സഹായം Reading Problems? Click here


എസ്.എൻ.എൽ.പി.എസ് .എഴുപുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
(34320 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എൻ.എൽ.പി.എസ് .എഴുപുന്ന
Snezhu.png
വിലാസം
S.N.L.P.SCHOOL EZHUPUNNA. EZHUPUNNA.P.O

Ezhupunna
,
688537
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04782564478
ഇമെയിൽ34320thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ലCherthala
ഉപ ജില്ലThuravoor
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം28
പെൺകുട്ടികളുടെ എണ്ണം35
വിദ്യാർത്ഥികളുടെ എണ്ണം63
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUSHAMA.D
പി.ടി.ഏ. പ്രസിഡണ്ട്THOMAS.K.R
അവസാനം തിരുത്തിയത്
22-02-2019Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .

3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KEAR ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകൾ, യൂറിനൽസ് ചുറ്റുമതിൽ ,സ്കൂൾ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതി യുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ടൈലുകൾ പാകനും കഴിഞ്ഞു.കംബ്യുറ്റർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്ൻ 3 കംപ്യുട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലേറ്റ്കളും ഒരു അഡാപ്റ്റെട് ടൊയ്ലറ്റ് ഉം നിർമിച്ചു നല്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 • പി എസ്. കുമാരപിള്ള
 • കെ.കരുണാകരൻ നായർ
 • കെ.എ.ലക്ഷ്മി കുട്ടി അമ്മ
 • എൽ. സരസ്വതി അമ്മ
 • സി.ആർ.രാധമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ടി.വി .ഭാസ്കര പണിക്കർ
 2. കെ. ഇന്ദിരാമ്മ
 3. .ഡി.സത്യഭാമ അമ്മ
 4. വി.എസ്. രാധാദേവി
 5. എ. രാജമ്മ

നേട്ടങ്ങൾ

2015-16 പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനം , മെട്രിക് മേള രണ്ടാം സ്ഥാനം ,യുറീക വിജ്ഞനോൽസവ ത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം, ഗാന്ധി ദർശൻ വിദ്യഭ്യാസപരിപാടി യിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെ മികച്ച എൽ.പി സ്കൂളിനുള്ള മൂന്നാം സ്ഥാനം, സ്കൂൾ കലോസവത്തിൽ പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം A ഗ്രേഡ് മറ്റു മൽസരങ്ങളിൽ എ,ബി ഗ്രേഡുകൾ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ. സി.വി. ഷാജി - ന്യൂറോലോജി പ്രൊഫെസർ
 2. എം.എസ്. മഞ്ജു.- മോഹിനിയാട്ടം
 3. എസ്.എൽ.പുരം തങ്കപ്പൻ നായർ -നാടകം

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എസ്.എൻ.എൽ.പി.എസ്_.എഴുപുന്ന&oldid=618441" എന്ന താളിൽനിന്ന് ശേഖരിച്ചത്