"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
Rajalekshmi (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

[മണ്ണാർക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ടി.എം.സ്കൂൾ‍'''.  മണ്ണാർക്കാട് മൂപ്പിൽ നായർ  1949-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ടി.എം.സ്കൂൾ‍'''.  മണ്ണാർക്കാട് മൂപ്പിൽ നായർ  1949-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:tmp.PNG]]
[[ചിത്രം:tmp.PNG]]
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി  അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി  മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു.അറുപത്തിയെട്ടു
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി  അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി  മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു.     അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും  പാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന  പണ്ടൊരിക്കൽ  മണ്ണാർക്കാട്മൂപ്പിൽനായർ ,ദിവംഗതനായ  കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും  ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ   സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും   ഈ സ്ഥാപനം   വിദ്യ നിഷേധിച്ചിട്ടില്ല.         സമൂഹത്തിലെ സമസ്തമേഖലകളിലും   തിളങ്ങിനിൽക്കുന്ന   പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം     തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ   സമൂഹം       ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും   എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ   പ്രവർത്തിച്ചിരുന്ന   ഒരു   സരസ്വതീ ക്ഷേത്രമായിരുന്നു ഇത്.       വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർ‌വേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.

വർഷംപിന്നിട്ട മഹത്തായഒരുചരിത്രവുംപാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന  പണ്ടൊരിക്കൽ  മണ്ണാർക്കാട്മൂപ്പിൽനായർ ,ദിവംഗതനായ  കുന്നത്താട്ട്

താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും  ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും

നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ്.ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്.

ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്.

ഈ സ്കൂൾ ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീക്ഷേേത്രമായിരുന്നു.വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)

കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർ‌വേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.

*കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർ‌വേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.

ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.

ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.

"https://schoolwiki.in/കെ.ടി.എം.എച്ച്.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്