"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|SEVAMANDIR POST BASIC HSS RAMANATTUKARA}}
{{prettyurl|SEVAMANDIR POST BASIC HSS RAMANATTUKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=രാമനാട്ടുകര
| സ്ഥലപ്പേര്=രാമനാട്ടുകര
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17079
| സ്കൂൾ കോഡ്= 17079
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= രാമനാട്ടുകര പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= രാമനാട്ടുകര പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 633
| പിൻ കോഡ്= 673 633
| സ്കൂള്‍ ഫോണ്‍= 0495 2440315
| സ്കൂൾ ഫോൺ= 0495 2440315
| സ്കൂള്‍ ഇമെയില്‍=sevamandiram@gmail.com
| സ്കൂൾ ഇമെയിൽ=sevamandiram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല= ഫറോക്ക്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 669
| ആൺകുട്ടികളുടെ എണ്ണം= 669
| പെൺകുട്ടികളുടെ എണ്ണം= 720
| പെൺകുട്ടികളുടെ എണ്ണം= 720
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1389
| വിദ്യാർത്ഥികളുടെ എണ്ണം= 1389
| അദ്ധ്യാപകരുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 43
| പ്രിന്‍സിപ്പല്‍=    കെ.പി.വത്സരാജന്‍
| പ്രിൻസിപ്പൽ=    കെ.പി.വത്സരാജൻ
| പ്രധാന അദ്ധ്യാപകന്‍= കെ.സുഭാഷിണി   
| പ്രധാന അദ്ധ്യാപകൻ= കെ.സുഭാഷിണി   
| പി.ടി.ഏ. പ്രസിഡണ്ട്= എന്‍.മുരളീധരന്‍
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.മുരളീധരൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=sevamandir.jpeg
| സ്കൂൾ ചിത്രം=sevamandir.jpeg




വരി 41: വരി 41:
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിില്‍ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്.
കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്.
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.
1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ  ചലനാത്മകത  രാജ്യെെെമെങ്ങും  അലയടിക്കുകയും ഗവണ് മെന്റ് തലത്തില്‍ ഇത്തരം പദ്ദതികള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയില്‍ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ  ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതില്‍ നിന്നും  അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടില്‍ തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോന്‍ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടില്‍ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.. 1952-ല്‍ ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിന്‍റെ കീഴില്‍ സേവാമന്ദിരം ബേസിക്ക് ട്രയിിനിംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള്  ആരംഭിക്കുകയും ചെയ്തു.
അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ  ചലനാത്മകത  രാജ്യെെെമെങ്ങും  അലയടിക്കുകയും ഗവണ് മെന്റ് തലത്തിൽ ഇത്തരം പദ്ദതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയിൽ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ  ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതിൽ നിന്നും  അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോൻ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടിൽ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.. 1952-ബേസിക്ക് എജുക്കേഷൻ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിൻറെ കീഴിൽ സേവാമന്ദിരം ബേസിക്ക് ട്രയിിനിംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷൻ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള്  ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ഏകദേശം ഇരുപത്തഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം ഇരുപത്തഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് ക്ലാസാറൂം, ലൈബ്രറി, സയന്‍സ് ലാബ് എന്നിവ പ്രവര്‍ത്തിക്കുന്നു.
സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസാറൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big>പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -2017</big>
* <big>പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -2017</big>
             2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ  സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂള്‍ അങ്കണത്തില്‍ രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ലിയില്‍ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടര്‍ന്നു ഗ്രീന്‍ പ്രോട്ടോകോള്‍ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയില്‍ വായിച്ചു.തുടര്‍ന്നു നടത്തിയ പ്രതിജ്ഞയില്‍ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നല്‍കി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനല്‍കി.
             2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ  സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടർന്നു ഗ്രീൻ പ്രോട്ടോകോൾ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയിൽ വായിച്ചു.തുടർന്നു നടത്തിയ പ്രതിജ്ഞയിൽ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നൽകി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനൽകി.


