"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:


സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
=== പെൺകുട്ടികൾക്ക് വേണ്ടിയുള്ള കളരി പരിശീലനം ===
[[പ്രമാണം:18017-kal.jpg|300px|thumb|left| കളരിപരിശീലനത്തിൽ നിന്ന്]]
ആർ.എം.എസ്.എ യുടെ കീഴിൽ പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പദ്ധതിയുടെ ഭാഗമായി ഒമ്പതാംക്ലാസിലെ പെൺകുട്ടികൾ കളരി പരിശീലനം നടന്നു. ഇരുമ്പുഴിഎ.പി.ഐ.എം കളരി സംഘം മൌയ്തീൻ കുട്ടി ഗുരുക്കളുടെ കീഴിലാണ് 50 അംഗ സംഘം പരിശീലനം നേടിയത്.


=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
വരി 119: വരി 125:
== മികവുത്സവ കലാജാഥ ==
== മികവുത്സവ കലാജാഥ ==
[[പ്രമാണം:18017-mik1.jpg|300px|thumb|left|ജാഥയിൽ നിന്ന്]]
[[പ്രമാണം:18017-mik1.jpg|300px|thumb|left|ജാഥയിൽ നിന്ന്]]
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കേരള ഗവ. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച മികവുത്സവ കലാജാഥ വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി നടത്തി. ആനക്കയത്ത് നിന്ന് തുടങ്ങി വടക്കുംമുറിയിൽ അവസാനിച്ച കലാജാഥ 7 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പരിപാടികൾ അവതരിപ്പിച്ചു. ഗാനമേള സ്കൂളിന്റെ മികവുകളുടെ ഡോക്യൂമെന്ററി പ്രദർശനം ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കലാപരിപാടികൾ പൂ‍ർണമായും നിയന്ത്രിച്ചത് വിദ്യാർഥികളായിരുന്നു. കലാജാഥക്ക് ഷരീഫ് മാസ്റ്റർ എച്ച്. എം. എൻ ഗിരിജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി മുനീർമാസ്റ്റർ എന്നിവ‍ർ നേതൃത്വം ന‍ൽകി അധ്യാപികമാരും അധ്യാപകരും ജാഥയെ അനുഗമിച്ചു. ആനക്കയത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി പി.ടി. സൂനീറ ഉദ്ഘാടനം നി‍ർവഹിച്ചു. പരിപാടിയിൽ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എം.ടി.എ പ്രസിഡണ്ട് ശ്രീമതി ശബ്ന എന്നിവ‍ർ സംബന്ധിച്ചു. പെരിമ്പലത്ത് വെച്ച് ഹംസ മാഷ് സംബന്ധിച്ച് സംസാരിച്ചു. ശേഷം ഇരുമ്പുഴി, കരിഞ്ജീരിപറമ്പ്, വളാപറമ്പ് എന്നിവിടങ്ങളി‍ൽ പരിപാടി അവതരിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ അതാത് പ്രദേശത്തെ വാഡ് മെമ്പർമാ‍ർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. വളാപറമ്പിൽ വാ‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ. യു. മൂസ സംസാരിച്ചു. വടക്കുമുറിയിൽ വെച്ച് നടന്ന സമാപനത്തിൽ മൊയ്തീൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കേരള ഗവ. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച [http://ghsirumbuzhi.blogspot.com/2018/06/blog-post.html മികവുത്സവ കലാജാഥ] വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി നടത്തി. ആനക്കയത്ത് നിന്ന് തുടങ്ങി വടക്കുംമുറിയിൽ അവസാനിച്ച കലാജാഥ 7 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പരിപാടികൾ അവതരിപ്പിച്ചു. ഗാനമേള സ്കൂളിന്റെ മികവുകളുടെ ഡോക്യൂമെന്ററി പ്രദർശനം ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കലാപരിപാടികൾ പൂ‍ർണമായും നിയന്ത്രിച്ചത് വിദ്യാർഥികളായിരുന്നു. കലാജാഥക്ക് ഷരീഫ് മാസ്റ്റർ എച്ച്. എം. എൻ ഗിരിജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി മുനീർമാസ്റ്റർ എന്നിവ‍ർ നേതൃത്വം ന‍ൽകി അധ്യാപികമാരും അധ്യാപകരും ജാഥയെ അനുഗമിച്ചു. ആനക്കയത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി പി.ടി. സൂനീറ ഉദ്ഘാടനം നി‍ർവഹിച്ചു. പരിപാടിയിൽ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എം.ടി.എ പ്രസിഡണ്ട് ശ്രീമതി ശബ്ന എന്നിവ‍ർ സംബന്ധിച്ചു. പെരിമ്പലത്ത് വെച്ച് ഹംസ മാഷ് സംബന്ധിച്ച് സംസാരിച്ചു. ശേഷം ഇരുമ്പുഴി, കരിഞ്ജീരിപറമ്പ്, വളാപറമ്പ് എന്നിവിടങ്ങളി‍ൽ പരിപാടി അവതരിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ അതാത് പ്രദേശത്തെ വാഡ് മെമ്പർമാ‍ർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. വളാപറമ്പിൽ വാ‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ. യു. മൂസ സംസാരിച്ചു. വടക്കുമുറിയിൽ വെച്ച് നടന്ന സമാപനത്തിൽ മൊയ്തീൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.


== അക്കാഡമിക് മാസ്റ്റർ പ്ലാൻ ==
== അക്കാഡമിക് മാസ്റ്റർ പ്ലാൻ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്