"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
[[ചിത്രം:37029_9.jpg]]
[[ചിത്രം:37029_9.jpg]]
<gallery>
<gallery>
പ്രവേശനോൽസവം 2018
37029_30.jpg
37029_30.jpg


</gallery>
</gallery>

19:28, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ
വിലാസം

കീഴ് വായ്പൂര് പി.ഒ,
പത്തനം തിട്ട
,
689587
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ04692680472
ഇമെയിൽgvhsskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിനേശ് ടി ആർ
പ്രധാന അദ്ധ്യാപകൻസാലി ജോർജ്
അവസാനം തിരുത്തിയത്
07-08-2018KK37029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീ‍ഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. മോഡൽ ഐ.സി.ടി.സ്കൂൾ കേരള ഗവൺമെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡൽ ഐ.സിടി.സ്കൂൾ പദ്ധതിയിൽ കീഴ് വായ്പൂര് സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എൽ.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എൽ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന.

ചരിത്രം

വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ലോവർ പ്രൈമറിസ്കൂൾ സാങ്കേതികകാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവർത്തനം തുടങ്ങിയത്.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ൽ അപ്പർ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളിൽ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം ആരംഭിക്കുകയും 1968 ൽ പ്രയത്നം സഫലമാകുകയും ചെയ്തു.1971ൽ എസ്.എസ്.എൽ.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

computerlab
computerlab

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രമാണം:37029 9.jpg

സ്റ്റാഫ് 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഏയ്റോബിക്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലിറ്റിൽ കൈറ്റ്സ്
* കളരി, കരാട്ടേ പരിശീലനം
  • ഗണിതക്ലബ്
*സയൻസ് ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഹരിതക്ലബ്
  • ഹെൽത്ത് ക്ലബ്

'

മാനേജ്മെന്റ്

ഇതൊരു സര്ക്കാർ  സ്കൂളാണ‍്.
ക്രമനമ്പർ പേര് തസ്തിക
01 സാലി ജോർജ് എച്ച്.എം
02 ജസ്‍ലറ്റ് സേവ്യർ എസ് എച്ച്,എസ് .ടി
03 മിനി ടി എച്ച്,എസ് .ടി
04 ബബിത പി റഷീദ് എച്ച്,എസ് .ടി
05 മേഴ്‍സി ഷെറിൻ പി എ എച്ച്,എസ് .ടി
06 അനിത സി കെ പി ഡി ടീച്ചർ
07 രാധിക എം കെ പി ഡി ടീച്ചർ
08 ലേഖ കെ യു പി എസ് ടി
09 ശ്രീകല എൻ ജി എൽ പി എസ് ടി
10 പ്രീയാ അന്നകോശി എൽ പി എസ് ടി
11 മേഴ്‍സി കെ എൽ എൽ പി എസ് ടി
12 റെജി ടി ക്ലാർക്ക്
13 നൗഷാദ് ടി എ ഓ എ
14 സജില ഓ എ
15 സോജി തമ്പി എഫ് ടി സി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
01 ഇ.വി.എബ്രഹാം 1979-80
02 ജെ ജോൺ 1987-89
03 ഷംസുദ്ദീൻ 1989-90
04 പി,എസ്.അമ്മിണി 1990-93
05 സാവിത്രി അമ്മ 1993-95
06 എൻ.അംബികാമ്മ 1995-96
07 ബാലാമണിയമ്മ 1996-98
08 ലക്ഷ്മിക്കുട്ടിയമ്മ 1998-99
09 മോളി വിതയത്തിൽ 1999-2000
10 ലീലാമ്മ റ്റി മാത്യു 2000-02
11 കെ.വി.വൽസമ്മ 2002-04
12 ധർമരാജൻ& കൃഷ്ണകുുമാരി 2004-05
13 സഫിയാബീവി 2005-06
14 അന്നമ്മ 2006-08
15 പ്രഭാകരൻ & വിനോദ്കുമാർ എം ആർ 2008-09
16 അരവിന്ദാക്ഷൻ ആർ.സി 2009-10
17 ഗീത പി എ 2010-11
18 ഇന്ദിരാമ്മ കളത്തിലെ എഴുത്ത്
19 അബ്ദുള്ള കൊല്ലാരംബൻ കളത്തിലെ എഴുത്ത്
20 പാത്തുമ്മ പി കളത്തിലെ എഴുത്ത്
21 വൽസല കുമാരി എൻബി കളത്തിലെ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
    | ജെ. ജോൺ
  • കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
  • സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)


.

വഴികാട്ടി

{{#multimaps:9.513402, 76.676331|zoom=15}}