആയി. ദേശീയ സംസ്ഥാന കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ 40 ഓളം ഇനങ്ങൾ കൊണ്ട് 8 മണിക്കൂർ സംഗീത സാന്ദ്രമായ ദൃശ്യാനുഭവത്തിനു സാക്ഷിയായി കടമ്പൂർ എന്ന അക്ഷരഗ്രാമം. | ആയിരങ്ങൾ ഒരു ഗ്രാമത്തിന്റെ ചിറകോട് ചേർന്ന് അതിൻറെ ശ്വസന ഗതിയുടെ താളത്തിനു ചുവടു വെച്ച ദിനമായിരുന്നു ദിനമായിരുന്നു ഫെബ്രുവരി 9. ആയിരങ്ങൾക്ക് ആയിരം പൂർണ ചന്ദ്രന്റെ പ്രഭ നൽകുന്ന ഒരു ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടികൊണ്ടു താള മേളങ്ങളുടെ അകമ്പടിയോടെ രാവിനെ പകലാക്കി നിശബ്ദതയെ ശബ്‌ദാനമാക്കി ഹൃദയത്തിലേറ്റുവാങ്ങിയ ദിവസം. വാർഷിക രാവിൻറെ ഉദ്‌ഘാടന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു മലയാളത്തിന്റെ പൂർണാക്ഷരമായ ശ്രീ ടി പദമനാഭൻ. ഗുരുപൂജ നടത്തി കടമ്പൂർ പ്രണമിച്ചു ഗുരു വര്യൻ. ശബ്ദ സൗകുമാര്യം കൊണ്ട് മലയാള ഗാന ശാഖയുടെ അവിഭാജ്യ ഘടകമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സാന്നിധ്യം ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലയാള സിനിമയിലെ ഭാവി വാഗ്ദ്ധാനമായ മാസ്റ്റർ സനൂപ് ചടങ്ങിൽ വിശിഷ്ടാതിഥി ആയി. ദേശീയ സംസ്ഥാന കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ 40 ഓളം ഇനങ്ങൾ കൊണ്ട് 8 മണിക്കൂർ സംഗീത സാന്ദ്രമായ ദൃശ്യാനുഭവത്തിനു സാക്ഷിയായി കടമ്പൂർ എന്ന അക്ഷരഗ്രാമം. | ||
വീഡിയോ കാണുക | |||
https://www.facebook.com/KHSS2832546/videos/1923734381274148/ | |||
[[പ്രമാണം:Kadambur ad 002.jpg|300px|kadambur annual day]] | [[പ്രമാണം:Kadambur ad 002.jpg|300px|kadambur annual day]] | ||