"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചാലിയം  
| സ്ഥലപ്പേര്= ചാലിയം  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17078  
| സ്കൂൾ കോഡ്= 17078  
| സ്ഥാപിതദിവസം= 20
| സ്ഥാപിതദിവസം= 20
| സ്ഥാപിതമാസം=11
| സ്ഥാപിതമാസം=11
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം= ചാലിയം പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= ചാലിയം പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673301
| പിൻ കോഡ്= 673301
| സ്കൂള്‍ ഫോണ്‍= 04952470231
| സ്കൂൾ ഫോൺ= 04952470231
| സ്കൂള്‍ ഇമെയില്‍= uhhschaliyam@gmail.com
| സ്കൂൾ ഇമെയിൽ= uhhschaliyam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല= ഫറോക്ക്
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1342
| ആൺകുട്ടികളുടെ എണ്ണം= 1342
| പെൺകുട്ടികളുടെ എണ്ണം= 1253
| പെൺകുട്ടികളുടെ എണ്ണം= 1253
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2595
| വിദ്യാർത്ഥികളുടെ എണ്ണം= 2595
| അദ്ധ്യാപകരുടെ എണ്ണം= 96
| അദ്ധ്യാപകരുടെ എണ്ണം= 96
| പ്രിന്‍സിപ്പല്‍= ഹിസാമുദ്ധീന്‍.എം.വി     
| പ്രിൻസിപ്പൽ= ഹിസാമുദ്ധീൻ.എം.വി     
| പ്രധാന അദ്ധ്യാപകന്‍= സേതുമാധവന്‍.സി   
| പ്രധാന അദ്ധ്യാപകൻ= സേതുമാധവൻ.സി   
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹിമാല്‍.പി.കെ  
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹിമാൽ.പി.കെ  
| സ്കൂള്‍ ചിത്രം= uhss.jpg|  
| സ്കൂൾ ചിത്രം= uhss.jpg|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ ചാലിയത്താണ്      '''ഉമ്പിച്ചി ഹാജി ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''' സ്ഥിതി ചെയ്യുന്നത്.  പ്രശസ്തമായ ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയില്‍വെസ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്ററുമാണ്    സ്കൂളിലേക്കുള്ള ദൂരം.1948 ല്‍ വര്‍ത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.തന്‍യിത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ  നടത്തിപ്പ്
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ്      '''ഉമ്പിച്ചി ഹാജി ‍ ഹയർ സെക്കണ്ടറി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്.  പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ്    സ്കൂളിലേക്കുള്ള ദൂരം.1948 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ  നടത്തിപ്പ്


== ചരിത്രം ==
== ചരിത്രം ==
1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന്  ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി  വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി  നിലനിര്‍ത്തുകയും സെക്കണ്ടറി  വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം  സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം  സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി  പിന്നീട്  അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. 1947 ല്‍ അല്‍മനാര്‍ മുസ്ലിം  സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ആര്‍.പരമേശ്വരയ്യര്‍ ആയിരുന്നു.  2002 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1925 മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന്  ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി  വിഭാഗം മദ്രസത്തുൽ മനാർ ആയി  നിലനിർത്തുകയും സെക്കണ്ടറി  വിഭാഗത്തെ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി  പിന്നീട്  അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു.  2002 വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘമാണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍, എല്‍.പി സ്കൂള്‍ ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,മസ്ജുദുല്‍ മുജാഹിദ്ദീന്‍ എന്ന പള്ളിയും ‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി കെ.മുഹമ്മദ് അബ്ദുറഹിമാനും, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാന്‍ ഹാജിയും പ്രവര്‍ത്തിക്കുന്നു.
തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ്  ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ‍ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി കെ.മുഹമ്മദ് അബ്ദുറഹിമാനും, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാൻ ഹാജിയും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഹനീഫ  , പരമേശ്വരയ്യര്‍ , എ.കെ.ഇമ്പിച്ചി ബാവ ,  ധര്‍മ്മരാജന്‍ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍  
ഹനീഫ  , പരമേശ്വരയ്യർ , എ.കെ.ഇമ്പിച്ചി ബാവ ,  ധർമ്മരാജൻ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍  
, എ.അബ്ദുറഹിമാന്‍ , ടി.കെ.രാമപണിക്കര്‍ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണന്‍
, എ.അബ്ദുറഹിമാൻ , ടി.കെ.രാമപണിക്കർ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണൻ
, എം.ടി.ശശികുമാര്‍ , സി.സേതുമാധവന്‍
, എം.ടി.ശശികുമാർ , സി.സേതുമാധവൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ.ടി.മുഹമ്മദ് ബഷീര്‍   - എം.പി (മുന്‍ വിദ്യാഭ്യാസ മന്ത്രി)
*ഇ.ടി.മുഹമ്മദ് ബഷീർ   - എം.പി (മുൻ വിദ്യാഭ്യാസ മന്ത്രി)
*പുരുഷന്‍ കടലുണ്ടി      - കേരള സാഹിത്യ അകാദമി സെക്രട്ടറി
*പുരുഷൻ കടലുണ്ടി      - കേരള സാഹിത്യ അകാദമി സെക്രട്ടറി
*അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്  - മുന്‍ ഇടതുപക്ഷ സ്റ്റേറ്റ് അംഗം
*അപ്പുക്കുട്ടൻ വള്ളിക്കുന്ന്  - മുൻ ഇടതുപക്ഷ സ്റ്റേറ്റ് അംഗം
*ബിജുആനന്ദ്            - മുന്‍ കേരള സ്റ്റേറ്റ്  ഫുട്ബോള്‍ ടീമംഗം
*ബിജുആനന്ദ്            - മുൻ കേരള സ്റ്റേറ്റ്  ഫുട്ബോൾ ടീമംഗം
*സുധീര്‍ കടലുണ്ടി        - തബലയില്‍ ഗിന്നസ്സില്‍ സ്ഥാനം പിടിച്ച കലാകാരന്‍
*സുധീർ കടലുണ്ടി        - തബലയിൽ ഗിന്നസ്സിൽ സ്ഥാനം പിടിച്ച കലാകാരൻ
*ആയിശ ടീച്ചര്‍           - മുന്‍ പി.എസ്സ്.സി മെമ്പര്‍
*ആയിശ ടീച്ചർ           - മുൻ പി.എസ്സ്.സി മെമ്പർ


==വഴികാട്ടി==
==വഴികാട്ടി==
വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
വരി 89: വരി 89:
Umbichy Hajee Higher secondary School,Chaliyam
Umbichy Hajee Higher secondary School,Chaliyam
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391017" എന്ന താളിൽനിന്ന് ശേഖരിച്ചത്