"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21443
| സ്കൂൾ കോഡ്= 21443
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= ഒലിവ്മൗണ്ട്.പി.ഒ.
| സ്കൂൾ വിലാസം= ഒലിവ്മൗണ്ട്.പി.ഒ.
| പിന്‍ കോഡ്= 678702
| പിൻ കോഡ്= 678702
| സ്കൂള്‍ ഫോണ്‍= 04922274205
| സ്കൂൾ ഫോൺ= 04922274205
| സ്കൂള്‍ ഇമെയില്‍=  cdaupsolivemount@gmail.com
| സ്കൂൾ ഇമെയിൽ=  cdaupsolivemount@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുഴൽമന്ദം
| ഉപ ജില്ല= കുഴൽമന്ദം
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  154
| ആൺകുട്ടികളുടെ എണ്ണം=  154
| പെൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 142
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  296
| വിദ്യാർത്ഥികളുടെ എണ്ണം=  296
| അദ്ധ്യാപകരുടെ എണ്ണം=11     
| അദ്ധ്യാപകരുടെ എണ്ണം=11     
| പ്രധാന അദ്ധ്യാപകന്‍എല്‍. തോമസ്         
| പ്രധാന അദ്ധ്യാപകൻഎൽ. തോമസ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ആര്‍. ശരവണന്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ. ശരവണൻ          
| സ്കൂള്‍ ചിത്രം= 21443_a.jpg‎ ‎|
| സ്കൂൾ ചിത്രം= 21443_a.jpg‎ ‎|
}}
}}
== ചരിത്രം
== ചരിത്രം
വരി 35: വരി 35:
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 46: വരി 46:
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2017-2018 ലെ പഠന പ്രവർത്തനങൾ  
2017-2018 ലെ പഠന പ്രവർത്തനങൾ  
പ്രവേശനോത്സവം
പ്രവേശനോത്സവം
വരി 63: വരി 63:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.65542, 76.510549|zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.65542, 76.510549|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ന്  കുഴല്‍മന്ദം ചന്ദപ്പുര ജംങ്ഷനില്‍ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന്  കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
|}
|}
|}
|}
<!--visbot  verified-chils->

08:36, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്
വിലാസം
കുഴൽമന്ദം

ഒലിവ്മൗണ്ട്.പി.ഒ.
,
678702
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04922274205
ഇമെയിൽcdaupsolivemount@gmail.com
കോഡുകൾ
സ്കൂൾ കോഡ്21443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ. തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം

ക്രിസ്തുവർഷം 1928 മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ്ജോൺവർഗീസ് തിരുമേനിയാണ് ഇൗ സ്കൂൾ സ്ഥാപിച്ചത്. വദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും സാധാരണക്കാരൻെറ ജീവിത നവീകരണത്തിലൂടെ ദൈവരാജ്യപ്രവ൪ത്തനങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്ന ഉദ്ദേശംകൂടി ഈസ്ഥാപനത്തിൻെറ പിന്നിലുണ്ടായിരുന്നു.

                കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങളുടെ ആഗ്രഹങൾക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു പി സ്കൂളും പുരോഗതിപ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങൾ ഉയർന്നുവന്നു. 
           ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സബ്രദായം നില നിന്നിരുന്നു ഈ ഫീസ്പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ലാ.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു.1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു..
              അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ്    

മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 2017-2018 ലെ പഠന പ്രവർത്തനങൾ പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം

ബഷീർ ദിനം

വഴികാട്ടി