"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[പ്രമാണം:27047 Name.png]] | |||
{{prettyurl|G H S POIKA}} | {{prettyurl|G H S POIKA}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 43: | വരി 44: | ||

അഞ്ചേക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വിദ്യാലയത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്.

അഞ്ചേക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വിദ്യാലയത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്.

വിശാലമായ കളിസ്ഥലം,
| വിശാലമായ കളിസ്ഥലം,

ഓഡിറ്റോറിയം | ഓഡിറ്റോറിയം

ലാബുകൾ,
| ലാബുകൾ,

മികച്ച ലൈബ്രറി, | [[പ്രമാണം:27047 Lab.jpg]]

മികച്ച ലൈബ്രറി,

[[പ്രമാണം:27047 Lib.jpg]]

വൃത്തിയുള്ള പാചകപ്പുര,
| വൃത്തിയുള്ള പാചകപ്പുര,

ജൈവവൈവിധ്യപാർക്ക് | ജൈവവൈവിധ്യപാർക്ക്

[[പ്രമാണം:27047 JVP.jpg]] | [[പ്രമാണം:27047 JVP.jpg]]

സ്കൂൾ ബസ്
| സ്കൂൾ ബസ്

[[പ്രമാണം:27047_Bus.jpeg]] | [[പ്രമാണം:27047_Bus.jpeg]]

എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. 25 ക്ലാസ് മുറികളും ഓഫീസ് , സ്റ്റാഫ് റൂം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.
| എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. 25 ക്ലാസ് മുറികളും ഓഫീസ് , സ്റ്റാഫ് റൂം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.

12:30, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ..എച്ച്.എസ്.പൊയ്ക | |

വിലാസം | |
പൊയ്ക വടാട്ടുപാറ പി.ഒ, , 686681 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0485 2582204 |
ഇമെയിൽ | ghspoika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സുജിത്ത് എസ് |
അവസാനം തിരുത്തിയത് | |
14-08-2018 | 292361 |
ആമുഖം
2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19 ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉണ്ട്.
ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറിയിൽ38വിദ്യാർത്ഥികളുംഉണ്ട്.ചരിത്രം
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,
ഓഡിറ്റോറിയം

ലാബുകൾ,
മികച്ച ലൈബ്രറി,
വൃത്തിയുള്ള പാചകപ്പുര,
ജൈവവൈവിധ്യപാർക്ക്
സ്കൂൾ ബസ്എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. 25 ക്ലാസ് മുറികളും ഓഫീസ് , സ്റ്റാഫ് റൂം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രീ പ്രൈമറി
നിലവിൽ 30 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാസപാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്
മുൻ സാരഥികൾ
- ശ്രീ പി സി ഉണ്ണികൃഷ്ണൻ
- ശ്രീ റോയി കെ എം
- ശ്രീമതി സി എം ബ്രിജിത്ത
- ശ്രീ കെ സി വാസുദേവൻ
- ശ്രീ അബ്ദുസമദ്
നേട്ടങ്ങൾ
- എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം
- കോതമംഗലം എം എൽ എ യുടെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം
- സ്കൂൾ റേഡിയോ
- മാതൃഭൂമിസീഡ്പുരസ്കാരം
- മികച്ചസയൻസ്ലാബ്
- സ്കൂൾ ബസ്
- പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.736983, 76.074789 |zoom=13}} പ്രമാണം:Ghs-poika.jpg
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) സ്ററുഡൻറ്പോലീസ്കേഡററ് ലിറ്റിൽ കൈറ്റ്സ്
നേട്ടങ്ങൾ
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയിഉയർന്നിട്ടുണ്ട്.അുപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
2018-19 ലെ പ്രവർത്തനങ്ങൾ
ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു.
PTA വാർഷിക പൊതുയോഗം
ആഗസ്ത് അഞ്ചാം തീയതി ഈ അധ്യയനവ്രഷത്തെ പി ടി എ വാർഷിക പൊതുയോഗം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്ശ്രീമതി ശാന്ത പി അയ്യപ്പൻ വാർഷിക റിപ്പോർട്ടും ശ്രീമതി നെജിമോൾ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ ആശംസകൾ നേർന്ന ചടങ്ങിൽ മുൻ വർഷത്തെ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പി ടി എയുടെ ഉപഹാരങ്ങളും മറ്റ് എൻഡോവ്മെന്റുകളും നൽകി അനുമോദിച്ചു. വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ചർച്ചകളിൽ രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയുണ്ടായി . സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ നന്ദി പ്രകാശിപ്പിച്ചു പുതിയ പി ടി എ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു
PTA Committee | SMC Committee | MPTA Committee |

Sri K M HASSAINAR(President | Sri T P Rajan (Chairman) | Smt Sobhana V G |
Smt Jessy Mathai (Vice PresidenT) | Sri Binu E R(Vice Chairman) | Smt Anitha Thankappan |
Sri Sivan A K | Smt Shiji Biju | Smt Rema Manoj |
Sri Viswambharan | Sri Muhammed Bava | Smt Sindhu K K |
Smt Alice Joseph | Smt Ajitha Vijayan | Smt Viji Ravi |
Sri Biju Thomas | Smt Sandhya Sasidharan | - |
Smt Anice Joseph | Smt Sunitha Shibi | - |
Sri Benny Samual | Smt Preethi Dinesh | - |
Smt Santha P Ayyappan (Joint Secy) | Smt Sijina V S | - |
Smt Ponnamma C M | - | - |
Smt Negimol (Treasurer) | - | - |
Smt Sudha | - | - |
Smt Shiny Thomas | - | - |
Smt Jiji Mol | - | - |
Smt Sushama K | - | - |
HIROSHIMA DAY
ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്, ഷ ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി
പ്രവേശനോൽസവം
സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാലയങ്ങളോടുമൊപ്പം 2018 ജൂൺ ഒന്നാം തീയതി പൊയ്ക ഗവ ഹൈസ്കൂളിലും ഈ അധ്യയനവർഷത്തെ വരേവേൾക്കുന്നതിനായി പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി. പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ഈ വിദ്യാലയത്തിലേക്ക് പ്രവേശനം തേടിയ എല്ലാ വിദ്യാർഥികളെയും സമ്മാനങ്ങളും മധുരവും നൽകി സ്വീകരിക്കുകയുണ്ടായി. ഉൽസവഭരിതമായ അന്തരീക്ഷത്തിൽ പ്രവേശനോൽസവത്തോടെ ആരംഭിച്ച ആദ്യദിനപ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം പി ടി എ , എസ് എം സി, മദർ പി ടി എ എന്നിവരും ആവേശത്തോടെ പങ്കെടുത്തു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുസമദ്, പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ , എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ എന്നിവർ നേതൃത്വം നൽകി. സ്കൂളും പരിസരവും അലങ്കിരിച്ചിരുന്നതിന് പുറമേ പൂർണ്ണസജ്ജമായ ഹൈ ടെക്ക് ക്ലാസ് മുറികൾ ഈ വർഷത്തിന്റെ സവിശേഷതയായിരുന്നു

പ്രവേശനോൽസവം1

പ്രവേശനോൽസവം2

പ്രവേശനോൽസവം3

പ്രവേശനോൽസവം4

പ്രവേശനോൽസവം4
യാത്രാസൗകര്യം
സ്കൂൾബസ് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
== മേൽവിലാസം == വടാട്ടുപാറ.പി.ഒ
പിൻ കോഡ് : 686681 ഫോൺ നമ്പർ : 04852582204 ഇ മെയിൽ വിലാസം :ghspoika@gmail.com