"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 101: വരി 101:

== വിജയഭേരി ==  
== വിജയഭേരി ==  
 
[[പ്രമാണം:18017-vij.jpg |300px|thumb|right|വിജയഭേരി പ്രവർത്തനങ്ങളെക്കുറിച്ച പത്രവാർത്ത]]
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന '''വിജയഭേരി'''. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പായി നടത്തുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന മോട്ടിവേഷൻക്ലാസ്. സ്കൂൾ ആരംഭിച്ചതിന് ശേഷം രക്ഷിതാക്കളുടെ വിപുലമായ മീറ്റിംഗ്, ജൂൺമാസത്തിൽ തന്നെ ആരംഭിക്കുന്ന രാവിലെയും (9-9:45) വൈക്കുന്നേരം സ്കൂൾ വിട്ടതിന് ശേഷവും(4-4:45) പഠനനിലവാരം തിരിച്ചുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, പത്ത് വിദ്യാർഥികളെ തരംതിരിച്ച് അധ്യാപകരെ ഏൽപിച്ചുള്ള നിരീക്ഷണം, ഗൃഹസന്ദർശനങ്ങൾ, പരീക്ഷയോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ നടത്തുന്ന പഠനമൂലകൾ, അന്നേ ദിവസങ്ങളിൽ സ്കൂളിൽ വെച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവയാണ് പത്താം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള വിജയഭേരി പരിപാടികൾ.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്