"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. H.S.S Keezharoor}} | {{prettyurl|Govt. H.S.S Keezharoor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കീഴാറൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല=തിരൂവനന്തപുരം | | റവന്യൂ ജില്ല=തിരൂവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44063 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1881 | ||
| | | സ്കൂൾ വിലാസം= കീഴാറൂർ പി.ഒ.,തിരുവനന്തപുരം ജില്ല | ||
| | | പിൻ കോഡ്= 695130 | ||
| | | സ്കൂൾ ഫോൺ= 04712275826 | ||
| | | സ്കൂൾ ഇമെയിൽ= ghsskeezharoor@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കാട്ടാക്കട | | ഉപ ജില്ല=കാട്ടാക്കട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 707 | | ആൺകുട്ടികളുടെ എണ്ണം= 707 | ||
| പെൺകുട്ടികളുടെ എണ്ണം= 351 | | പെൺകുട്ടികളുടെ എണ്ണം= 351 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 356 | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| | | പ്രിൻസിപ്പൽ= കുമാരി .എൽ. ഗീത | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഐറിൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണൻകുട്ടിനായർ | ||
|ഗ്രേഡ്= 4 | |ഗ്രേഡ്= 4 | ||
| | | സ്കൂൾ ചിത്രം= 44063.jpeg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തലസ്ഥാന | തലസ്ഥാന നഗരിയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ | ||
തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും | |||
ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി | ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് | ||
വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. | |||
അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം | അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ | ||
പി.റ്റി.എ. യുടെയും | പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു | ||
വിദ്യാലയമാണ് ഇത്. | വിദ്യാലയമാണ് ഇത്. | ||
1881- | 1881-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 13 സെന്റും | ||
ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. | ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. ദിവാൻ സർ.ശ്രീ.സി.പി. രാമസ്വാമിഅയ്യരുടെ | ||
കാലത്ത് | കാലത്ത് കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുത്തതിൻറെ ഭാഗമായി ഈ കുടിപ്പള്ളിക്കൂടം കീഴാറൂർ ഗവ:എൽ.പി.എസ്. ആയി മാറി. അക്കാലത്ത് സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ | ||
അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ. | അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ.വാസുദേവൻ, | ||
ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ . ഇരുന്നൂറോളം കുട്ടികൾ നിലത്തും പലകയിലും ഇരുന്നാണ് പഠനം | |||
നടത്തിയിരുന്നത്. | നടത്തിയിരുന്നത്. തുടർന്ന് ബ്ളോക്ക് ഓഫീസിൽ നിന്ന് വിദ്യാലയത്തിനുവേണ്ടി 10 സെൻറ് | ||
സ്ഥലവും കൂടി അനുവദിച്ചു. | സ്ഥലവും കൂടി അനുവദിച്ചു. | ||
1962- | 1962-ൽ കീഴാറൂർ ഗവ:എൽ.പി.എസ്. നെ മിഡിൽ സ്കൂളായി അപ്ഗ്രേഡ് | ||
ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് | ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. അന്നത്തെ | ||
പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. | പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. ചെല്ലപ്പൻ സർ, ആനാവൂർ കമലമ്മ സർ, ശ്രീ ബദറുദ്ദീൻ, ശ്രീ തമ്പി റാവുത്തർ, ശ്രീ വർഗ്ഗീസ്, ശ്രീ നാഗപ്പൻ, ശ്രീ പൊന്നുമുത്തൻ എന്നിവരായിരുന്നു അദ്ധ്യാപകർ | ||
1962- | 1962-ൽ ഓല കെട്ടിടം കാറ്റത്ത് മറിയുകയും ആ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടം | ||
നിലവിൽ വരികയും ചെയ്തു. തുടർന്ന് അന്നുള്ള അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1965-ൽ ഒരു ഏക്കർ 37സെൻറ് സ്ഥലം കൂടി സ്കൂളിനോട് ചേർക്കപ്പെട്ടു. | |||
അസിസ്റ്റൻറ് ഡയറക്ടർ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ കെട്ടിടത്തിൻറെ ആവശ്യകത മനസിലാക്കി 100അടി വീതമുള്ള രണ്ട് കെട്ടിടം ബ്ളോക്കിൽ നിന്ന് അനുവദിക്കുകയും ചെയ്തു. | |||
1975- | 1975-ൽ സ്കൂളിന്റെ വികസനത്തിനായി സ്കൂൾ പുരോഗമന കമ്മിറ്റി രൂപീകൃതമായി. സ്കൂളിൻറെ വാർഷിക പരിപാടിയിൽ പ്രഥമ അദ്ധ്യാപകൻ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിൻറെ ആവശ്യകത നാട്ടുകാരെ അറിയിക്കുകയും ചെയ്തു | ||
നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന | നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന വർഷത്തിൽ | ||
മിഡിൽ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂൾ നിലവിൽ വന്നതിനു ശേഷം ശ്രീ. സോമശേഖരൻ നായർ, ശ്രീ.നാഗേന്ദ്രൻപിള്ള, ശ്രീ കൃഷ്ണപിള്ള എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.വിശേഷ ദിവസങ്ങളിൽ മതഗ്രന്ഥ പാരായണം നടത്തിയിരുന്നു. വിവിധ മേഖലകളിൽ കുട്ടികളെ പന്കെടുപ്പിക്കുകയും ചെയ്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.കൃഷ്ണപിള്ള,ശ്രീ. | ശ്രീ.കൃഷ്ണപിള്ള,ശ്രീ.സുകുമാരൻ നായർ, ശ്രീ.അപ്പുക്കുട്ടൻ നായർ, ശ്രീമതി. രാഗിണി, ഡോ.ഹെപ്സി ജോയി,ശ്രീമതി.ചന്ദ്രിക,ശ്രീമതി.ബേബി, ശ്രീമതി.ശ്രീകുമാരിയമ്മ, ശ്രീ.ഗോപാലൻ, ശ്രീ.ഫ്രാൻസിസ്,ശ്രീമതി.തങ്കക്കുട്ടി, ശ്രീമതി.ശകുന്തള അമ്മ, ശ്രീ.മോഹനകുമാരൻ നായർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ. | ഡോ.ജയൻ, ശ്രീ.ഷാജി(ലക്ചറർ,യൂണിവേഴ്സിറ്റി കോളേജ്), ശ്രീമതി.ശ്രീകല | ||
(ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ). | (ഒന്നാം റാങ്ക്, എം.എസ്.യൂണിവേഴ്സിറ്റി ). | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.461826, 77.1312586| width=800px | zoom=16 }} Govt. HSS Keezharoor | {{#multimaps: 8.461826, 77.1312586| width=800px | zoom=16 }} Govt. HSS Keezharoor | ||
| | |നെയ്യാറ്റിൻകരയിൽ നിന്നും 12 km അകലെ സ്ഥിതി ചെയ്യുന്നു | ||
<!--visbot verified-chils-> | |||