എസ്.എൻ.എൽ.പി.എസ് .എഴുപുന്ന/എന്റെ ഗ്രാമം
ഏഴുമനയുടെ നാട്.എത്ര മനോഹരം.കായൽ സൗന്തര്യം.
എഴുപുന്ന
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് എഴുപുന്ന . ഈ പ്രദേശങ്ങളിൽ പണ്ട് പുന്നമരങ്ങൾ ധാരാളമായി ഉണ്ടായിരുന്നു .ഏഴു പുന്നകൾ ഒരുമിച്ചു നിന്നിരുന്നതിനാലാണ് എഴുപുന്ന എന്ന പേര് ഉണ്ടായതെന്ന് പറയുന്നു.
പൊതുസ്ഥാപങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം എഴുപുന്ന
- പോസ്റ്റ് ഓഫീസ് എഴുപുന്ന
- ആയുർവേദ ഡിസ്‌പെൻസറി എഴുപുന്ന