"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 43: വരി 43:

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ്  പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്.

== ചരിത്രം ==
പരിയാപുരം  ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന  റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന്  ഭരണത്തിൽ  സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി  ബഹുമാനപ്പെട്ട  
പരിയാപുരം  ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന  റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന്  ഭരണത്തിൽ  സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി  ബഹുമാനപ്പെട്ട  
സി.ച്ഛ്. മുഹമ്മദ്കോയ  വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്  സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന്  ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ  85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.  

വരി 50: വരി 48:
ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ്  ഇ .വി, ശ്രീ  ജെയിംസ്  കെ.എം, ആന്റണി  വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ  ഇപ്പോൾ നയിക്കുന്നത്  ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത്  ശ്രീ ബെനോ തോമസും ആണ്.

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 5കെട്ടിടങ്ങളിലായി 51 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറി 1സ്റ്റാഫ്റൂ‍,1ലൈബ്രറി ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്.  വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

*[[{{PAGENAME}} / ഐ. ടി ലാബ്|ഐ. ടി ലാബ്]]
*[[{{PAGENAME}} / സ്‌മാർട്ട് ക്ലാസ്സ് റൂം|സ്‌മാർട്ട് ക്ലാസ്സ് റൂം]]
*[[{{PAGENAME}} / ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}} / സയൻസ് ലാബ്|സയൻസ് ലാബ്]]
*[[{{PAGENAME}} / സ്‌കൂൾ ഒാഡിറ്റോറിയം|സ്‌കൂൾ ഒാഡിറ്റോറിയം]]
*[[{{PAGENAME}} / ഓഫീസ് റൂം|ഓഫീസ് റൂം]]
*[[{{PAGENAME}} / സ്റ്റാഫ് റൂം|സ്റ്റാഫ് റൂം]]
*[[{{PAGENAME}} / സിക്ക് റൂം|സിക്ക് റൂം]]
*[[{{PAGENAME}} / സ്‌കൂൾ സ്റ്റോർ|സ്‌കൂൾ സ്റ്റോർ]]
*[[{{PAGENAME}} / സ്‌കൂൾ ഗ്രൗണ്ട്|സ്‌കൂൾ ഗ്രൗണ്ട്]]
*[[{{PAGENAME}} / സ്‌കൂൾ ബസ്|സ്‌കൂൾ ബസ്]]
*[[{{PAGENAME}} / ടോയിലറ്റ്|ടോയിലറ്റ്]]
*[[{{PAGENAME}} / അടുക്കള|അടുക്കള]]
==സേവനരംഗത്ത്==
==സേവനരംഗത്ത്==
വിദ്യാ൪ഥികൾ മു൯കൈയെടുത്ത്  ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങൾക്ക് വീട് നി൪മ്മിച്ചു നൽകുകയുണ്ടായി
വിദ്യാ൪ഥികൾ മു൯കൈയെടുത്ത്  ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങൾക്ക് വീട് നി൪മ്മിച്ചു നൽകുകയുണ്ടായി
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429011" എന്ന താളിൽനിന്ന് ശേഖരിച്ചത്