             അസംബ്ലിക്കു ശേഷം ക്ലാസുകള്‍ ആരംഭിച്ചു. ഏതാണ്ട് 11 മണിയോടെ , രാമനാട്ടുകര മുനിസിപാലിറ്റി  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ മണ്ണൊടി രാമദാസന്‍ , H.S.S പ്രിന്‍സിപ്പല്‍ ശ്രീ കെ. പി വത്സരാജന്‍ , H.S പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി എന്നിവരുടെ നേതൃത്വത്തില്‍ , രക്ഷിതാക്കള്‍, വികസന സമിതി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , സമീപവാസികള്‍ തുടങ്ങിയവരെ അണിനിരത്തികൊണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിതന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 11.30 – കൂടി പരിപാടികള്‍ അവസാനിച്ചു.
             അസംബ്ലിക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു. ഏതാണ്ട് 11 മണിയോടെ , രാമനാട്ടുകര മുനിസിപാലിറ്റി  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മണ്ണൊടി രാമദാസൻ , H.S.S പ്രിൻസിപ്പൽ ശ്രീ കെ. പി വത്സരാജൻ , H.S പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി എന്നിവരുടെ നേതൃത്വത്തിൽ , രക്ഷിതാക്കൾ, വികസന സമിതി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ , സമീപവാസികൾ തുടങ്ങിയവരെ അണിനിരത്തികൊണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിതന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 11.30 – കൂടി പരിപാടികൾ അവസാനിച്ചു.


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ജെ.ആര്‍.സി
* ജെ.ആർ.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഒമ്പത് അംഗങ്ങളടങ്ങുന്ന ബേസിക്ക് എജുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. 1952 മുതല്‍ 2007 വരെയും ശ്രീ രാധാകൃഷ്ണമേനോനായിരുന്നു സെക്രട്ടറിയും മാനേജരും.ആദ്യകാലം . ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തനുമായ പി.വി.രാജഗോപാലാണ് ഇപ്പോഴത്തെ മാനേജര്‍. സേവാമന്ദിരത്തില്‍ നിന്നുതന്നെ പ്രധാനദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശ്രീ പി. ചന്തുക്കുട്ടിയാണ് ചെയര്‍മാന്‍.
