"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (logo)
No edit summary
വരി 1: വരി 1:
{{prettyurl| S.J.L.P.S. Kallarkutty}}
{{prettyurl| S.J.L.P.S. Kallarkutty}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= സെന്റ് ജോസഫ്സ് എല്‍.പി സ്കൂള്‍കല്ലാര്‍കുട്ടി
| പേര്= സെന്റ് ജോസഫ്സ് എൽ.പി സ്കൂൾകല്ലാർകുട്ടി
| സ്ഥലപ്പേര്= കല്ലാര്‍കുട്ടി
| സ്ഥലപ്പേര്= കല്ലാർകുട്ടി
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 29411
| സ്കൂൾ കോഡ്= 29411
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം= സെന്റ് ജോസഫ്സ് എല്‍.പി സ്കൂള്‍ കല്ലാര്‍കുട്ടി, കല്ലാര്‍കുട്ടി പി.ഒ
| സ്കൂൾ വിലാസം= സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി, കല്ലാർകുട്ടി പി.ഒ
| പിന്‍ കോഡ്= 685562
| പിൻ കോഡ്= 685562
| സ്കൂള്‍ ഫോണ്‍= 04864274018
| സ്കൂൾ ഫോൺ= 04864274018
| സ്കൂള്‍ ഇമെയില്‍= sjlpskallarkutty@gmail.com
| സ്കൂൾ ഇമെയിൽ= sjlpskallarkutty@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തൊടുപുഴ
| ഉപ ജില്ല= തൊടുപുഴ
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 99
| ആൺകുട്ടികളുടെ എണ്ണം= 99
| പെൺകുട്ടികളുടെ എണ്ണം= 104
| പെൺകുട്ടികളുടെ എണ്ണം= 104
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 203
| വിദ്യാർത്ഥികളുടെ എണ്ണം= 203
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍തങ്കച്ചന്‍ എം.കെ
| പ്രധാന അദ്ധ്യാപകൻതങ്കച്ചൻ എം.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  പയസ് എം പറമ്പില്‍
| പി.ടി.ഏ. പ്രസിഡണ്ട്=  പയസ് എം പറമ്പിൽ
| സ്കൂള്‍ ചിത്രം= SJLPSKallarkutty.jpg|200px|thumb|left|alt text]]
| സ്കൂൾ ചിത്രം= SJLPSKallarkutty.jpg|200px|thumb|left|alt text]]

[[ചിത്രം:SJLPS Kallarkutty Logo.jpg|ലഘുചിത്രം|thumb|150px|left|''School Logo'',

[[ചിത്രം:SJLPS Kallarkutty Logo.jpg|ലഘുചിത്രം|thumb|150px|left|''School Logo'',

== ചരിത്രം ==
== ചരിത്രം ==
1983 ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എല്‍ പി സ്കൂള്‍ എന്ന നിലയില്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂള്‍ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ ഇന്ന് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വര്‍ഷങ്ങളില്‍ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയങ്ങള്‍ നേടിയിട്ടുണ്ട്. LSS സ്കോളര്‍ഷിപ്പും പല വര്‍ഷങ്ങളിലും ലഭിച്ചു.
1983 കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.
==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങൾ==

*കംപ്യൂട്ടര്‍ ലാബ്''

*കംപ്യൂട്ടർ ലാബ്''
*റീഡിംഗ് റൂം''

*റീഡിംഗ് റൂം''
*ലൈബ്രറി''

