"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചേര്‍ക്കല്‍)
No edit summary
വരി 1: വരി 1:
{{prettyurl|GUPS Karumam}}
{{prettyurl|GUPS Karumam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരുമം
| സ്ഥലപ്പേര്= കരുമം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43244
| സ്കൂൾ കോഡ്= 43244
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  1929
| സ്ഥാപിതവർഷം=  1929
| സ്കൂള്‍ വിലാസം= ഗവ. യു പി എസ് കരുമം,കരുമം പി ഒ     
| സ്കൂൾ വിലാസം= ഗവ. യു പി എസ് കരുമം,കരുമം പി ഒ     
| പിന്‍ കോഡ്= 695002
| പിൻ കോഡ്= 695002
| സ്കൂള്‍ ഫോണ്‍= 2492419
| സ്കൂൾ ഫോൺ= 2492419
| സ്കൂള്‍ ഇമെയില്‍= gupskarumpmom@gmail.com
| സ്കൂൾ ഇമെയിൽ= gupskarumpmom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  തിരുവനന്തപുരം സൗത്ത്  
| ഉപ ജില്ല=  തിരുവനന്തപുരം സൗത്ത്  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= എൽ പി   
| പഠന വിഭാഗങ്ങൾ1= എൽ പി   
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 42
| ആൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
| വിദ്യാർത്ഥികളുടെ എണ്ണം= 70
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
   | പ്രധാന അദ്ധ്യാപകന്‍=  കൃഷ്ണകുമാരി കെ ആർ  
   | പ്രധാന അദ്ധ്യാപകൻ=  കൃഷ്ണകുമാരി കെ ആർ  
| പി.ടി.ഏ. പ്രസിഡണ്ട്= സുമ ജി ടി  
| പി.ടി.ഏ. പ്രസിഡണ്ട്= സുമ ജി ടി  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 43244.jpg ‎|  
| സ്കൂൾ ചിത്രം= 43244.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
1929 ല്‍ ശ്രീ .കുഞ്ഞന്‍പിള്ള പത്മനാഭവിലാസം വി.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സര്‍ക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവണ്‍മെന്‍റ്. യു.പി.എസ് കരുമം. ബാലരാമപുരം  എ.ഇ.ഒ യുടെ കീഴില്‍ ആയിരുന്ന ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകന്‍ ദേശീയഅവാര്‍ഡിനര്‍ഹനായ ശ്രീ.ശ്രീധരന്‍നായര്‍ ആയിരുന്നു.
1929 ശ്രീ .കുഞ്ഞൻപിള്ള പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. ബാലരാമപുരം  എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


[
[
വരി 50: വരി 50:
[[പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം




            
            
<big>മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളര്‍ച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ല്‍ രക്ഷിതാക്കള്‍ SMC അംഗങ്ങള്‍ അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമീപവാസികള്‍ സ്ഥാപനഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏര്‍പ്പെടുത്തല്‍ കുട്ടികളെ സ്കൂളിലേക്കാകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീന്‍ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാന്‍ തീരുമാനമായി.
<big>മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാർത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളർച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ൽ രക്ഷിതാക്കൾ SMC അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ സന്നദ്ധപ്രവർത്തകർ പൂർവ്വവിദ്യാർത്ഥികൾ സമീപവാസികൾ സ്ഥാപനഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളിൽ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തൽ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏർപ്പെടുത്തൽ കുട്ടികളെ സ്കൂളിലേക്കാകർഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീൻ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാൻ തീരുമാനമായി.
[[പ്രമാണം:Save education.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Save education.jpg|ലഘുചിത്രം|നടുവിൽ]]


26.01.2017 , രാവിലെ 8.30 ന് പതാകഉയര്‍ത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടര്‍ന്ന് അറുപതോളം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് വിദ്യാലയം ക്ലീന്‍ കാമ്പസ് ആക്കി. അവര്‍ക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.
26.01.2017 , രാവിലെ 8.30 ന് പതാകഉയർത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടർന്ന് അറുപതോളം പ്രവർത്തകർ ഒത്തുചേർന്ന് വിദ്യാലയം ക്ലീൻ കാമ്പസ് ആക്കി. അവർക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]
   27.01.2017 അസംബ്ലിയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടര്‍ന്ന് എത്തിച്ചേര്‍ന്ന രക്ഷിതാക്കള്‍ എസ്എംസി അംഗങ്ങള്‍ അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ സമീപവാസികള്‍ സ്ഥാപനഉടമകള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.
   27.01.2017 അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് എത്തിച്ചേർന്ന രക്ഷിതാക്കൾ എസ്എംസി അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ പൂർവ്വവിദ്യാർത്ഥികൾ സന്നദ്ധപ്രവർത്തകർ സമീപവാസികൾ സ്ഥാപനഉടമകൾ തുടങ്ങിയവർ ഒത്തുചേർന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.




വരി 80: വരി 80:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




== പ്രശംസ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.


==വഴികാട്ടി==
==വഴികാട്ടി==
വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 98: വരി 98:
|}
|}
{{#multimaps:8.4583539,76.9732552| zoom=12 }}
{{#multimaps:8.4583539,76.9732552| zoom=12 }}
<!--visbot  verified-chils->

09:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കരുമം
വിലാസം
കരുമം

ഗവ. യു പി എസ് കരുമം,കരുമം പി ഒ
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ2492419
ഇമെയിൽgupskarumpmom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാരി കെ ആർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1929 ൽ ശ്രീ .കുഞ്ഞൻപിള്ള പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

[

പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.jpg
പ്രമാണം:Mahadma

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം


മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാർത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളർച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ൽ രക്ഷിതാക്കൾ SMC അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ സന്നദ്ധപ്രവർത്തകർ പൂർവ്വവിദ്യാർത്ഥികൾ സമീപവാസികൾ സ്ഥാപനഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളിൽ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തൽ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏർപ്പെടുത്തൽ കുട്ടികളെ സ്കൂളിലേക്കാകർഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീൻ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാൻ തീരുമാനമായി.

26.01.2017 , രാവിലെ 8.30 ന് പതാകഉയർത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടർന്ന് അറുപതോളം പ്രവർത്തകർ ഒത്തുചേർന്ന് വിദ്യാലയം ക്ലീൻ കാമ്പസ് ആക്കി. അവർക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.

 27.01.2017 അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് എത്തിച്ചേർന്ന രക്ഷിതാക്കൾ എസ്എംസി അംഗങ്ങൾ  അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ പൂർവ്വവിദ്യാർത്ഥികൾ സന്നദ്ധപ്രവർത്തകർ  സമീപവാസികൾ സ്ഥാപനഉടമകൾ തുടങ്ങിയവർ ഒത്തുചേർന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.


പ്രമാണം:Mahadma
പ്രമാണം:Mahatma

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps:8.4583539,76.9732552| zoom=12 }}


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കരുമം&oldid=394150" എന്ന താളിൽനിന്ന് ശേഖരിച്ചത്