ഒമ്പത് അംഗങ്ങളടങ്ങുന്ന ബേസിക്ക് എജുക്കേഷൻ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. 1952 മുതൽ 2007 വരെയും ശ്രീ രാധാകൃഷ്ണമേനോനായിരുന്നു സെക്രട്ടറിയും മാനേജരും.ആദ്യകാലം . ഗാന്ധിയനും സാമൂഹ്യപ്രവർത്തനുമായ പി.വി.രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ. സേവാമന്ദിരത്തിൽ നിന്നുതന്നെ പ്രധാനദ്ധ്യാപകനായി റിട്ടയർ ചെയ്ത ശ്രീ പി. ചന്തുക്കുട്ടിയാണ് ചെയർമാൻ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
<br />
<br />
{|class="wikitable" style="text-align:center; width:500px; height:350px" border="3"
{|class="wikitable" style="text-align:center; width:500px; height:350px" border="3"
വരി 76: വരി 76:
|
|
|[[ചിത്രം:17079_7.jpg]]
|[[ചിത്രം:17079_7.jpg]]
| ശ്രീ.കെ.രാധാകൃഷ്ണമേനോന്‍
| ശ്രീ.കെ.രാധാകൃഷ്ണമേനോൻ
|-
|-
|
|
|[[ചിത്രം:]]
|
| ശ്രീ. പിചന്തുക്കുട്ടി
| ശ്രീ. പിചന്തുക്കുട്ടി
|-
|-
|
|
|[[ചിത്രം:]]
|
| ശ്രീ. സി.കെ.ശങ്കരന്‍കുട്ടി
| ശ്രീ. സി.കെ.ശങ്കരൻകുട്ടി
|-
|-
|
|
|[[ചിത്രം:]]
|
|ശ്രീമതി.എം.സുഭദ്ര
|ശ്രീമതി.എം.സുഭദ്ര
|-
|-
|
|
|[[ചിത്രം:]]
|
|ശ്രീ.പി.ജെ.ധനഹന്‍
|ശ്രീ.പി.ജെ.ധനഹൻ
|-
|-
|
|
|[[ചിത്രം:]]
|
|ശ്രീമതി.ശോഭനകുമാരി
|ശ്രീമതി.ശോഭനകുമാരി
|-
|-
|
|
|[[ചിത്രം:]]
|
|ശ്രീമതി. എം.ടി.സത്യവതി
|ശ്രീമതി. എം.ടി.സത്യവതി
|-
|-
|
|
|[[ചിത്രം:]]
|
|ശ്രീമതി. ബേബി ഗിരിജ
|ശ്രീമതി. ബേബി ഗിരിജ
|-
|-
|
|
|[[ചിത്രം:]]
|
|പി.എം.വത്സല
|പി.എം.വത്സല
|-
|-
|
|
|[[ചിത്രം:]]
|
|കെ.രാഗിണി
|കെ.രാഗിണി
|-
|-
|
|
|[[ചിത്രം:]]
|
|എം.ഗീതാഞ്ജലി
|എം.ഗീതാഞ്ജലി
|-
|-
|
|
|[[ചിത്രം:]]
|
|
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രൊഫസര്‍.പി .എ .വാസുദേവന്‍ - ധന തത്ത്വശാസ്ത്രം.
*പ്രൊഫസർ.പി .എ .വാസുദേവൻ - ധന തത്ത്വശാസ്ത്രം.
*ടി . ബാലകൃഷ്ണന്‍- സബ് എഡിറ്റര്‍
*ടി . ബാലകൃഷ്ണൻ- സബ് എഡിറ്റർ
*ഇന്ദുമേനോന്‍- കഥാകാരി
*ഇന്ദുമേനോൻ- കഥാകാരി
*എം. ഗീതാഞ്ജലി - പ്രൊഫസര്‍ മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ്.
*എം. ഗീതാഞ്ജലി - പ്രൊഫസർ മുണ്ടശ്ശേരി അവാർഡ് ജേതാവ്.
* റുബീന. കെ - ഏഴാം രാങ്ക് -എസ്എസ്എല്‍ .സി2002-2003.
* റുബീന. കെ - ഏഴാം രാങ്ക് -എസ്എസ്എൽ .സി2002-2003.
*
*


