"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
'''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.''' 1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിൽ ഇരവിപുരം കടലോരത്തെ മത്സ്യ തോഴിലാളികളുടെ മക്കളാണ്  ഇവിടത്തെ കുൂടുതലും പഠിക്കുന്നത്.
'''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.''' 1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .
 
== ഭൗതികസൗകര്യങ്ങൾ ==


ഏകദേശം ഒന്നര ഏക്കർ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ  കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഏകദേശം ഒന്നര ഏക്കർ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ  കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 70: വരി 68:
==വഴികാട്ടി==
==വഴികാട്ടി==
* NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
* NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         
{{#multimaps: 8.857223, 76.618610 | width=400px | zoom=16 }}
{{#multimaps: 8.857223, 76.618610 | width=600px | zoom=14 }}


<!--visbot  verified-chils->
<!--visbot  verified-chils->

18:52, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
വിലാസം
കൊല്ലം

സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0474 2727857
ഇമെയിൽ41079kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേസിൽ നെട്ടാർ പി.
അവസാനം തിരുത്തിയത്
13-08-2018Manacyjayson


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മോസ്റ്റ് റവ Fr.G.J.Aruja 1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു. 1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .

ഏകദേശം ഒന്നര ഏക്കർ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു.‌ഞങ്ങളുടെ പിന്നോക്ക വികസന കമ്മീഷനിൽ നിന്നും അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് ലഭിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. മുൻ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചർക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ



മാനേജ്മെന്റ്

ഭാരതത്തിലെ ആദ്യത്തെ രൂപതയായ കൊല്ലം രൂപതയുടെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ( 2014 -2016 ശ്രീ. ജോൺ ' 2016-2017 ശ്രീ. പയസ്സ് എം. സി.

                                                2017-2018   ശ്രീ. ക്ലിഫോർഡ് മോറിസ്സ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പ്രസസ്തരായ പൂർവ്വ വിദ്യാർഥികൾ നിരവധിയാണ്.


വഴികാട്ടി

  • NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.857223, 76.618610 | width=600px | zoom=14 }}