"ജി എം യു പി സ്കൂൾ രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = രാമന്തളി
| സ്ഥലപ്പേര് = രാമന്തളി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13963
| സ്കൂൾ കോഡ്= 13963
| സ്ഥാപിതവര്‍ഷം=  1919
| സ്ഥാപിതവർഷം=  1919
| സ്കൂള്‍ വിലാസം= വടക്കുമ്പാട്, രാമന്തളി  
| സ്കൂൾ വിലാസം= വടക്കുമ്പാട്, രാമന്തളി  
| പിന്‍ കോഡ്=  670308  
| പിൻ കോഡ്=  670308  
| സ്കൂള്‍ ഫോണ്‍=  04985-224052
| സ്കൂൾ ഫോൺ=  04985-224052
| സ്കൂള്‍ ഇമെയില്‍=  gmupsramanthali@gmail.com
| സ്കൂൾ ഇമെയിൽ=  gmupsramanthali@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പയ്യന്നൂര്‍
| ഉപ ജില്ല= പയ്യന്നൂർ
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  41
| ആൺകുട്ടികളുടെ എണ്ണം=  41
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  75
| വിദ്യാർത്ഥികളുടെ എണ്ണം=  75
| അദ്ധ്യാപകരുടെ എണ്ണം=  9
| അദ്ധ്യാപകരുടെ എണ്ണം=  9
| പ്രധാന അദ്ധ്യാപകന്‍ =  സാവിത്രി കെ.     
| പ്രധാന അദ്ധ്യാപകൻ =  സാവിത്രി കെ.     
| പി.ടി.ഏ. പ്രസിഡണ്ട്=  മുസ്തഫ എം.  
| പി.ടി.ഏ. പ്രസിഡണ്ട്=  മുസ്തഫ എം.  
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-ല്‍ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂള്‍. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവര്‍ത്തകനുമായിരുന്ന സി.ടി. അസൈനാര്‍ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍ ആദ്യകാലം മുതല്‍തന്നെ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. പെണ്‍കുട്ടികള്‍ ആദ്യകാലങ്ങളില്‍ കുറവായിരുന്നു. അസൈനാര്‍ സാഹിബിന്‍റെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നല്‍കുകയും പിന്നീട് സ്കൂള്‍ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോര്‍ഡ് മുസ്ലീം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവന്നു/ 1957-ല്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. 98 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു. 98 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍, എഴുത്തുകാര്‍, ബിസിനസ്സുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്നവരാണ്. ഗള്‍ഫ് നാടുകളില്‍ ജോലിതേടിപ്പോയി നന്ന നിലയില്‍ എത്തിയവര്‍ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു വരുന്നതും. ഇപ്പോള്‍ കുട്ടികളുടെ എണ്ണം 100-ല്‍ താഴെയാണ്.
ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നന്ന നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. ഇപ്പോൾ കുട്ടികളുടെ എണ്ണം 100-താഴെയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403589" എന്ന താളിൽനിന്ന് ശേഖരിച്ചത്