"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുള്ളിക്കണക്ക് | | സ്ഥലപ്പേര്= പുള്ളിക്കണക്ക് | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | | വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36059 | ||
| സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= പുളളിക്കണക്ക് പി.ഒ, <br/>കായംകുളം | ||
| | | പിൻ കോഡ്= 690537 | ||
| | | സ്കൂൾ ഫോൺ= 04792438245 | ||
| | | സ്കൂൾ ഇമെയിൽ= pullikkanakkunsshs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കായംകുളം | | ഉപ ജില്ല= കായംകുളം | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി.സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 243 | | ആൺകുട്ടികളുടെ എണ്ണം= 243 | ||
| പെൺകുട്ടികളുടെ എണ്ണം= 235 | | പെൺകുട്ടികളുടെ എണ്ണം= 235 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 528 | ||
| അദ്ധ്യാപകരുടെ എണ്ണം= 23 | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Sheela.V | ||
| പി.ടി.ഏ. പ്രസിഡണ്ട്= Shaji.K | | പി.ടി.ഏ. പ്രസിഡണ്ട്= Shaji.K | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=456.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന | കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
കൃഷ്ണപുരം | കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | ||
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ. | ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. | ||
തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. ഗീത. എൻ | |||
പ്രഥമാദ്ധ്യാപികയായും | പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട | വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* . | * . | ||
* | * സ്പോർട്സ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കല, കായികം, | കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പുള്ളിക്ക്ണക്ക് | പുള്ളിക്ക്ണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ മാനേജർമാർ :== | ||
2007- 08 | 2007- 08 | ||
2008 - 09 | 2008 - 09 | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 73: | വരി 73: | ||
|- | |- | ||
|1955 -1958 | |1955 -1958 | ||
| | |പരമേശ്വരൻ ഉണ്ണിത്താൻ | ||
|- | |- | ||
|1958-1964 | |1958-1964 | ||
വരി 103: | വരി 103: | ||
|- | |- | ||
|2007-2008 | |2007-2008 | ||
|തങ്കമണി. | |തങ്കമണി. ആർ | ||
|- | |- | ||
|2008-2010 | |2008-2010 | ||
വരി 109: | വരി 109: | ||
|-2010-2011 | |-2010-2011 | ||
| 2010- | | 2010- | ||
| ഗീത. | | ഗീത. എൻ | ||
|- | |- | ||
|} | |} | ||
വരി 115: | വരി 115: | ||
[[ചിത്രം:Links_1.gif]] | [[ചിത്രം:Links_1.gif]] | ||
== | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" style="text-align:center; width:700px; height:15px" border="9" | {|class="wikitable" style="text-align:center; width:700px; height:15px" border="9" | ||
|- | |- | ||
|[[{{PAGENAME}}/കായികം | <font color="green"> | |[[{{PAGENAME}}/കായികം|<font color="green">''' കായികം''']] | ||
|[[{{PAGENAME}}/കല|<font color="green"> | |[[{{PAGENAME}}/കല|<font color="green">'''കല''']] | ||
|[[{{PAGENAME}}/അദ്ധ്യാപകര്|<font color="green"> | |[[{{PAGENAME}}/അദ്ധ്യാപകര്|<font color="green">'''അദ്ധ്യാപകർ''']] | ||
|[[{{PAGENAME}}/ | |[[{{PAGENAME}}/അനദ്ധ്യാപകർ|<font color="green">'''അനദ്ധ്യാപകർ ''']] | ||
|- | |- | ||
|} | |} | ||
[[{{PAGENAME}}/ഐറ്റി.ക്ലബ്ബ് | [[{{PAGENAME}}/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ]] | ||
[[{{PAGENAME}}/എസ്.എസ് ഐറ്റി.സി.കോഴ്സ്]] | [[{{PAGENAME}}/എസ്.എസ് ഐറ്റി.സി.കോഴ്സ്]] | ||
== മറ്റ് | == മറ്റ് കണ്ണികൾ== | ||
[http://en.wikipedia.org/wiki/Kayamkulam കായംകുളം] | [http://en.wikipedia.org/wiki/Kayamkulam കായംകുളം] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കായംകുളം-പുനലൂര് | * കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
വരി 146: | വരി 148: | ||
<googlemap version="0.9" lat="9.211916" lon="76.533852" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="9.211916" lon="76.533852" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
9.165484, 76.522865, | 9.165484, 76.522865, എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക് | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
ക്ലബ്ബ് | ക്ലബ്ബ് അംഗങ്ങൾ | <font color="green">''' ക്ലബ്ബ് അംഗങ്ങൾ ''' ]]</font><br></font | ||
<!--visbot verified-chils-> |
04:38, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക് | |
---|---|
വിലാസം | |
പുള്ളിക്കണക്ക് പുളളിക്കണക്ക് പി.ഒ, , കായംകുളം 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04792438245 |
ഇമെയിൽ | pullikkanakkunsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sheela.V |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.
ചരിത്രം
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. ഗീത. എൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .
- സ്പോർട്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
പുള്ളിക്ക്ണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.
സ്കൂളിന്റെ മുൻ മാനേജർമാർ :
2007- 08 2008 - 09
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1955 -1958 | പരമേശ്വരൻ ഉണ്ണിത്താൻ |
1958-1964 | ഗോപാലകൃഷ്ണപിളള |
1964-1968 | വിജയമ്മ. ജെ |
1968-1970 | ഇന്ദിരാദേവി. റ്റി |
1970-72 | പൊന്നമ്മ. കെ.കെ |
1972-1976 | സരസ്വതിക്കുഞ്ഞമ്മ |
1976-1985 | ഗോപാലപിളള |
1985-19986 | സുകുമാരപിളള |
1986-2006 | രമാദേവിയമ്മ.എം.ഡി |
2006-2007 | സരസ്വതിയമ്മ. കെ.പി |
2007-2008 | തങ്കമണി. ആർ |
2008-2010 | സുഭദ്രക്കുട്ടി. എ.സ് |
2010- | ഗീത. എൻ |
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ | അനദ്ധ്യാപകർ |
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ
എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്
മറ്റ് കണ്ണികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.211916" lon="76.533852" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.165484, 76.522865, എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക് </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ക്ലബ്ബ് അംഗങ്ങൾ | ക്ലബ്ബ് അംഗങ്ങൾ ]]
</font