ഉള്ളടക്കത്തിലേക്ക് പോവുക

"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:Khssmain.jpg | 1280px  | നടുവിൽ]]
[[പ്രമാണം:Khssmain.jpg | 1280px  | നടുവിൽ]]

{{prettyurl| H.S.S Kadamboor}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂർ
| സ്ഥലപ്പേര്= കണ്ണൂർ
വരി 7: വരി 7:
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13059
| സ്കൂൾ കോഡ്= 13059
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13064
| സ്ഥാപിതദിവസം=  01
| സ്ഥാപിതദിവസം=  01
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13064
| സ്ഥാപിതമാസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവർഷം=1899
| സ്ഥാപിതവർഷം=1899
| സ്കൂൾ വിലാസം= കടമ്പൂർ പി.ഒ,
കണ്ണൂർ
| സ്കൂൾ വിലാസം= കടമ്പൂർ പി.ഒ,
കണ്ണൂർ
| പിൻ കോഡ്= 670663
| പിൻ കോഡ്= 670663
| സ്കൂൾ ഫോൺ= 04972832546
| സ്കൂൾ ഫോൺ= 04972832546
| സ്കൂൾ ഇമെയിൽ= hss.kadambur@gmail.com
| സ്കൂൾ ഇമെയിൽ= hss.kadambur@gmail.com
| സ്കൂൾ വെബ് സൈറ്റ് =
| സ്കൂൾ വെബ് സൈറ്റ് =
| ഉപ ജില്ല = കണ്ണൂർ തെക്ക്
| ഉപ ജില്ല = കണ്ണൂർ തെക്ക്

| ഭരണം വിഭാഗം = എയ്ഡഡ്
| ഭരണം വിഭാഗം = എയ്ഡഡ്
| സ്കൂൾ വിഭാഗം =  പൊതു വിദ്യാലയം

| സ്കൂൾ വിഭാഗം =  പൊതു വിദ്യാലയം

| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി
വരി 27: വരി 24:
| മാദ്ധ്യമം= മലയാളം-ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം-ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=1728
| ആൺകുട്ടികളുടെ എണ്ണം=1728
| പെൺകുട്ടികളുടെ എണ്ണം=2195|
| പെൺകുട്ടികളുടെ എണ്ണം=2195
| വിദ്യാർത്ഥികളുടെ എണ്ണം= 3923
| വിദ്യാർത്ഥികളുടെ എണ്ണം= 3923
| അദ്ധ്യാപകരുടെ എണ്ണം= 113
| അദ്ധ്യാപകരുടെ എണ്ണം= 113
വരി 38: വരി 35:

17:33, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കടമ്പൂർ എച്ച് എസ് എസ്
വിലാസം
കണ്ണൂർ

670663

കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1899
വിവരങ്ങൾ
ഫോൺ04972832546
ഇമെയിൽhss.kadambur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം-ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. മണികണ്ഠൻ
പ്രധാന അദ്ധ്യാപകൻശ്രീമതി. പി. എം. സ്മിത
അവസാനം തിരുത്തിയത്
14-08-2018Kadamburhss

പ്രോജക്ടുകൾ

കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ.1899-ൽ കടമ്പൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാർത്തിയായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നവ സ്കൂളിന്റെ പ്രത്യേകതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയയി SSLC, PLUS TWO എന്നിവയിൽ 100% വിജയം

• സ്കൗട്ട് & ഗൈഡ്സ്.
• ജൂനിയർ റെഡ്ക്രോസ്
• കലാ പ്രവർതനങൽ -2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
• കയിക പ്രവർതനങൽ
• ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ

മാനേജ്മെന്റ്

ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

• ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
• ശ്രീമതി. സി. വി. രോഹിണി
• ശ്രീ.രവീന്ദ്രൻ വി. സി,
• ശ്രീമതി. വി. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
• കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
• അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ

ചിത്രങ്ങൾ

ഘോഷയാത്ര

വാർഷിക ദിനം

kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
• കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.

{{#multimaps:11.8136562,75.4533613|zoom=15}}

മേൽവിലാസം

കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്&oldid=480109" എന്ന താളിൽനിന്ന് ശേഖരിച്ചത്