"തൃച്ചംബരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര് = തൃച്ചംബരം | | സ്ഥലപ്പേര് = തൃച്ചംബരം | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13772 | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം= തൃച്ചംബരം, തളിപ്പറമ്പ് | ||
| | | പിൻ കോഡ്= 670141 | ||
| | | സ്കൂൾ ഫോൺ= 04602207480 | ||
| | | സ്കൂൾ ഇമെയിൽ= trichambaramups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.trichambaramups.blogspot.com | ||
| ഉപ ജില്ല= തളിപ്പറമ്പ് | | ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= ഇംഗ്ലീഷ് & മലയാളം | | മാദ്ധ്യമം= ഇംഗ്ലീഷ് & മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 430 | | ആൺകുട്ടികളുടെ എണ്ണം= 430 | ||
| പെൺകുട്ടികളുടെ എണ്ണം= 387 | | പെൺകുട്ടികളുടെ എണ്ണം= 387 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 817 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ചാന്ദിനി ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഗംഗാധരൻ പി | | പി.ടി.ഏ. പ്രസിഡണ്ട്= ഗംഗാധരൻ പി | ||
| | | സ്കൂൾ ചിത്രം= PicsArt.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ. | തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 46: | വരി 46: | ||
# സി വി നാണി | # സി വി നാണി | ||
== | == മുൻസാരഥികൾ == | ||
* ശ്രീമതി ടി വി യശോദ | * ശ്രീമതി ടി വി യശോദ | ||
* ശ്രീ സി വി ശങ്കര വാര്യർ | * ശ്രീ സി വി ശങ്കര വാര്യർ | ||
വരി 54: | വരി 54: | ||
* ശ്രീമതി ടി സൗമിനി | * ശ്രീമതി ടി സൗമിനി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.030149,75.368081|width=600px|}} | {{#multimaps:12.030149,75.368081|width=600px|}} | ||
പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
<!--visbot verified-chils-> |
07:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തൃച്ചംബരം യു പി സ്കൂൾ | |
---|---|
വിലാസം | |
തൃച്ചംബരം തൃച്ചംബരം, തളിപ്പറമ്പ് , 670141 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04602207480 |
ഇമെയിൽ | trichambaramups@gmail.com |
വെബ്‍സൈറ്റ് | www.trichambaramups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13772 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് & മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചാന്ദിനി ടി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ( തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റി )
- പ്രസിഡണ്ട് : പി ഗംഗാധരൻ
- മാനേജർ : സി കെ ഗീത
ഡയറക്ടർമാർ
- സി വി സോമനാഥൻ
- ടി വി ഉണ്ണികൃഷ്ണൻ
- പി ഗോവിന്ദൻ
- എ ഗോപാലൻ
- ടി വി ഗിരിജ
- ടി ചാന്ദിനി
- സി വി നാണി
മുൻസാരഥികൾ
- ശ്രീമതി ടി വി യശോദ
- ശ്രീ സി വി ശങ്കര വാര്യർ
- ശ്രീ കെ നാരായണൻ
- ശ്രീമതി സി കെ ഗീത
- ശ്രീമതി ടി വി ഗിരിജ
- ശ്രീമതി ടി സൗമിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.030149,75.368081|width=600px|}} പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപവും ദേശീയ പാതയിൽ നിന്ന് ( തൃച്ചംബരം പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ്) സർ സയ്യിദ് കോളേജിലേക്കുള്ള റോഡിനു ചേർന്നും തളിപ്പറമ്പ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ തെക്കു കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.