"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:




#
 
#
#
== <font color="red"> 2017-18  SSLC  പരീക്ഷയിൽ 28  ഫുൾ എ പ്ലസ്  നേടിയ  ചരിത്ര വിജയം  ==
==<font color="red"> വഴികാട്ടി==
==<font color="red"> വഴികാട്ടി==
<font color="blue">  
<font color="blue">  

22:50, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
വിലാസം
രാജപുരം

കാസർഗോഡ്, രാജപുരം
,
671532
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04672224122
ഇമെയിൽ12022holyfamilyrajapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[12022]] (12022 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കാസറഗോഡ്]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട്]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ ശ്രീമതി ഫിലോമിന
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ബെസ്സിമോൾ വി കുര്യാക്കോസ്
അവസാനം തിരുത്തിയത്
09-08-201812022

[[Category:കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:12022]] [[Category:1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ സ്റ്റാനി എടത്തിപറമ്പിൽ കോർപ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.

stadium

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.

Vidhyarangam performance

പാഠ്യേതര പ്രവർത്തനങ്ങൾ

teaching and non teaching staff

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

  1. റെവ: ഫാ. പീറ്റർ ഊരാളിൽ
  2. റെവ: ഫാ. തോമസ് വെട്ടിമറ്റം
  3. റെവ: ഫാ. കുര്യാക്കോസ്
  4. ജോസഫ് പി സി
  5. റെവ: ഫാ. തോമസ് വെട്ടിമറ്റം
  6. ജോസ് ടി സി
  7. സെന്റ്സ്ലാവോസ്
  8. തോമസ് കെ ഒ
  9. ജെയിംസ് കെ ജെ
  10. ജൊസെഫ് യു
  11. തോമസ് ജോൺ
  12. സിസ്റ്റർ ലൂസിനാ
  13. മാത്യു എം എസ്
  14. മത്തായി കെ എം
  15. മാത്യു പി സി
  16. അലക്സ് പി എം
  17. സിസ്റ്റർ അക്ക്വിനാസ്
  18. സിറിയക് എ സി
  19. സിസ്റ്റർ സെലസ്
  20. മാത്യു കെ ടി
  21. മറിയ എ യു
  22. തോമസ് എ എൽ
  23. സിസ്റ്റർ എൽസി ജോസ്
  24. ജോസ് എ എം
  25. സിസ്റ്റർ ജിൻസി
  26. സന്തോഷ് ജോസഫ്

നേട്ടങ്ങൾ

പ്രതിഭാശാലികളും ഭാവാനസമ്പന്നരുമായ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാന തലംവരെ വൈഭവം തെളിയിച്ചിട്ടുണ്ട്

best student

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.



വഴികാട്ടി

{{#multimaps:12.4226139,75.240997 |zoom=13}}