"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
  2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

=''' <big><big><big><big>സയൻസ് ക്ലബ്ബ്</big></big></big></big>  '''=[[ചിത്രം:ലൊട്ടുലൊടുക്ക്.jpg]]
''' <big><big><big><big>സയൻസ് ക്ലബ്ബ്</big></big></big></big>  '''[[ചിത്രം:ലൊട്ടുലൊടുക്ക്.jpg]]
2016-17 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂൺ 8ന് രാജു സാറിന്റെ നേതൃത്വത്തിൽ നടന്നു. 10.d യിലെ അനഘ സെമിനാർ അവതരിപ്പിച്ചു.കുറച്ച് കുട്ടികൾ പരീക്ഷണങ്ങൾ നടത്തിയത്

ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കൺവീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കൺവീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും  സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു.

1,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440901" എന്ന താളിൽനിന്ന് ശേഖരിച്ചത്