"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|250px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|250px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.
   <br>
   <br>
</font>
<font size=7>
<font color=red> വിദ്യാരംഗം കലാസാഹിത്യവേദി<br>
</font>
</font>
<font size=6>
<font size=6>
<font color=red> <br></u>
<font color=blue>
കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു.  സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു.  വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി), രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
</font>
</font>
<font size=6>
<font color=red>
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്