ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kollamgirls (സംവാദം | സംഭാവനകൾ)
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
#സിനി .ആർ. എസ്
#സിനി .ആർ. എസ്
#ജയലക്ഷ്മി. എം
#ജയലക്ഷ്മി. എം
== അനദ്ധ്യാപകർ ==
#അബ്ദുൾ സലാം(ക്ലർക്ക്)
#സന്ധ്യ(ഒ.എ)
#അശ്വതി(ഒ.എ)
#സുജാത(എഫ്,റ്റി.എം)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:26, 5 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഫോൺ04742793457
ഇമെയിൽkgmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
തമിഴ്
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ബീന എസ്
അവസാനം തിരുത്തിയത്
05-04-2018Kollamgirls


പ്രോജക്ടുകൾ






ചരിത്രം

കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ്. 1850 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവാണ് സ്കൂൾ തുടങ്ങിയത്. ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികൾ

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 ‍ഡിജിറ്റൽ ക്ലാസ്സ്റൂം - 1

അദ്ധ്യാപകർ

  1. എസ്.മാത്യൂസ്
  2. എ.നൂർജഹാൻ
  3. അനിത പി.ആർ
  4. ജാസ്മിൻ.എഫ്‍
  5. നസീറാബീഗം.എ
  6. അന്നമ്മ എം റജീസ്
  7. ഉമ പി
  8. സിനി .ആർ. എസ്
  9. ജയലക്ഷ്മി. എം

അനദ്ധ്യാപകർ

  1. അബ്ദുൾ സലാം(ക്ലർക്ക്)
  2. സന്ധ്യ(ഒ.എ)
  3. അശ്വതി(ഒ.എ)
  4. സുജാത(എഫ്,റ്റി.എം)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • ഒ. ആർ. സി
  • സീഡ് പ്രവർത്തനം
  • ഇംഗ്ളീഷ് ക്ളബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടി. ക്ലബ്ബ്
  • കൗൺസിലിംഗ്
  • നഴ്സിംഗ് പരിചരണം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം നഗര ഹ്രദയത്തിൽ തന്നെ {{#multimaps: 8.892718, 76.577965 | width=800px | zoom=16 }}