"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St MICHAEL'S HSS KADUTHURUTHY}}
{{prettyurl|St MICHAEL'S HSS KADUTHURUTHY}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കടുത്തുരുത്തി
| സ്ഥലപ്പേര്= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45022
| സ്കൂൾ കോഡ്= 45022
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം=കടുത്തുരുത്തി  പി.ഒ,
കോട്ടയം
| സ്കൂൾ വിലാസം=കടുത്തുരുത്തി  പി.ഒ,
കോട്ടയം
| പിന്‍ കോഡ്= 686604
| പിൻ കോഡ്= 686604
| സ്കൂള്‍ ഫോണ്‍= 04829282547
| സ്കൂൾ ഫോൺ= 04829282547
| സ്കൂള്‍ ഇമെയില്‍= stmichaels1920@gmail.com
| സ്കൂൾ ഇമെയിൽ= stmichaels1920@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=കുറവിലങ്ങാട്
| ഉപ ജില്ല=കുറവിലങ്ങാട്
| ഭരണം വിഭാഗം=എയ്ഡഡ്|
| ഭരണം വിഭാഗം=എയ്ഡഡ്|
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= U.P.
| പഠന വിഭാഗങ്ങൾ1= U.P.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= Higher Secondary
| പഠന വിഭാഗങ്ങൾ3= Higher Secondary
| മാദ്ധ്യമം= മലയാളം‌/ English
| മാദ്ധ്യമം= മലയാളം‌/ English
| ആൺകുട്ടികളുടെ എണ്ണം= 850
| ആൺകുട്ടികളുടെ എണ്ണം= 850
| പെൺകുട്ടികളുടെ എണ്ണം= 350
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1200
| വിദ്യാർത്ഥികളുടെ എണ്ണം= 1200
| അദ്ധ്യാപകരുടെ എണ്ണം=55
| അദ്ധ്യാപകരുടെ എണ്ണം=55
| പ്രിന്‍സിപ്പല്‍=സാബു മാത്യു
| പ്രിൻസിപ്പൽ=സാബു മാത്യു
| പ്രധാന അദ്ധ്യാപകന്‍= Sr. Sherly Kurian
| പ്രധാന അദ്ധ്യാപകൻ= Sr. Sherly Kurian
| പി.ടി.ഏ. പ്രസിഡണ്ട്=  Sri. Reeni Thomas
| പി.ടി.ഏ. പ്രസിഡണ്ട്=  Sri. Reeni Thomas
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 45022.jpg|
| സ്കൂൾ ചിത്രം= 45022.jpg|

പഠന വിഭാഗങ്ങള്‍1=U.P.|
പഠന വിഭാഗങ്ങൾ1=U.P.|
പഠന വിഭാഗങ്ങള്‍2=|ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=|ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍H.S.S.|
പഠന വിഭാഗങ്ങൾ3=‍H.S.S.|
മാദ്ധ്യമം=മലയാളം‌/English|
മാദ്ധ്യമം=മലയാളം‌/English|
ആൺകുട്ടികളുടെ എണ്ണം=850|
ആൺകുട്ടികളുടെ എണ്ണം=850|
പെൺകുട്ടികളുടെ എണ്ണം=350|
പെൺകുട്ടികളുടെ എണ്ണം=350|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1200|
വിദ്യാർത്ഥികളുടെ എണ്ണം=1200|
അദ്ധ്യാപകരുടെ എണ്ണം=55|
അദ്ധ്യാപകരുടെ എണ്ണം=55|
പ്രിന്‍സിപ്പല്‍= ‌‌Smt. Aleyamma Mathew|
പ്രിൻസിപ്പൽ= ‌‌Smt. Aleyamma Mathew|
പ്രധാന അദ്ധ്യാപകന്‍=Sr. Sherly Kurian |
പ്രധാന അദ്ധ്യാപകൻ=Sr. Sherly Kurian |
പി.ടി.ഏ. പ്രസിഡണ്ട്= Sri. Reeni Thomas|
പി.ടി.ഏ. പ്രസിഡണ്ട്= Sri. Reeni Thomas|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
| സ്കൂള്‍ ചിത്രം= 45022.jpg ‎|
| സ്കൂൾ ചിത്രം= 45022.jpg ‎|

