ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44558pottayilkada (സംവാദം | സംഭാവനകൾ)
No edit summary
44558pottayilkada (സംവാദം | സംഭാവനകൾ)
വരി 31: വരി 31:

==ചരിത്രം==
==ചരിത്രം==
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായാ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമം ആക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മൂൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവറുകളാണ് പൊറ്റയിൽകട സെന്റ്‌ ജോസഫ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയാണ്. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ജോസഫ് അനിലും ലോക്കൽ മാനേജർ റൈറ്റ്. റവ. ഫ.റോബർട്ട് വിൻസെന്റ്ന് ആണ്. ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി പി. എം. സുധാകുമാരിയാണ്, കൂടാതെ 14 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഈ സ്കൂളിൽ സേവനം അനിഷ്ടിക്കുന്നു. പന്ത്രണ്ടു ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഈ വിധ്യാലയത്തിൽ ഏറയും പിന്നോക്ക വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്‌, അധ്യാപകർ, പി റ്റി എ, രക്ഷകർത്താക്കൾ, മാനേജുമെന്റ്, നാട്ടുകാർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

21:25, 12 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട
പ്രമാണം:.jpg
വിലാസം
കാരോട്

സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട
,
695 122
സ്ഥാപിതം16 - 06 - 1983
വിവരങ്ങൾ
ഫോൺ0471 - 2217945
ഇമെയിൽupspottayilkada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44558 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാകുമാരി പി എം
അവസാനം തിരുത്തിയത്
12-11-201744558pottayilkada

പ്രോജക്ടുകൾ

തിരുവനതപുരത്തിനു തെക്ക് ഭാഗത്തായി പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ ആറയൂർ ദേശത്തെ പൊറ്റയിൽകടയിലാണ് സെന്റ് ജോസഫ്സ് യു പി എസ്സ് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി മോൻസിഞ്ഞോർ ഫാദർ എം. ജോസഫ് 1983 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.

ചരിത്രം

ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായാ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമം ആക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മൂൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവറുകളാണ് പൊറ്റയിൽകട സെന്റ്‌ ജോസഫ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയാണ്. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ജോസഫ് അനിലും ലോക്കൽ മാനേജർ റൈറ്റ്. റവ. ഫ.റോബർട്ട് വിൻസെന്റ്ന് ആണ്. ഇപ്പോഴത്തെ പ്രധമാധ്യാപിക ശ്രീമതി പി. എം. സുധാകുമാരിയാണ്, കൂടാതെ 14 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഈ സ്കൂളിൽ സേവനം അനിഷ്ടിക്കുന്നു. പന്ത്രണ്ടു ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഈ വിധ്യാലയത്തിൽ ഏറയും പിന്നോക്ക വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്‌, അധ്യാപകർ, പി റ്റി എ, രക്ഷകർത്താക്കൾ, മാനേജുമെന്റ്, നാട്ടുകാർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.347482, 77.121191 | width=500px | zoom=12 }}