"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
  ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന      അളവുകോലാണല്ലോ    എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ  താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും  രക്ഷകർത്താക്കളുടയും  അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ  തുടർച്ചയായ മൂന്നുവർഷങ്ങളിൽ  100%  കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ  വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ  അദ്ധ്യാപകുരും  അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ  മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ  ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക്  കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC)
ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക്  കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC)
ഡസ്കൂകുുൾ
ഡസ്കൂകുുൾ

"https://schoolwiki.in/കെ.ടി.എം.എച്ച്.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്