"ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|B.M.G.H.S.Kulathupuzha}} | {{prettyurl|B.M.G.H.S.Kulathupuzha}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കുളത്തൂപുഴ | | സ്ഥലപ്പേര്= കുളത്തൂപുഴ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലുർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40030 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= തിങ്കൾകരിക്കം, <br/>കൊല്ലം | ||
| | | പിൻ കോഡ്= 691310 | ||
| | | സ്കൂൾ ഫോൺ= 04752317904 | ||
| | | സ്കൂൾ ഇമെയിൽ= 40030bmghs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= അഞ്ചൽ | ||
<!-- എയ്ഡഡ് --> | <!-- എയ്ഡഡ് --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ --> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | | | ||
| | | | ||
| വരി 29: | വരി 29: | ||
| ആൺകുട്ടികളുടെ എണ്ണം= 354 | | ആൺകുട്ടികളുടെ എണ്ണം= 354 | ||
| പെൺകുട്ടികളുടെ എണ്ണം= 379 | | പെൺകുട്ടികളുടെ എണ്ണം= 379 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 733 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= BLESSON T JOHN | ||
| പി.ടി.ഏ. പ്രസിഡണ്ട്=KOSHY THOMAS | | പി.ടി.ഏ. പ്രസിഡണ്ട്=KOSHY THOMAS | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= BMG 2.jpg |}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് | കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
''''''ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ' | ''''''ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ' | ||
കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962- | കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ൽ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ എന്ന പേരിൽ 53 വർഷം പൂർത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദർശനം നൽകിക്കൊണ്ട് മുന്നേറുന്നു. | ||
മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ | മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തിൽ അതിന്റെ പരിപൂർണതയിൽ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നു. 8 മുതൽ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിൽ പഠിക്കുന്നു. | ||
തിരുവനന്തപുരം | തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധീനതയിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്കാതോലിക്കാബാവയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്കൂളിന് പി. ടി. എയുടെ നിർലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കമ്പ്യൂട്ടർ ലാബ് | |||
സയ൯സ് ലാബ് | സയ൯സ് ലാബ് | ||
സ്മാർട്ട് ക്ലാസ്' | |||
വൈദ്യുതീകരിച്ച ക്ലാസ് | വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ | ||
തയ്യൽ പരിശീലനം | |||
വിശാലമായ കളിസ്ഥലം | വിശാലമായ കളിസ്ഥലം | ||
| വരി 64: | വരി 64: | ||
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും | വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ. | * ജെ. ആർ. സി | ||
| വരി 75: | വരി 75: | ||
മാനേജ്മെന്റ് : ''MSC Schools, Thiruvananthpuram, pattom'' | മാനേജ്മെന്റ് : ''MSC Schools, Thiruvananthpuram, pattom'' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ടൈറ്റസ് , | ടൈറ്റസ് , | ||
| വരി 89: | വരി 89: | ||
ഡി.ജോ൪ജ്ജ് , | ഡി.ജോ൪ജ്ജ് , | ||
എം. എം. തോമസ് , | എം. എം. തോമസ് , | ||
സണ്ണി | സണ്ണി സാമുവേൽ'' | ||
''' | ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
അഡ്വ. | അഡ്വ. അബ്ദുൾ കരീം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.9113866,77.038844 | width=800px | zoom=16 }} | {{#multimaps: 8.9113866,77.038844 | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
04:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ | |
|---|---|
| വിലാസം | |
കുളത്തൂപുഴ 691310 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04752317904 |
| ഇമെയിൽ | 40030bmghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40030 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലുർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | BLESSON T JOHN |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ'
കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ൽ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ എന്ന പേരിൽ 53 വർഷം പൂർത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദർശനം നൽകിക്കൊണ്ട് മുന്നേറുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തിൽ അതിന്റെ പരിപൂർണതയിൽ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നു. 8 മുതൽ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിൽ പഠിക്കുന്നു.
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധീനതയിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്കാതോലിക്കാബാവയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്കൂളിന് പി. ടി. എയുടെ നിർലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സയ൯സ് ലാബ്
സ്മാർട്ട് ക്ലാസ്'
വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
തയ്യൽ പരിശീലനം
വിശാലമായ കളിസ്ഥലം
വിപുലമായ കുടിവെള്ളസൗകര്യം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ. സി
മാനേജ്മെന്റ് : MSC Schools, Thiruvananthpuram, pattom
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ടൈറ്റസ് , ബേബി , സി.എം.ഫ്രാ൯സിസ് , ഇ.സി. മേരികുട്ടി , എം. പൊന്നമ്മ , സത്യരാജ് , സി.എം. അലക്സ് , സത്യകുമാ൪ , ശോശാമ്മ , ഡി.ജോ൪ജ്ജ് , എം. എം. തോമസ് , സണ്ണി സാമുവേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. അബ്ദുൾ കരീം
വഴികാട്ടി
{{#multimaps: 8.9113866,77.038844 | width=800px | zoom=16 }}