"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= സെന്റ് മാത്യൂസ് | | പേര്= സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | ||
| സ്ഥലപ്പേര്= കുച്ചപ്പുറം | | സ്ഥലപ്പേര്= കുച്ചപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44334 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 6 | | സ്ഥാപിതമാസം= 6 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= കുച്ചപ്പുറം | ||
| | | പിൻ കോഡ്= 695572 | ||
| | | സ്കൂൾ ഫോൺ= 0471 2257122 | ||
| | | സ്കൂൾ ഇമെയിൽ= stmathewslpskpm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.stmathewslps | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 231 | | ആൺകുട്ടികളുടെ എണ്ണം= 231 | ||
| പെൺകുട്ടികളുടെ എണ്ണം= 241 | | പെൺകുട്ടികളുടെ എണ്ണം= 241 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 472 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ജോജി മോൾ. എം. വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്. ഡി | | പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്. ഡി | ||
| | | സ്കൂൾ ചിത്രം= 44334.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 39: | വരി 39: | ||
നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു. 1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റെവ.സിസ്റ്റർ . ഫ്ലവർ ടോം എസ്. എച്ച്. ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മരിയായുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. | നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു. 1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റെവ.സിസ്റ്റർ . ഫ്ലവർ ടോം എസ്. എച്ച്. ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മരിയായുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.5084171,77.0524002 | width=600px| zoom=15}} | {{#multimaps: 8.5084171,77.0524002 | width=600px| zoom=15}} | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH ന് തൊട്ട് കാട്ടാക്കട | * NH ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
08:31, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | |
---|---|
വിലാസം | |
കുച്ചപ്പുറം കുച്ചപ്പുറം , 695572 | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2257122 |
ഇമെയിൽ | stmathewslpskpm@gmail.com |
വെബ്‍സൈറ്റ് | www.stmathewslps |
കോഡുകൾ | |
സ്കൂൾ കോഡ് | 44334 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജോജി മോൾ. എം. വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു. 1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റെവ.സിസ്റ്റർ . ഫ്ലവർ ടോം എസ്. എച്ച്. ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മരിയായുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 8.5084171,77.0524002 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|