"ജി. എൽ. പി. എസ്. കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് G. L. P. S. Kacheri എന്ന താൾ ജി. എല്. പി. എസ്. കച്ചേരി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17205 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം=നടക്കാവ് പി.ഒ, കോഴിക്കോട് 11 | ||
| | | പിൻ കോഡ്= 673011 | ||
| | | സ്കൂൾ ഫോൺ= 9946061221 | ||
| | | സ്കൂൾ ഇമെയിൽ= glpskatcheri@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
| ഭരണ വിഭാഗം= ഗവണ്മെന്റ് | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 9 | | ആൺകുട്ടികളുടെ എണ്ണം= 9 | ||
| പെൺകുട്ടികളുടെ എണ്ണം= 5 | | പെൺകുട്ടികളുടെ എണ്ണം= 5 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 14 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=നാരായണി കെ സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജ്ന | | പി.ടി.ഏ. പ്രസിഡണ്ട്= സജ്ന | ||
| | | സ്കൂൾ ചിത്രം= 17228.jpg | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി | കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എൽ പി സ്കൂൾ കച്ചേരി. | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി | ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന് | ||
വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്ന | വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ് വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് ഏറെ അഭിമാനകരമാണ്. | ||
നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയിൽ പാളം ഉള്ളതുകൊണ്ടും സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാകുന്നുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
തിരുത്തണം | തിരുത്തണം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
[[{{PAGENAME}} / | [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രീ | #ശ്രീ മൊയ്തീൻ കോയ മാസ്റ്റർ | ||
#ശ്രീമതി ശ്രീദേവി | #ശ്രീമതി ശ്രീദേവി ടീച്ചർ | ||
#ശ്രീമതി ശീതള | #ശ്രീമതി ശീതള ടീച്ചർ | ||
#ശ്രീ രാമകൃഷ്ണ | #ശ്രീ രാമകൃഷ്ണ വാരിയർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 66: | വരി 66: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് ബസ് | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും നാല് കി.മി അകലത്തിൽ നടക്കാവ് പോലീസ് സ്റ്റേഷന്ന് സമീപം മേജർ സന്തോഷ് റോഡിൽ റെയില്ന് സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2643492,75.7735634 |zoom=13}} | {{#multimaps:11.2643492,75.7735634 |zoom=13}} | ||
<!--visbot verified-chils-> |
20:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. കച്ചേരി | |
---|---|
വിലാസം | |
നടക്കാവ്, കോഴിക്കോട് നടക്കാവ് പി.ഒ, കോഴിക്കോട് 11 , 673011 | |
സ്ഥാപിതം | 01 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 9946061221 |
ഇമെയിൽ | glpskatcheri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണി കെ സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എൽ പി സ്കൂൾ കച്ചേരി.
ചരിത്രം
ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന്
വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ് വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് ഏറെ അഭിമാനകരമാണ്.
നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയിൽ പാളം ഉള്ളതുകൊണ്ടും സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാകുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ മൊയ്തീൻ കോയ മാസ്റ്റർ
- ശ്രീമതി ശ്രീദേവി ടീച്ചർ
- ശ്രീമതി ശീതള ടീച്ചർ
- ശ്രീ രാമകൃഷ്ണ വാരിയർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}