"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{സി.എം.സി.ഗേള്‍സ് ഹൈസ് കൂള്‍}
{സി.എം.സി.ഗേൾസ് ഹൈസ് കൂൾ}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
1932 ലാണ് സ്ഥാപിച്ചത്,      പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
1932 ലാണ് സ്ഥാപിച്ചത്,      പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എലത്തൂര്‍
| സ്ഥലപ്പേര്= എലത്തൂർ
  | വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
  | വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല  =കോഴിക്കോട്
| റവന്യൂ ജില്ല  =കോഴിക്കോട്
| സ്കൂള്‍ കോഡ്= 17056
| സ്കൂൾ കോഡ്= 17056
| സ്ഥാപിതദിവസം  
| സ്ഥാപിതദിവസം  
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം=1932
| സ്ഥാപിതവർഷം=1932
| സ്കൂള്‍ വിലാസം= എലത്തൂര്‍ പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= എലത്തൂർ പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673303
| പിൻ കോഡ്= 673303
| സ്കൂള്‍ ഫോണ്‍= 0495 2462840
| സ്കൂൾ ഫോൺ= 0495 2462840
| സ്കൂള്‍ ഇമെയില്‍ =cmcgirlshs@gmail.com
| സ്കൂൾ ഇമെയിൽ =cmcgirlshs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേവാ‌ ‌യുര്
| ഉപ ജില്ല= ചേവാ‌ ‌യുര്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -എയി‌‌‌‌ഡഡ്  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -എയി‌‌‌‌ഡഡ്  
‌| ഭരണം വിഭാഗം=എയ്ഡഡ്  
‌| ഭരണം വിഭാഗം=എയ്ഡഡ്  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->  
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->  
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1=ഹൈസ് കൂള്‍
| പഠന വിഭാഗങ്ങൾ1=ഹൈസ് കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 548
| പെൺകുട്ടികളുടെ എണ്ണം= 548
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 548
| വിദ്യാർത്ഥികളുടെ എണ്ണം= 548
| അദ്ധ്യാപകരുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 38
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= പി.ഗീത   
| പ്രധാന അദ്ധ്യാപകൻ= പി.ഗീത   
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഹരീഷ് കുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഹരീഷ് കുമാർ  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
   
   
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തില്‍ എലത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേള്‍സ് ഹൈസ് കൂള്‍ 1932- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ 1932- സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളില്‍ ഹൈസ് കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വിരളമായിരുന്ന മുന്‍കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കന്‍ അവര്‍കള്‍ 1932-ല്‍ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.   
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.   
സര്‍വശ്രീ . ജോര്‍ജ് ചാക്കോ, കെ ശേഖരന്‍, കെ സാമുവല്‍, പി കുമാരന്‍, ശ്രീ അമ്പുകുട്ടി എന്നിവര്‍ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റര്‍മാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എല്‍. സി പരീക്ഷക്കിരുന്നത്.
സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
വരി 49: വരി 49:
Myschool.jpg
Myschool.jpg


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും    വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും    വിദ്യാലയത്തിനുണ്ട്.


  കമ്പ്യൂട്ടര്‍ ലാബുണ്ട്. പതിനെട്ട്  കമ്പ്യൂട്ടറുകളുണ്ട്.  
  കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട്  കമ്പ്യൂട്ടറുകളുണ്ട്.  
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജൂനിയർ റെഡ് ക്രോസ്സ്
*  ജൂനിയർ റെഡ് ക്രോസ്സ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി. എം. രാജന്‍
സി. എം. രാജൻ
ചെറുകുടി മാട്ടുവയല്‍
ചെറുകുടി മാട്ടുവയൽ
എലത്തൂര്‍
എലത്തൂർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
  ജോര്‍ജ് ചാക്കോ | കെ ശേഖരന്‍ | കെ സാമുവല്‍ |
  ജോർജ് ചാക്കോ | കെ ശേഖരൻ | കെ സാമുവൽ |
|പി കുമാരന്‍ | ശ്രീ അമ്പുകുട്ടി  | ശ്രീമതി ടീച്ചര്‍
|പി കുമാരൻ | ശ്രീ അമ്പുകുട്ടി  | ശ്രീമതി ടീച്ചർ
|സത്യാനന്ദന്‍ | നന്ദനന്‍ | സരോജിനി‍ | ദേവകി  
|സത്യാനന്ദൻ | നന്ദനൻ | സരോജിനി‍ | ദേവകി  
| ശ്രീനിവാസന്‍ നായര്‍‍ | ‍ശ്രീനിവാസന്‍. പി. വി  
| ശ്രീനിവാസൻ നായർ‍ | ‍ശ്രീനിവാസൻ. പി. വി  
|ബാലചന്ദ്രന്‍ | പവിത്രന്‍ | കുമാരി വിജയം |
|ബാലചന്ദ്രൻ | പവിത്രൻ | കുമാരി വിജയം |
ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന
ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സി. എച്ച്. മുഹമ്മദ് കോയ - മുന്‍ വിദ്യാഭ്യാസ മന്ത്രി
*സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
*ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ - പ്രശസ്ത കഥകളി ആചാര്യന്‍
*ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ
*ഹരിഹരന്‍ - സിനിമ സംവിധായകന്‍
*ഹരിഹരൻ - സിനിമ സംവിധായകൻ
*അഡ്വ: എം. രാജന്‍
*അഡ്വ: എം. രാജൻ
*
*


വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കണ്ണൂര്‍ റോഡില്‍ എലത്തൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശം      
* കണ്ണൂർ റോഡിൽ എലത്തൂർ പോലീസ് സ്റ്റേഷന് എതിർവശം      
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  60 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  60 കി.മി.  അകലം


|}
|}
വരി 106: വരി 106:
11.343402, 75.740572
11.343402, 75.740572
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==C M C GIRLS'H S,ELATHUR,KOZHIKODE
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==C M C GIRLS'H S,ELATHUR,KOZHIKODE
 
<!--visbot  verified-chils->

04:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{സി.എം.സി.ഗേൾസ് ഹൈസ് കൂൾ}

സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ,
കോഴിക്കോട്
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0495 2462840
ഇമെയിൽcmcgirlshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു. Myschool.jpg

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട്  കമ്പ്യൂട്ടറുകളുണ്ട്. 

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി. എം. രാജൻ ചെറുകുടി മാട്ടുവയൽ എലത്തൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ജോർജ് ചാക്കോ | കെ ശേഖരൻ | കെ സാമുവൽ |

|പി കുമാരൻ | ശ്രീ അമ്പുകുട്ടി | ശ്രീമതി ടീച്ചർ |സത്യാനന്ദൻ | നന്ദനൻ | സരോജിനി‍ | ദേവകി | ശ്രീനിവാസൻ നായർ‍ | ‍ശ്രീനിവാസൻ. പി. വി |ബാലചന്ദ്രൻ | പവിത്രൻ | കുമാരി വിജയം | ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  • ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ
  • ഹരിഹരൻ - സിനിമ സംവിധായകൻ
  • അഡ്വ: എം. രാജൻ


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==CMCGHS

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> <googlemap version="0.9" lat="11.344412" lon="75.740883" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.343402, 75.740572 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==C M C GIRLS'H S,ELATHUR,KOZHIKODE