"എ.യു.പി.എസ് വടക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വടക്കും പുറം  
| സ്ഥലപ്പേര്=വടക്കും പുറം  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19373
| സ്കൂൾ കോഡ്= 19373
| സ്ഥാപിതവര്‍ഷം= 1947
| സ്ഥാപിതവർഷം= 1947
| സ്കൂള്‍ വിലാസം= കരേക്കാട് പി ഒ, കാടാമ്പുഴ, മലപ്പുറം
| സ്കൂൾ വിലാസം= കരേക്കാട് പി ഒ, കാടാമ്പുഴ, മലപ്പുറം
| പിന്‍ കോഡ്= 676553
| പിൻ കോഡ്= 676553
| സ്കൂള്‍ ഫോണ്‍= 04942617175  
| സ്കൂൾ ഫോൺ= 04942617175  
| സ്കൂള്‍ ഇമെയില്‍= aupschoolvadakkumpuram@gmail.com  
| സ്കൂൾ ഇമെയിൽ= aupschoolvadakkumpuram@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  ഇല്ല  
| സ്കൂൾ വെബ് സൈറ്റ്=  ഇല്ല  
| ഉപ ജില്ല= കുറ്റിപ്പുറം
| ഉപ ജില്ല= കുറ്റിപ്പുറം
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= എയ്ഡഡ്   
| സ്കൂൾ വിഭാഗം= എയ്ഡഡ്   
| പഠന വിഭാഗങ്ങള്‍1= എൽ  പി  
| പഠന വിഭാഗങ്ങൾ1= എൽ  പി  
| പഠന വിഭാഗങ്ങള്‍2= യു പി  
| പഠന വിഭാഗങ്ങൾ2= യു പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 615  
| ആൺകുട്ടികളുടെ എണ്ണം= 615  
| പെൺകുട്ടികളുടെ എണ്ണം=537  
| പെൺകുട്ടികളുടെ എണ്ണം=537  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1152  
| വിദ്യാർത്ഥികളുടെ എണ്ണം= 1152  
| അദ്ധ്യാപകരുടെ എണ്ണം= 46     
| അദ്ധ്യാപകരുടെ എണ്ണം= 46     
| പ്രധാന അദ്ധ്യാപകന്‍=  സരള കുമാരി എം           
| പ്രധാന അദ്ധ്യാപകൻ=  സരള കുമാരി എം           
| പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞിമുഹമ്മദ്  വി  പി             
| പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞിമുഹമ്മദ്  വി  പി             
| സ്കൂള്‍ ചിത്രം= 19373-1.jpg ‎|
| സ്കൂൾ ചിത്രം= 19373-1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 35: വരി 35:
ഇന്ന് 1300 ഓളം കുട്ടികളും  47  അദ്ധ്യാപകരുമുള്ള  ഇ  വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്‌
ഇന്ന് 1300 ഓളം കുട്ടികളും  47  അദ്ധ്യാപകരുമുള്ള  ഇ  വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്‌


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  എൽ പി, യുപി  വിഭാഗങ്ങളിലായി വൈദ്ദുദീകരിച്ച ഫാനോടുകൂടിയ  30 ക്ലാസ്മുറികൾ ,  ടോയ്‍ലെറ്റുകൾ, കളിസ്ഥലം, കുടിവെള്ളം, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌റൂം,പാചകപ്പുര, ലൈബ്രറി, ലബോറട്ടറി  മുതലായവ  ഈ  വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടത്തിന്റെ  പണി നടന്നുകൊണ്ടിരിക്കുന്നു .
  എൽ പി, യുപി  വിഭാഗങ്ങളിലായി വൈദ്ദുദീകരിച്ച ഫാനോടുകൂടിയ  30 ക്ലാസ്മുറികൾ ,  ടോയ്‍ലെറ്റുകൾ, കളിസ്ഥലം, കുടിവെള്ളം, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌റൂം,പാചകപ്പുര, ലൈബ്രറി, ലബോറട്ടറി  മുതലായവ  ഈ  വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടത്തിന്റെ  പണി നടന്നുകൊണ്ടിരിക്കുന്നു .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 49: വരി 49:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9344277,76.0709881 | width=500px | zoom=16 }}
{{#multimaps: 10.9344277,76.0709881 | width=500px | zoom=16 }}
<!--visbot  verified-chils->

19:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് വടക്കുംപുറം
വിലാസം
വടക്കും പുറം

കരേക്കാട് പി ഒ, കാടാമ്പുഴ, മലപ്പുറം
,
676553
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04942617175
ഇമെയിൽaupschoolvadakkumpuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19373 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരള കുമാരി എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആമുഖം

മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി സ്‌കൂൾ വടക്കുംപുറം, എ എൽ പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട് എന്നീ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ ഉപരിപഠനത്തിനായ് എത്തുന്നത് ഇവിടെയാണ്‌ .

ഈ സ്കൂൾ ആരംഭിച്ചത് 1926 ലാണ്. അന്ന് ജില്ലാ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. വേണ്ടത്ര വളർച്ചയില്ലാതെ മുരടിച്ചുപോയ ഈ സ്ഥാപനം ശ്രീ എം. എസ്. നമ്പൂതിരിയുടെ പ്രവർത്തനഫലമായി വീണ്ടും സജീവമായത് 1940 കളുടെ ആദ്യത്തിലാണ്. 1945 ൽ എയ്‌ഡഡ്‌ സ്‌കൂളായി അംഗീകാരം ലഭിക്കുകയും അന്തരിച്ച ശ്രീ വി പി അയമുഹാജി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു. ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തുകളയുകയും എൽ പി സ്‌കൂൾ മാത്രമായിത്തീരുകയും ചെയ്‌തു. വിദ്യാഭ്യാസ തല്പരനും ധിക്ഷണാശാലിയുമായിരുന്ന ശ്രീ വി പി അയമുഹാജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ വി പി സൈതാലി മാനേജരായി.1979 ൽ ശ്രീമതി പി ബിയ്യുമ്മ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്തു. 1983 ജൂലായ്‌ 14 ന ഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്തെ നാഴികകക്കല്ലായ് ഈ സ്കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു .ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യങ്ങൾക്ക്‌ ചുക്കാൻ പിടിച്ചത് അന്നത്തെ മാനേജർ, പി ബിയ്യുമ്മ, മുൻ ഹെഡ്‌മാസ്റ്റർ ശ്രീ പി വി ശങ്കുണ്ണിമാസ്റ്റർ, പ്രധാനാദ്ധ്യാപികയായ ശ്രീമതി എം സരോജിനി വാരസ്യാർ, ഇ സൈനുദ്ധീൻമാസ്റ്റർ എന്നിവരാണ് . ഇന്ന് 1300 ഓളം കുട്ടികളും 47 അദ്ധ്യാപകരുമുള്ള ഇ വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്‌

ഭൗതികസൗകര്യങ്ങൾ

എൽ പി, യുപി  വിഭാഗങ്ങളിലായി വൈദ്ദുദീകരിച്ച ഫാനോടുകൂടിയ  30 ക്ലാസ്മുറികൾ ,  ടോയ്‍ലെറ്റുകൾ, കളിസ്ഥലം, കുടിവെള്ളം, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌റൂം,പാചകപ്പുര, ലൈബ്രറി, ലബോറട്ടറി  മുതലായവ  ഈ  വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടത്തിന്റെ  പണി നടന്നുകൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.9344277,76.0709881 | width=500px | zoom=16 }}


"https://schoolwiki.in/index.php?title=എ.യു.പി.എസ്_വടക്കുംപുറം&oldid=400423" എന്ന താളിൽനിന്ന് ശേഖരിച്ചത്