ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി (മൂലരൂപം കാണുക)
22:59, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
വരി 41: | വരി 41: | ||
[[പ്രമാണം:35417 schoolslide.jpg|ലഘുചിത്രം]] | [[പ്രമാണം:35417 schoolslide.jpg|ലഘുചിത്രം]] | ||
[[പ്രമാണം:35417 Swing.jpg|ലഘുചിത്രം]] | [[പ്രമാണം:35417 Swing.jpg|ലഘുചിത്രം]] | ||
[[പ്രമാണം:35417 Library.jpg|ലഘുചിത്രം]] | |||
കുട്ടികൾക്ക് സൗകര്യത്തോടെയും ബുദ്ധിമുട്ടുകളൊന്നും കൂടാതെ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകർ, പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം, ടേം-യൂണിറ്റ് പരീക്ഷകൾ എന്നിവയുണ്ട്. സ്കൂളിലെ സൗകര്യങ്ങൾ താഴെ പറയുന്നു: | കുട്ടികൾക്ക് സൗകര്യത്തോടെയും ബുദ്ധിമുട്ടുകളൊന്നും കൂടാതെ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകർ, പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം, ടേം-യൂണിറ്റ് പരീക്ഷകൾ എന്നിവയുണ്ട്. സ്കൂളിലെ സൗകര്യങ്ങൾ താഴെ പറയുന്നു: | ||
# '''കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി''': സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്. | # '''കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി''': സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്. |