*ലൈബ്രറി''
*സ്‌കൂൾ ബസ്

*സ്‌കൂൾ ബസ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
'''ഹെഡ്മാസ്റ്റേഴ്സ്'''
'''ഹെഡ്മാസ്റ്റേഴ്സ്'''
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. അന്നക്കുട്ടി കെ.വി
*ശ്രീമതി. അന്നക്കുട്ടി കെ.വി
*സിസ്റ്റര്‍ റോസമ്മ കെ.ഒ
*സിസ്റ്റർ റോസമ്മ കെ.ഒ
*സിസ്റ്റര്‍ അന്നക്കുട്ടി പി.സി
*സിസ്റ്റർ അന്നക്കുട്ടി പി.സി
*സിസ്റ്റര്‍ ചിന്നമ്മ അബ്രാഹം
*സിസ്റ്റർ ചിന്നമ്മ അബ്രാഹം
*ശ്രീമതി. ഏലിക്കുട്ടി കെ.പി
*ശ്രീമതി. ഏലിക്കുട്ടി കെ.പി
*സിസ്റ്റര്‍ അന്നക്കുട്ടി എ.എം
*സിസ്റ്റർ അന്നക്കുട്ടി എ.എം
*ശ്രീമതി. ഏലി ഇ.സി
*ശ്രീമതി. ഏലി ഇ.സി
*സിസ്റ്റര്‍ സിനോബി
*സിസ്റ്റർ സിനോബി
*ശ്രീ. ആന്റണി എം.ടി
*ശ്രീ. ആന്റണി എം.ടി
*ശ്രീ. മാണി കെ.ഇ
*ശ്രീ. മാണി കെ.ഇ
*ശ്രീമതി. അന്നാ ചാണ്ടി
*ശ്രീമതി. അന്നാ ചാണ്ടി
*ശ്രീ. തങ്കച്ചന്‍ എം. കെ
*ശ്രീ. തങ്കച്ചൻ എം. കെ

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
*അടിമാലി ഉപജില്ലാ കലോത്സവത്തില്‍ 2006 മുതല്‍ തുടര്‍ച്ചയായി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം
*അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
*അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തില്‍ 2007 മുതല്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം
*അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
*അടിമാലി ഉപജില്ലാ പ്രവൃത്തിപരിചയമേളയില്‍ 2006 മുതല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് സ്ഥാനങ്ങള്‍
*അടിമാലി ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ 2006 മുതൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനങ്ങൾ
*2015-16, 2016-17 അധ്യയന വര്‍ഷങ്ങളില്‍ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
*2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
വരി 73: വരി 73:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "==വഴികാട്ടി==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "==വഴികാട്ടി==
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .
വരി 80: വരി 80:

{{#multimaps:9.983285, 77.003276|zoom=13}}
{{#multimaps:9.983285, 77.003276|zoom=13}}

== മേല്‍വിലാസം ==
== മേൽവിലാസം ==
സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ

കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ

കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ

വരി 90: വരി 90:
ഫോൺ - 04864274018

ഫോൺ - 04864274018

ഇമെയിൽ -[[sjlpskallarkutty@gmail.com]]
ഇമെയിൽ -[[sjlpskallarkutty@gmail.com]]
<!--visbot  verified-chils->

00:00, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
വിലാസം
കല്ലാർകുട്ടി

സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി, കല്ലാർകുട്ടി പി.ഒ

685562
സ്ഥാപിതം1 - ജൂൺ - 1983
വിവരങ്ങൾ
ഫോൺ04864274018
ഇമെയിൽsjlpskallarkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കച്ചൻ എം.കെ
അവസാനം തിരുത്തിയത്
27-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

School Logo,

ചരിത്രം

1983 ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

• കംപ്യൂട്ടർ ലാബ്
• റീഡിംഗ് റൂം
• ലൈബ്രറി
• സ്‌കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹെഡ്മാസ്റ്റേഴ്സ്

• ശ്രീമതി. മേരി ടി.എം
• ശ്രീമതി. അന്നക്കുട്ടി കെ.വി
• സിസ്റ്റർ റോസമ്മ കെ.ഒ
• സിസ്റ്റർ അന്നക്കുട്ടി പി.സി
• സിസ്റ്റർ ചിന്നമ്മ അബ്രാഹം
• ശ്രീമതി. ഏലിക്കുട്ടി കെ.പി
• സിസ്റ്റർ അന്നക്കുട്ടി എ.എം
• ശ്രീമതി. ഏലി ഇ.സി
• സിസ്റ്റർ സിനോബി
• ശ്രീ. ആന്റണി എം.ടി
• ശ്രീ. മാണി കെ.ഇ
• ശ്രീമതി. അന്നാ ചാണ്ടി
• ശ്രീ. തങ്കച്ചൻ എം. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

• അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
• അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
• അടിമാലി ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ 2006 മുതൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനങ്ങൾ
• 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.

വഴികാട്ടി

{{#multimaps:9.983285, 77.003276|zoom=13}}

മേൽവിലാസം

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com