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

== ചരിത്രം ==
== ചരിത്രം ==

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ല്‍ കടുത്തുരുത്തി സെന്‍റ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേല്‍ അച്ചനായിരുന്നു സ്ഥാപക ഡയറക്ടര്‍.പ്രസിദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീര്‍ന്ന മാര്‍ തോമസ് തറയില്‍ തിരുമേനിയായിരുന്നു പ്രഥമ  ഹെഡ്മാസ്ററര്‍. കടുത്തുരുത്തിയിലെ വിശാല  മനസ്കരായ കാരണവന്‍മാരുടെ പരി ശ്രമഫലമായാണ്    സ്കൂള്‍ പടുത്തുയര്‍ത്തിയത്.
കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ  ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല  മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ്    സ്കൂൾ പടുത്തുയർത്തിയത്.
1947സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1970 ല്‍സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1998ല്‍ സെന്‍റ് മൈക്കിള്‍സ്
1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ്
ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2003ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു. പുതുതായി സ്കൂള്‍ ഗ്രൗണ്ട്,  സ്കൂള്‍ ലൈബ്രറി, സ്കൂള്‍ കെട്ടിടം എന്നിവ  നിര്‍മ്മിച്ചു.
ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്,  സ്കൂൾ ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ  നിർമ്മിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച്  റീഡിംഗ് റൂം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു   ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം  പത്രമാസികകളും
പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച്  റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു   ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം  പത്രമാസികകളും
കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

ശ്രീമതി.ലൗലി തോമസിന്റെ നേതൃത്വത്തില്‍ സ്ക്കൗട്ട്&ഗൈഡ്സിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നു വരുന്നു

ശ്രീമതി.ലൗലി തോമസിന്റെ നേതൃത്വത്തിൽ സ്ക്കൗട്ട്&ഗൈഡ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 89: വരി 89:
</gallery>
</gallery>

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1949-50
|1949-50
|  ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍
|  ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ

|1950 - 56
|1950 - 56
|ശ്രീമതി ശോശാമ്മ ചെറിയാന്‍
|ശ്രീമതി ശോശാമ്മ ചെറിയാൻ

|1956-71
|1956-71
വരി 103: വരി 103:

|1971-77
|1971-77
|റവ. സി. ആല്‍ഫ്രിഡാ
|റവ. സി. ആൽഫ്രിഡാ

|1977 - 1979
|1977 - 1979
|റവ. സി.ആന്‍സി ജോസ്
|റവ. സി.ആൻസി ജോസ്

|1978 – 1983 ,1985 -1987
|1978 – 1983 ,1985 -1987
വരി 112: വരി 112:

|1983 – 1985
|1983 – 1985
|റവ. സി. ഹാരോള്‍ഡ്
|റവ. സി. ഹാരോൾഡ്

|1987 - 1994
|1987 - 1994
വരി 134: വരി 134:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കടുത്തുരുത്തിയില്‍
ഏറ്റുമാനൂർ എറണാകുളം റോഡിൽ കടുത്തുരുത്തിയിൽ
ഏറ്റുമാനൂരില്‍ നിന്നും 12KM
ഏറ്റുമാനൂരിൽ നിന്നും 12KM

{{#multimaps:9.762463, 76.490976| width=500px | zoom=10 }}
{{#multimaps:9.762463, 76.490976| width=500px | zoom=10 }}
<!--visbot  verified-chils->

05:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ,
കോട്ടയം

686604

കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04829282547
ഇമെയിൽstmichaels1920@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‌‌Smt. Aleyamma Mathew
പ്രധാന അദ്ധ്യാപകൻSr. Sherly Kurian
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ് സ്കൂൾ പടുത്തുയർത്തിയത്. 1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്, സ്കൂൾ ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.

ശ്രീമതി.ലൗലി തോമസിന്റെ നേതൃത്വത്തിൽ സ്ക്കൗട്ട്&ഗൈഡ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-50 ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ
1950 - 56 ശ്രീമതി ശോശാമ്മ ചെറിയാൻ
1956-71 റവ. സി. റോസ് ജോസഫ്
1971-77 റവ. സി. ആൽഫ്രിഡാ
1977 - 1979 റവ. സി.ആൻസി ജോസ്
1978 – 1983 ,1985 -1987 ,റവ. സി. മരിന
1983 – 1985 റവ. സി. ഹാരോൾഡ്
1987 - 1994 റവ. സി.ലിസ്യു
1994 – 2000 റവ. സി.ലയോണിലാ
2006-2009 കെ ജെ ത്രേസ്യാമ്മ
2009-2012 ജോസ് എം ഇടശ്ശേരി
2012-2015 K.C. Joseph
2015- Sr. Sherly Kurian

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഏറ്റുമാനൂർ എറണാകുളം റോഡിൽ കടുത്തുരുത്തിയിൽ ഏറ്റുമാനൂരിൽ നിന്നും 12KM

{{#multimaps:9.762463, 76.490976| width=500px | zoom=10 }}