"ഗവ എൽ പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G LPS PANGODE}}
{{prettyurl|G LPS PANGODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാങ്ങോട് 
| സ്ഥലപ്പേര്= പാങ്ങോട് 
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം  
| റവന്യൂ ജില്ല=തിരുവനന്തപുരം  
| സ്കൂള്‍ കോഡ്= 42641
| സ്കൂൾ കോഡ്= 42641
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം=പാങ്ങോട് ,പാലോട് പി ഒ
| സ്കൂൾ വിലാസം=പാങ്ങോട് ,പാലോട് പി ഒ
| പിന്‍ കോഡ്= 695609
| പിൻ കോഡ്= 695609
| സ്കൂള്‍ ഫോണ്‍=  0472 2869022
| സ്കൂൾ ഫോൺ=  0472 2869022
| സ്കൂള്‍ ഇമെയില്‍= glpspangodepalode@gmail.com  
| സ്കൂൾ ഇമെയിൽ= glpspangodepalode@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  പാലോട്
| ഉപ ജില്ല=  പാലോട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍ പി
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=  മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം=  മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  176
| ആൺകുട്ടികളുടെ എണ്ണം=  176
| പെൺകുട്ടികളുടെ എണ്ണം= 165
| പെൺകുട്ടികളുടെ എണ്ണം= 165
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  341
| വിദ്യാർത്ഥികളുടെ എണ്ണം=  341
| അദ്ധ്യാപകരുടെ എണ്ണം=  13  
| അദ്ധ്യാപകരുടെ എണ്ണം=  13  
| പ്രധാന അദ്ധ്യാപകന്‍അബ്ദുല്‍ അസീസ് എം         
| പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് എം         
| പി.ടി.ഏ. പ്രസിഡണ്ട്=  ബാബുരാജന്‍ നായര്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  ബാബുരാജൻ നായർ          
| സ്കൂള്‍ ചിത്രം=  [[പ്രമാണം:Glpspangode 1.jpg|thumb|school]] ‎|
| സ്കൂൾ ചിത്രം=  [[പ്രമാണം:Glpspangode 1.jpg|thumb|school]] ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 37: വരി 37:
1980 കളിൽ അധ്യയന സമയക്രമം 10 മുതൽ 4 വരെ എന്നാക്കി. 2004  ൽ വെള്ളിയാഴ്ച ദിവസത്തെ അവധി മാറ്റുകയും പകരം ശനി പ്രവൃത്തിദിവസമാക്കുകയും  ചെയ്തു. തുടക്കം ഒന്ന്  മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഇവിടെ ഗവണ്മെന്റ് ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് 62 - 63 കാലത്തു നിർത്തലാക്കി. എന്നാൽ അന്നത്തെ പാങ്ങോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന യു. സൈനുദ്ദീൻ തുടങ്ങിയവരുടെ ഇടപെടൽ മൂലം വീണ്ടും അഞ്ചാം ക്ലാസ് അനുവദിക്കുകയുണ്ടായി. 22 ഡിവിഷൻ വരെയുണ്ടായിരുന്ന ഇവിടെ ആദ്യകാലത്തു 1 മുതൽ 4 വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.
1980 കളിൽ അധ്യയന സമയക്രമം 10 മുതൽ 4 വരെ എന്നാക്കി. 2004  ൽ വെള്ളിയാഴ്ച ദിവസത്തെ അവധി മാറ്റുകയും പകരം ശനി പ്രവൃത്തിദിവസമാക്കുകയും  ചെയ്തു. തുടക്കം ഒന്ന്  മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഇവിടെ ഗവണ്മെന്റ് ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് 62 - 63 കാലത്തു നിർത്തലാക്കി. എന്നാൽ അന്നത്തെ പാങ്ങോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന യു. സൈനുദ്ദീൻ തുടങ്ങിയവരുടെ ഇടപെടൽ മൂലം വീണ്ടും അഞ്ചാം ക്ലാസ് അനുവദിക്കുകയുണ്ടായി. 22 ഡിവിഷൻ വരെയുണ്ടായിരുന്ന ഇവിടെ ആദ്യകാലത്തു 1 മുതൽ 4 വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി, ക്രെഷ്, ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ
പ്രീ പ്രൈമറി, ക്രെഷ്, ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




==മികവുകള്‍ ==
==മികവുകൾ ==
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും, കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിദ്യാരംഗം, യുറീക്ക, മറ്റു ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിപ്പോരുന്നു.
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും, കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിദ്യാരംഗം, യുറീക്ക, മറ്റു ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിപ്പോരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
   
   
1. അബ്ദുൽ റഷീദ് (ക്യാപ്റ്റൻ റഷീദ്): പാങ്ങോട് പഴവിള സ്വദേശി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേര്ന്നു. കേണൽ പദവിയിൽ എത്തി വിരമിച്ചു. ഒമാൻ ഗവണ്മെന്റിന്റെ റിക്രൂട്ടിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.  
1. അബ്ദുൽ റഷീദ് (ക്യാപ്റ്റൻ റഷീദ്): പാങ്ങോട് പഴവിള സ്വദേശി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേര്ന്നു. കേണൽ പദവിയിൽ എത്തി വിരമിച്ചു. ഒമാൻ ഗവണ്മെന്റിന്റെ റിക്രൂട്ടിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.  
വരി 67: വരി 67:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കാരേറ്റ്-പാലോട് റൂട്ടിൽ പാങ്ങോട് ജംഗ്ഷനിൽ പാങ്ങോട് പഴവിള റൂട്ടിൽ 400  മീറ്റർ സഞ്ചരിക്കണം.
കാരേറ്റ്-പാലോട് റൂട്ടിൽ പാങ്ങോട് ജംഗ്ഷനിൽ പാങ്ങോട് പഴവിള റൂട്ടിൽ 400  മീറ്റർ സഞ്ചരിക്കണം.
|}
|}
<!--visbot  verified-chils->

