ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|'''St.Antony's Higher Secondary School, P O  Pazhuvil 680564 '''}}
{{prettyurl|'''St.Antony's Higher Secondary School, P O  Pazhuvil 680564 '''}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

10:19, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ
പ്രമാണം:Stantonyshsspazhuvil.jpg
വിലാസം
പഴുവിൽ

680564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1944
വിവരങ്ങൾ
ഫോൺ0487 2273491
ഇമെയിൽst.antonyshspazhuvil@gmail.com
കോഡുകൾ
സ്കൂൾ കോഡ്22032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻവർഗീസ് സി എ
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ





ചരിത്രം

ഞങ്ങളുടെ സ്ക്കൂളിന്റെ മദ്ധ്യസ്ഥൻ


സാംസ്കാരിക പാരമ്പര്യം ഏറെ അവകാശപ്പെടുന്ന ഒരു സുന്ദരഗ്രാമമാണു പഴുവിൽ. അർണോസ് പാതിരിയുടെ പാദസ്പർശമേറ്റ ഈ നാട്ടിൽ, പഴുവിൽ പള്ളി വികാരിയായിരുന്ന തോമസ് പാനികുളം അച്ചന്റേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമഫലമായി ഗവണ്മെന്റിന്റെ അനുമതിയോടെ ഒരു ലോവർ സെക്കണ്ടറി (4 1/2 ക്ലാസ്) ആരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 48 (വിവരം ലഭ്യമല്ല)
1948 - 71 എ.എ.തോമസ്
1971 - 76 എം.ഐ.ജോസഫ്
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ജോസഫ് അലക്സ് - 1987,1989,1990 വർഷങ്ങളിൽ കേരളഗ്രന്ഥശാല സംഘം ഏർ പ്പെടുത്തിയ ജയശങ്കർ അവാർഡ് സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യട്ട് ഓഫ് എഡ്യക്കേഷൻ നടത്തിയ പോപ്പുലേഷൻ എഡ്യക്കേഷൻ ക്വിസ്സിൽ രണ്ടാം സ്ഥാനം. 1990 മാർച്ചിലെ S.S.L.C പരീക്ഷയിൽ അ‍ഞ്ചാം റാങ്ക് എന്നിവ കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന് പൊൻ തൂവൽ ചാർത്തി.


* ഒളിമ്പ്യൻ രാമചന്ദ്രൻ പി - 2000 ൽ സിഡ്നി ഒളിമ്പിക്സിൽ നടന്ന റിലേ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1998 ൽ ബാങ്കോക്ക് ഏഷ്യാഡിലും, 2002 ൽ ബുസാന് ‍ഏഷ്യാഡിലും 4*400 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം നേടി.


* സന്തോഷ് പി.കെ - 1980 ൽ സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ ഹൈജംബിൽ ഒന്നാം സ്ഥാനം നേടി.


* ജിനൻ.സി.ഡി - ദേശീയ ബൈക്ക് റെയ്സിങ്ങ് ചാമ്പ്യൻ. 2002,2003,2004 ദേശീയ ചാമ്പ്യന്ഷിപ്പിൽ ഉന്നതനേട്ടം കൈവരിച്ചു. ബാംഗ്ളൂരിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം. ദേശീയ,സംസ്ഥാന തലങ്ങളിൽ നടന്ന മത്സരങ്ങളിൽ 200 ൽ പരം ഒന്നാം സ്ഥാനം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.