"എസ്.എൻ.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / ബുൽബുൽ|ബുൾ ബുൾ]] | * [[{{PAGENAME}} / ബുൽബുൽ|ബുൾ ബുൾ]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] | ||
* [[{{PAGENAME}}/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ]] | * [[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]] | ||
* [[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്|ഇംഗ്ലിഷ് ക്ലബ് | * [[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്|ഇംഗ്ലിഷ് ക്ലബ്]] | ||
* [[{{PAGENAME}}/സ്കൂൾ ഹെൽത്ത് ക്ലബ്|സ്കൂൾ ഹെൽത്ത് ക്ലബ്]] | * [[{{PAGENAME}}/സ്കൂൾ ഹെൽത്ത് ക്ലബ്|സ്കൂൾ ഹെൽത്ത് ക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യവേദി ]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യവേദി]] | ||
* [{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 76: | വരി 76: | ||
<!-- #multimaps:9.831957, 76.297574. --> | <!-- #multimaps:9.831957, 76.297574. --> | ||
{{#multimaps:9.7776° N, 76.3128° E |zoom=13}} | {{#multimaps:9.7776° N, 76.3128° E |zoom=13}} | ||
<!--visbot verified-chils-> |
21:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.എൽ.പി.എസ് .എഴുപുന്ന | |
---|---|
വിലാസം | |
Ezhupunna S.N.L.P.SCHOOL EZHUPUNNA. EZHUPUNNA.P.O , 688537 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04782564478 |
ഇമെയിൽ | 34320thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34320 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Cherthala |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SUSHAMA.D |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .
3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KEAR ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകൾ, യൂറിനൽസ് ചുറ്റുമതിൽ ,സ്കൂൾ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതി യുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ടൈലുകൾ പാകനും കഴിഞ്ഞു.കംബ്യുറ്റർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- സയൻസ് ക്ലബ്
- ഗാന്ധി ദർശൻ
- ഇംഗ്ലിഷ് ക്ലബ്
- സ്കൂൾ ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കല സാഹിത്യവേദി
- ഗണിത ക്ലബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- പി എസ്. കുമാരപിള്ള
- കെ.കരുണാകരൻ നായർ
- കെ.എ.ലക്ഷ്മി കുട്ടി അമ്മ
- എൽ. സരസ്വതി അമ്മ
- സി.ആർ.രാധമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.വി .ഭാസ്കര പണിക്കർ
- കെ. ഇന്ദിരാമ്മ
- .ഡി.സത്യഭാമ അമ്മ
- വി.എസ്. രാധാദേവി
- എ. രാജമ്മ
നേട്ടങ്ങൾ
2015-16 പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനം , മെട്രിക് മേള രണ്ടാം സ്ഥാനം ,യുറീക വിജ്ഞനോൽസവ ത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം, ഗാന്ധി ദർശൻ വിദ്യഭ്യാസപരിപാടി യിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെ മികച്ച എൽ.പി സ്കൂളിനുള്ള മൂന്നാം സ്ഥാനം, സ്കൂൾ കലോസവത്തിൽ പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം A ഗ്രേഡ് മറ്റു മൽസരങ്ങളിൽ എ,ബി ഗ്രേഡുകൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സി.വി. ഷാജി - ന്യൂറോലോജി പ്രൊഫെസർ
- എം.എസ്. മഞ്ജു.- മോഹിനിയാട്ടം
- എസ്.എൽ.പുരം തങ്കപ്പൻ നായർ -നാടകം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7776° N, 76.3128° E |zoom=13}}