"Govt. UPS Attukal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആട്ടുകാല്‍
| സ്ഥലപ്പേര്= ആട്ടുകാൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42545
| സ്കൂൾ കോഡ്= 42545
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= ഗവ.യു.പി.എസ്.ആട്ടുകാല്‍ , പനയമുട്ടം പി ഒ
| സ്കൂൾ വിലാസം= ഗവ.യു.പി.എസ്.ആട്ടുകാൽ , പനയമുട്ടം പി ഒ
| പിന്‍ കോഡ്= 695568
| പിൻ കോഡ്= 695568
| സ്കൂള്‍ ഫോണ്‍=  2865993
| സ്കൂൾ ഫോൺ=  2865993
| സ്കൂള്‍ ഇമെയില്‍= gupsattukal@gmail.com
| സ്കൂൾ ഇമെയിൽ= gupsattukal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നെടുമങ്ങാട്
| ഉപ ജില്ല= നെടുമങ്ങാട്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം,English
| മാദ്ധ്യമം= മലയാളം,English
| ആൺകുട്ടികളുടെ എണ്ണം=  231
| ആൺകുട്ടികളുടെ എണ്ണം=  231
| പെൺകുട്ടികളുടെ എണ്ണം= 224
| പെൺകുട്ടികളുടെ എണ്ണം= 224
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 455  
| വിദ്യാർത്ഥികളുടെ എണ്ണം= 455  
| അദ്ധ്യാപകരുടെ എണ്ണം=    18  
| അദ്ധ്യാപകരുടെ എണ്ണം=    18  
| പ്രധാന അദ്ധ്യാപകന്‍= ബുഹാരി കെ     
| പ്രധാന അദ്ധ്യാപകൻ= ബുഹാരി കെ     
| പി.ടി.ഏ. പ്രസിഡണ്ട്= സജീവ് കുമാര്‍          
| പി.ടി.ഏ. പ്രസിഡണ്ട്= സജീവ് കുമാർ          
| സ്കൂള്‍ ചിത്രം= [[പ്രമാണം:42545 gupsattukal.jpg|thumb|Govt.U.P.S Attukal]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:42545 gupsattukal.jpg|thumb|Govt.U.P.S Attukal]]  ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
           1919– ല്‍ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തില്‍ ഒരു ഓല കെട്ടിടത്തില്‍ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാല്‍ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു
           1919– ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു
പ്രഥമാധ്യാപകന്‍. 1949 – ല്‍ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേര്‍ക്ക് ഗവണ്‍മെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉള്‍പ്പെടെ ഒരു തുക ഗ്രാന്റായി ദിവാന്‍ അനുവദിച്ചു. കൊല്ലവര്‍ഷം 1123-ല്‍ കൃഷ്ണപിള്ള മരിച്ചു.  അദ്ദേഹത്തിന്റെ  മകളായ ഭാര്‍ഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവണ്‍മെന്റിന് നല്‍കിഅതില്‍ പുതിയ കെട്ടിടവും 1960 – ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിര്‍മ്മിച്ചു.  അന്നത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരന്‍ നായര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലവും ശ്രീ പാമ്പാടി ബാലന്‍ നായര്‍ പ്രസിഡന്റായിട്ടുള്ള സ്കൂള്‍ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂള്‍ അനുവദിക്കുന്നതിലേക്കായി സര്‍ക്കാറിലേക്ക് കെട്ടിവച്ചു.  1981 – ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ. 1949 – 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന്  അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു. കൊല്ലവർഷം 1123-കൃഷ്ണപിള്ള മരിച്ചു.  അദ്ദേഹത്തിന്റെ  മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ്  കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകിഅതിൽ പുതിയ കെട്ടിടവും 1960 – അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു.  അന്നത്തെ സർക്കാർ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരൻ നായർ നൽകിയ ഒരേക്കർ സ്ഥലവും ശ്രീ പാമ്പാടി ബാലൻ നായർ പ്രസിഡന്റായിട്ടുള്ള സ്കൂൾ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂൾ അനുവദിക്കുന്നതിലേക്കായി സർക്കാറിലേക്ക് കെട്ടിവച്ചു.  1981 – അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.


[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     വിശാലമായ ഇരുനില കെട്ടിടത്തില്‍ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു.  വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.  കോലിയക്കോട് കൃഷ്ണന്‍ നായര്‍ M L A  യുടെ 2013 – 14 ഫണ്ടില്‍നിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേര്‍ത്ത് വാങ്ങിയ സ്കൂള്‍ ബസ് സ്കൂളിന് മുതല്‍ക്കൂട്ടാണ്.
     വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.  വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.  കോലിയക്കോട് കൃഷ്ണൻ നായർ M L A  യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികള്‍ക്ക് കായിക വിനോദങ്ങളില്‍ മികവുനേടുന്നതിനും ശരിയായ ശാരീരിക വളര്‍ച്ചയ്ക്കുമായി ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതല്‍ സ്പോര്‍ട്സ് പരിശീലനം നല്കി വരുന്നു.  എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികള്‍ക്ക് ആര്‍ട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു വരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ  നടത്തുന്ന ഇത്തരം ക്ലാസുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന അബാക്കസ് ക്ലാസുകളും  സ്കൂളില്‍ നടത്തി വരുന്നു.
കുട്ടികൾക്ക് കായിക വിനോദങ്ങളിൽ മികവുനേടുന്നതിനും ശരിയായ ശാരീരിക വളർച്ചയ്ക്കുമായി ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതൽ സ്പോർട്സ് പരിശീലനം നല്കി വരുന്നു.  എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികൾക്ക് ആർട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ  നടത്തുന്ന ഇത്തരം ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ കഴിയുന്ന അബാക്കസ് ക്ലാസുകളും  സ്കൂളിൽ നടത്തി വരുന്നു.


