"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.   

=== എസ്.പി.സി.===
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
വരി 45: വരി 49:

''' സ്മാർട്ട് 40 ത്രിദിന ക്യാമ്പ് '''
''' സ്മാർട്ട് 40 ത്രിദിന ക്യാമ്പ് '''
 
[[പ്രമാണം:18017-orc.jpg|300px|thumb|left|ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്]]
മൂന്ന് ദിവസം നീണ്ടുനിന്ന  സ്മാർട്ട് 40 സഹവാസ ക്യാമ്പ് (16-3-2018 മുതൽ 18-3-2018 വരെ) സമാപിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ഒ.ആ.സി.യുടെ നിർദ്ദേശമനുസരിച്ച് നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ ഒ.ആർ.സി. കോർഡിനേറ്റർ ശ്രീമതി സ്നേഹലത ടീച്ചർ നേതൃത്വം നൽകി. 44 കുട്ടികൾ ആദ്യവസാനം പങ്കെടുത്തു. വിവിധ മേഖലയിൽ വിദഗ്ദരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 16 ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർചക്ക് സഹായകമായ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അധ്യാപകളും രക്ഷിതാക്കളും ഊഴമനുസരിച്ച് വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ക്യാമ്പ് ഹൃദ്യവും പ്രയോജനപ്രദവുമായി കുട്ടികൾ അഭിപ്രായപ്പെട്ടു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്