"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
|- | |- | ||
| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി || 9497812306|| | | ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി || 9497812306|| | ||
| | |} | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
12:27, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി.എച്ച്.എസ്. പൊങ്ങലടി | |
---|---|
വിലാസം | |
പൊങ്ങലടി തട്ടയിൽ പി.ഒ, , പത്തന0തിട്ട 691525 , പത്തന0തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04734225450 |
ഇമെയിൽ | svhspongalady274@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തന0തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തന0തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി പ്രീതാകുമാരി പി ജി |
അവസാനം തിരുത്തിയത് | |
08-08-2018 | 38098 |
സ്കൂൾ ചരിത്രം
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലയിൽ സ്ക്കൂൾ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ആനന്ദപ്പള്ളീ പള്ളീ എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽശ്രീ കെ.എസ് ഗോപകുമാർ അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി
പാഠ്യേതര പ്രവർത്തനങ്ങൾ
¤ ക്ലാസ് മാഗസിൻ. ¤ വിദ്യാരംഗം കലാ സാഹിത്യ വേദി. ¤ ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന, ¤ സയൻസ് ക്ള്ബ്ബ് ¤ ഗണിത ക്ലബ്ബ് ¤ ഗാന്ധി ദർശൻ ¤ പ്രവർത്തി പരിചയ ക്ലബ്ബ് ¤ അക്ഷരീയം.. പദ്ധതി ¤റെഡ്ക്രോസ്സ് ¤ജൈവ പച്ചക്കറി ക്രിഷി ¤ന്രത്ത പരിശീലനം
മാനേജ്മെന്റ്
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു
മികവ് നിലനിർത്തുന്ന ഘടകങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
Little KITES
വിവിധ ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
അദ്ധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | |
---|---|---|---|
പ്രീതാകുമാരി പി ജി | ഹെഡ്‌മാസ്റ്റർ | 9656233670 | |
പ്രീതറാണി ജി | സീനിയർ അസിസ്റ്റന്റ് | 9495350320 | |
പ്രീതറാണി ജി | എച്ച് എസ് ഏ മലയാളം | 9495350320 | |
ശ്രീജ എസ് നായർ | എച്ച് എസ് ഏ മാത്സ് | 9400225490 | |
ജയശ്രീ പി കെ | എച്ച് എസ് ഏ സോഷ്യൽ സയൻസ് | 9656233670 | |
ഹനീഷ ഹമീദ് | എച്ച് എസ് ഏ ഫിസിക്കൽ സയൻസ് | 9744476693 | |
ഗിരിജ വി | എച്ച് എസ് ഏ ഹിന്ദി | 9497812306 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1976-1979...............ശ്രീമതി പി .സോയ 1979-1989...............ശ്രീ.കെ.പി .രാമചന്ദ്രൻ നായർ 1989-2007................ശ്രീമതി പി.സോയ 2007-2010................ശ്രീ.എം ശ്രീധരൻ പിളള 2010-2011..............ശ്രീമതി .കെ.എൻ.വിമല 2011-2015 .......... ശ്രീമതി എം.കെ ഉഷാകുമാരി 2015...തുടരുന്നു........ശ്രീമതി പ്രീതാകുമാരി .പി. ജി
-
name board
വഴികാട്ടി
{{#multimaps:9.1534668,76.713173|zoom=15}}