== മികവുകള്‍ ==
== മികവുകൾ ==
   കുട്ടികളില്‍ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളര്‍ത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ  Road Safety Cell രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
   കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ  Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco  Club, ഗാന്ധിദര്‍ശന്‍, ഹെല്‍ത്ത് ക്ലബ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco  Club, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ് എന്നിവയും പ്രവർത്തിച്ചുവരുന്നു.


കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകര്‍ കടന്നു ചെന്നത് ഈ വിദ്യാലയത്തില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനമായി.  അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂള്‍ പരിസര പ്രദേശങ്ങളില്‍ വച്ചു നടത്തുന്ന കോര്‍ണര്‍ P .T.A
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി.  അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A
കള്‍ വളരെയധികം പ്രശംസ നേടിയ ഒരു പ്രവര്‍ത്തനമാണ്.  ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം
കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്.  ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം
നില്ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരില്‍ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.
നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.




വരി 49: വരി 48:
[[പ്രമാണം:42545 manushya valayam.jpg|thumb|pothu vidyabhyasa samrakshana yanjam,, manushya valayam]]
[[പ്രമാണം:42545 manushya valayam.jpg|thumb|pothu vidyabhyasa samrakshana yanjam,, manushya valayam]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==






== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


{| class="wikitable"
{| class="wikitable"
വരി 59: വരി 58:
! പേര് !! പദവി
! പേര് !! പദവി
|-
|-
| Dr. ശിവശങ്കരപിള്ള, ||  ഡോക്ടര്‍
| Dr. ശിവശങ്കരപിള്ള, ||  ഡോക്ടർ
|-
|-
|  Dr. നരേന്ദ്രന്‍ നായര്‍, || ആയൂര്‍വേദ ഡോക്ടര്‍
|  Dr. നരേന്ദ്രൻ നായർ, || ആയൂർവേദ ഡോക്ടർ
|-
|-
|  ശ്രീ. ഗോപാലകൃഷ്ണന്‍ നായര്‍|| മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
|  ശ്രീ. ഗോപാലകൃഷ്ണൻ നായർ|| മുൻ പഞ്ചായത്ത് പ്രസിഡന്റ്
|}
|}


വരി 71: വരി 70:
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8°39'28.6"N 77°00'27.3"E|zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8°39'28.6"N 77°00'27.3"E|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
|}
<!--visbot  verified-chils->

06:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. UPS Attukal
Govt.U.P.S Attukal
വിലാസം
ആട്ടുകാൽ

ഗവ.യു.പി.എസ്.ആട്ടുകാൽ , പനയമുട്ടം പി ഒ
,
695568
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ2865993
ഇമെയിൽgupsattukal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബുഹാരി കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

         1919– ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്.  ശ്രീ കേശവപിള്ളയായിരുന്നു

പ്രഥമാധ്യാപകൻ. 1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു. കൊല്ലവർഷം 1123-ൽ കൃഷ്ണപിള്ള മരിച്ചു. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. അന്നത്തെ സർക്കാർ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരൻ നായർ നൽകിയ ഒരേക്കർ സ്ഥലവും ശ്രീ പാമ്പാടി ബാലൻ നായർ പ്രസിഡന്റായിട്ടുള്ള സ്കൂൾ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂൾ അനുവദിക്കുന്നതിലേക്കായി സർക്കാറിലേക്ക് കെട്ടിവച്ചു. 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.

inauguration of new building

ഭൗതികസൗകര്യങ്ങൾ

   വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.  വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.  കോലിയക്കോട് കൃഷ്ണൻ നായർ M L A  യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് കായിക വിനോദങ്ങളിൽ മികവുനേടുന്നതിനും ശരിയായ ശാരീരിക വളർച്ചയ്ക്കുമായി ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതൽ സ്പോർട്സ് പരിശീലനം നല്കി വരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികൾക്ക് ആർട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ കഴിയുന്ന അബാക്കസ് ക്ലാസുകളും സ്കൂളിൽ നടത്തി വരുന്നു.

മികവുകൾ

  കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ  Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco Club, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ് എന്നിവയും പ്രവർത്തിച്ചുവരുന്നു.

കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.


pothu vidyabhyasa samrakshana yanjam,, manushya valayam

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി
Dr. ശിവശങ്കരപിള്ള, ഡോക്ടർ
Dr. നരേന്ദ്രൻ നായർ, ആയൂർവേദ ഡോക്ടർ
ശ്രീ. ഗോപാലകൃഷ്ണൻ നായർ മുൻ പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി


"https://schoolwiki.in/index.php?title=Govt._UPS_Attukal&oldid=393042" എന്ന താളിൽനിന്ന് ശേഖരിച്ചത്