08:25, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൽ പി എസ് പാങ്ങോട്
school
വിലാസം
പാങ്ങോട്

പാങ്ങോട് ,പാലോട് പി ഒ
,
695609
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2869022
ഇമെയിൽglpspangodepalode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42641 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കഴിഞ്ഞ 68 വർഷമായി തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പഠന- പഠനാനുബന്ധമേഖലയിൽ ഒരേപോലെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എൽ. പി. സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ. പി. എസ്. പാങ്ങോട്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ, പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1948 - ൽ സ്ഥാപിതമായി. പട്ടികജാതിക്കാരും മറ്റു പിന്നോക്ക സമുദായക്കാരും ധാരാളമുള്ള പാങ്ങോട് പ്രദേശത്തു മതിര, തൂറ്റിക്കൽ, വാഴത്തോപ്പുപച്ച, കൊച്ചാലുംമൂട്, പാലുവള്ളി എന്നീപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം മതിര, താഴെ പാങ്ങോട് റോഡ് തിരിയുന്ന ഭാഗത്ത് ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് എൽ. പി. എസ്. ജംഗ്ഷനിൽ ഒരു ഷെഡ് കെട്ടി അതിലേക്കു മാറി. തുടർന്ന് കല്ലറ പാങ്ങോട് സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ പരേതനായ മുഹമ്മദ് ഹനീഫ ലബ്ബ അവര്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ ശ്രമഫലമായാണ് 50 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ലഭിച്ചതും ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചതും. മുസ്ലിം പെൺകുട്ടികളിൽ പലരും പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്യാതിരുന്ന പ്രദേശത്ത് പിൽക്കാലത്തു 60 % ലേറെ മുസ്ലിം കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ് കോയ പ്രത്യേക മുസ്ലിം പദവി നൽകി. രാവിലെ 10 .30 മുതൽ വൈകുന്നേരം 4.30 വരെ പഠന സമയവും വെള്ളിയാഴ്ച അവധിയും പകരം ശനി പ്രവൃത്തിദിവസവും ആയിട്ടാണ് അധ്യയനക്രമം നടന്നത്. റംസാൻ അവധിയും മുസ്ലിം എൽ. പി. എസ്. എന്നുള്ള പേരും അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജനാബ് ജമാൽ മുഹമ്മദ് സ്വീകരിച്ചില്ല. 1980 കളിൽ അധ്യയന സമയക്രമം 10 മുതൽ 4 വരെ എന്നാക്കി. 2004 ൽ വെള്ളിയാഴ്ച ദിവസത്തെ അവധി മാറ്റുകയും പകരം ശനി പ്രവൃത്തിദിവസമാക്കുകയും ചെയ്തു. തുടക്കം ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഇവിടെ ഗവണ്മെന്റ് ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് 62 - 63 കാലത്തു നിർത്തലാക്കി. എന്നാൽ അന്നത്തെ പാങ്ങോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന യു. സൈനുദ്ദീൻ തുടങ്ങിയവരുടെ ഇടപെടൽ മൂലം വീണ്ടും അഞ്ചാം ക്ലാസ് അനുവദിക്കുകയുണ്ടായി. 22 ഡിവിഷൻ വരെയുണ്ടായിരുന്ന ഇവിടെ ആദ്യകാലത്തു 1 മുതൽ 4 വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി, ക്രെഷ്, ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

മികവുകൾ

പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും, കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിദ്യാരംഗം, യുറീക്ക, മറ്റു ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിപ്പോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. അബ്ദുൽ റഷീദ് (ക്യാപ്റ്റൻ റഷീദ്): പാങ്ങോട് പഴവിള സ്വദേശി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേര്ന്നു. കേണൽ പദവിയിൽ എത്തി വിരമിച്ചു. ഒമാൻ ഗവണ്മെന്റിന്റെ റിക്രൂട്ടിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. 2. എ. അബ്ദുൽ അസീസ് : പാങ്ങോട് ഉളിയംകോട് സ്വദേശി. ഡിഗ്രി പഠനത്തിന് ശേഷം പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടർ ആയി ചേർന്നു. ഡി. വൈ. എസ്. പി. ആയി വിരമിച്ചു. പത്മശ്രീ ജേതാവാണ്. 3. ഡോ. എ. സലാഹുദീൻ : എസ്. എസ്. എൽ. സി., ടി. ടി. സി. കഴിഞ്ഞ് പ്രൈമറി അദ്ധ്യാപകനായി., പി. എച്ച്. ഡി. എടുത്തു. പ്രൊഫസ്സർ ആയി വിരമിച്ചു. 4. അഡ്വ. എച്ച്.എ. ഷറഫ്. : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. 5. ഡോ. എ. ഫത്തഹുദീൻ (കാർഡിയോളോജിസ്റ്)  : പുലിപ്പാറ പാങ്ങോട്. ഹൃദ്രോഗ വിദഗ്ധൻ. 6. ഡോ. ഹാരിസ്: യൂറോളജിസ്റ് 7. എം. ഷറഫുദീൻ : ഈ സ്കൂളിൽ പഠിച്ച്‌ ഈ സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കുകയും ഇവിടെ തന്നെ പ്രഥമാദ്ധ്യാപകനായി വിരമിക്കുകയും ചെയ്തു.

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാങ്ങോട്&oldid=393592" എന്ന താളിൽനിന്ന് ശേഖരിച്ചത്