സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സേവാമന്ധിരം പോസ്ററ് ബേസിക് സ്കൂൾ

രാമനാട്ടുകര കോഴിക്കോട്

കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.

സ്ഥാപനങ്ങൾ

  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • സർവ്വീസ് സഹകരണ ബാങ്ക് രാമനാട്ടുകര
  • മുനിസിപാലിറ്റി
  • ഗണപത് എ.യു.പി. ബി സ്കൂൾ

പ്രധാന വ്യക്തി

കെ രാധാകൃഷ്ണമേനോൻ

കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ വിപ്ലവകാരിയായിരുന്നു കെ രാധാകൃഷ്ണ മേനോൻ .സ്വാതന്ത്ര്യ സമരത്തിനും വാർദ്ധയിലെ ആശ്രമത്തിലെ പരിശീലനത്തിനും ശേഷം സ്വന്തം പട്ടണമായ രാമനാട്ടുകരയിൽ ഒരു അടിസ്ഥാന സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു.1952 ൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ അടിസ്ഥാന വിദ്യാലയമായ സേവാ മന്ദിരം സ്ഥാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ മൂലധനമായ 5000 രൂപ സംഭാവന ചെയ്തത് ജവഹർലാൽ നെഹ്റു ആയിരുന്നു.

ചിത്രശാല

സേവാമന്ധിരം