വരി 135: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* രാമനാട്ടുകര പൂളാടികുന്ന് ബൈപ്പാസ്  റോഡില്‍ രാമനാട്ടുകര ജംങ്ഷനില്‍ നിന്നും 500 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു.         
* രാമനാട്ടുകര പൂളാടികുന്ന് ബൈപ്പാസ്  റോഡിൽ രാമനാട്ടുകര ജംങ്ഷനിൽ നിന്നും 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
വരി 149: വരി 149:
Sevamandiram Post Baisc School Ramanattukara
Sevamandiram Post Baisc School Ramanattukara
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:48, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
വിലാസം
രാമനാട്ടുകര

രാമനാട്ടുകര പി.ഒ,
കോഴിക്കോട്
,
673 633
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0495 2440315
ഇമെയിൽsevamandiram@gmail.com
കോഡുകൾ
സ്കൂൾ കോഡ്17079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.പി.വത്സരാജൻ
പ്രധാന അദ്ധ്യാപകൻകെ.സുഭാഷിണി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്. 1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.

ചരിത്രം

അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ചലനാത്മകത രാജ്യെെെമെങ്ങും അലയടിക്കുകയും ഗവണ് മെന്റ് തലത്തിൽ ഇത്തരം പദ്ദതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് രാമനാട്ടുകരയിൽ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്ദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ത്ഥാനി താലിമി സംഘതതിൽ നിന്നും അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീ.രാധാകൃഷ്ണ മേനോൻ രാമനാട്ടുകരയിലെ തന്റെ തറവാട്ടുവക മാളികവീട്ടിൽ ഒരു ശിശുവിഹാരം ആരംഭിച്ചു.ഇതിലൂടെയായാരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവര്ത്തനങ്ങള് നടന്നിരുന്നത്.ശ്രീ കെ.രാധാകൃഷ്ണമേനോന് അന്നത്തെ പ്രധാനമന്തരിയായിരുന്ന നെഹ്റുവിനെ സന്ദര്ശിക്കാന് ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകള് ധരാപ്പിക്കുകയും ചെയ്തു.ഉടനെ ത്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു.ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂള് കെട്ടിടം പണികഴിപ്പിച്ചു.. 1952-ൽ ബേസിക്ക് എജുക്കേഷൻ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റര് ചെയ്യുകയും അതിൻറെ കീഴിൽ സേവാമന്ദിരം ബേസിക്ക് ട്രയിിനിംഗ് സ്കൂള് ആരംഭിക്കുകയും ചെയ്തു. 1957 ല് ബേസിക്ക് എജുക്കേഷൻ സൊസൈറ്റിക്ക് രാമനാട്ടുകരയില് കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ്ബേസിക്ക് സ്കൂല് തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്കൂള് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസാറൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -2017
            2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ  സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടർന്നു ഗ്രീൻ പ്രോട്ടോകോൾ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയിൽ വായിച്ചു.തുടർന്നു നടത്തിയ പ്രതിജ്ഞയിൽ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നൽകി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനൽകി.
           അസംബ്ലിക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു. ഏതാണ്ട് 11 മണിയോടെ , രാമനാട്ടുകര മുനിസിപാലിറ്റി  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മണ്ണൊടി രാമദാസൻ , H.S.S പ്രിൻസിപ്പൽ ശ്രീ കെ. പി വത്സരാജൻ , H.S പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി എന്നിവരുടെ നേതൃത്വത്തിൽ , രക്ഷിതാക്കൾ, വികസന സമിതി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ , സമീപവാസികൾ തുടങ്ങിയവരെ അണിനിരത്തികൊണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിതന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 11.30 – കൂടി പരിപാടികൾ അവസാനിച്ചു.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഒമ്പത് അംഗങ്ങളടങ്ങുന്ന ബേസിക്ക് എജുക്കേഷൻ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. 1952 മുതൽ 2007 വരെയും ശ്രീ രാധാകൃഷ്ണമേനോനായിരുന്നു സെക്രട്ടറിയും മാനേജരും.ആദ്യകാലം . ഗാന്ധിയനും സാമൂഹ്യപ്രവർത്തനുമായ പി.വി.രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ. സേവാമന്ദിരത്തിൽ നിന്നുതന്നെ പ്രധാനദ്ധ്യാപകനായി റിട്ടയർ ചെയ്ത ശ്രീ പി. ചന്തുക്കുട്ടിയാണ് ചെയർമാൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രമാണം:17079 7.jpg ശ്രീ.കെ.രാധാകൃഷ്ണമേനോൻ
ശ്രീ. പിചന്തുക്കുട്ടി
ശ്രീ. സി.കെ.ശങ്കരൻകുട്ടി
ശ്രീമതി.എം.സുഭദ്ര
ശ്രീ.പി.ജെ.ധനഹൻ
ശ്രീമതി.ശോഭനകുമാരി
ശ്രീമതി. എം.ടി.സത്യവതി
ശ്രീമതി. ബേബി ഗിരിജ
പി.എം.വത്സല
കെ.രാഗിണി
എം.ഗീതാഞ്ജലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസർ.പി .എ .വാസുദേവൻ - ധന തത്ത്വശാസ്ത്രം.
  • ടി . ബാലകൃഷ്ണൻ- സബ് എഡിറ്റർ
  • ഇന്ദുമേനോൻ- കഥാകാരി
  • എം. ഗീതാഞ്ജലി - പ്രൊഫസർ മുണ്ടശ്ശേരി അവാർഡ് ജേതാവ്.
  • റുബീന. കെ - ഏഴാം രാങ്ക് -എസ്എസ്എൽ .സി2002-2003.

വഴികാട്ടി

<googlemap version="0.9" lat="11.182686" lon="75.872789" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.18218, 75.872633, SPBS Ramanattukara Sevamandiram Post Baisc School Ramanattukara </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.