"ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|JMHS,SATHAMCOTTA}}
{{prettyurl|JMHS,SATHAMCOTTA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ശാസ്താംകോട്ട
| സ്ഥലപ്പേര്= ശാസ്താംകോട്ട
| വിദ്യാഭ്യാസ ജില് = കൊട്ടാരക്കര
| വിദ്യാഭ്യാസ ജില് = കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
| റവന്യൂ ജില്ല= കൊല്ലം  
| സ്കൂള്‍ കോഡ്= 39003
| സ്കൂൾ കോഡ്= 39003
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1924  
| സ്ഥാപിതവർഷം= 1924  
| സ്കൂള്‍ വിലാസം= ജെ.എം. ഹൈസ്കൂള്‍ ശാസ്താംകോട്ട ,പോരുവഴി പി.ഒ <br/>കൊല്ലം
| സ്കൂൾ വിലാസം= ജെ.എം. ഹൈസ്കൂൾ ശാസ്താംകോട്ട ,പോരുവഴി പി.ഒ <br/>കൊല്ലം
| പിന്‍ കോഡ്= 690520
| പിൻ കോഡ്= 690520
| സ്കൂള്‍ ഫോണ്‍= 04762831785
| സ്കൂൾ ഫോൺ= 04762831785
| സ്കൂള്‍ ഇമെയില്‍= jmhssasthamcotta@gmail.com  
| സ്കൂൾ ഇമെയിൽ= jmhssasthamcotta@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ശാസ്താംകോട്ട
| ഉപ ജില്ല=ശാസ്താംകോട്ട
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
| ഭരണം വിഭാഗം=മാനേജ്മെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 692
| ആൺകുട്ടികളുടെ എണ്ണം= 692
| പെൺകുട്ടികളുടെ എണ്ണം= 611
| പെൺകുട്ടികളുടെ എണ്ണം= 611
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1303
| വിദ്യാർത്ഥികളുടെ എണ്ണം= 1303
| അദ്ധ്യാപകരുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 48
    
    
| പ്രധാന അദ്ധ്യാപകന്‍=  ശ്രീലത. എസ്   
| പ്രധാന അദ്ധ്യാപകൻ=  ശ്രീലത. എസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  ജയകുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്=  ജയകുമാർ  
| സ്കൂള്‍ ചിത്രം= DSC00897.JPG|  
| സ്കൂൾ ചിത്രം= DSC00897.JPG|  
|ഗ്രേഡ്= 5
|ഗ്രേഡ്= 5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും സ്കൂളിന്‍റെ പ്രത്യേകതയാണ്.
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും സ്കൂളിൻറെ പ്രത്യേകതയാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.
സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  1. കെ. ജെ. ഉമ്മന്‍
  1. കെ. ജെ. ഉമ്മൻ
   2. എലിസബത്ത് ഉമ്മന്‍
   2. എലിസബത്ത് ഉമ്മൻ
   3. ലീലമ്മ ഉമ്മന്‍
   3. ലീലമ്മ ഉമ്മൻ
   4. ആര്‍. ഗോപാലപിള്ള
   4. ആർ. ഗോപാലപിള്ള
   5. കെ.സി എബ്രഹം
   5. കെ.സി എബ്രഹം
   6. പി.ഡി. ജോണി
   6. പി.ഡി. ജോണി
   7. ജി. രവീന്ദ്രനാഥന്‍ പിള്ള
   7. ജി. രവീന്ദ്രനാഥൻ പിള്ള
   8. ലൂസി. കെ. ഇടിക്കുള
   8. ലൂസി. കെ. ഇടിക്കുള
   9. സി.കെ. എലിസബത്ത്
   9. സി.കെ. എലിസബത്ത്
വരി 67: വരി 67:
   11. രാജലക്ഷ്മിയമ്മ
   11. രാജലക്ഷ്മിയമ്മ
   12.ഷാജി കോശി  
   12.ഷാജി കോശി  
   13.സാറാമ്മ വര്‍ഗീസ്  
   13.സാറാമ്മ വർഗീസ്  


== പടിയിറങ്ങിയ പ്രഗല്‍ഭര്‍ ==
== പടിയിറങ്ങിയ പ്രഗൽഭർ ==
   1. ഡി. വിനയചന്ദ്രന്‍ - കവി
   1. ഡി. വിനയചന്ദ്രൻ - കവി
   2. പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍
   2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ
   3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
   3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
   4. ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി)
   4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി)
   5. ശൂരനാട് രവി - ബാലസാഹിത്യകാന്‍
   5. ശൂരനാട് രവി - ബാലസാഹിത്യകാൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വരി 88: വരി 88:
|.         
|.         
*
*
<!--visbot  verified-chils->

06:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട
വിലാസം
ശാസ്താംകോട്ട

ജെ.എം. ഹൈസ്കൂൾ ശാസ്താംകോട്ട ,പോരുവഴി പി.ഒ
കൊല്ലം
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04762831785
ഇമെയിൽjmhssasthamcotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്39003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത. എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. കെ. ജെ. ഉമ്മൻ
  2. എലിസബത്ത് ഉമ്മൻ
  3. ലീലമ്മ ഉമ്മൻ
  4. ആർ. ഗോപാലപിള്ള
  5. കെ.സി എബ്രഹം
  6. പി.ഡി. ജോണി
  7. ജി. രവീന്ദ്രനാഥൻ പിള്ള
  8. ലൂസി. കെ. ഇടിക്കുള
  9. സി.കെ. എലിസബത്ത്
 10. പ്രസന്നകുമാരി
 11. രാജലക്ഷ്മിയമ്മ
 12.ഷാജി കോശി 
 13.സാറാമ്മ വർഗീസ്  

പടിയിറങ്ങിയ പ്രഗൽഭർ

  1. ഡി. വിനയചന്ദ്രൻ - കവി
  2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ
  3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
  4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി)
  5. ശൂരനാട് രവി - ബാലസാഹിത്യകാൻ

വഴികാട്ടി