"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GGHSS Karamana}} | {{prettyurl|GGHSS Karamana}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തിരുവനന്തപുരം | | സ്ഥലപ്പേര്= തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | | റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43076 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 11 | | സ്ഥാപിതമാസം= 11 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= കരമന പി.ഒ, <br/>തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695002 | ||
| | | സ്കൂൾ ഫോൺ= 0471-2343571 | ||
| | | സ്കൂൾ ഇമെയിൽ= karamanagghss@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവനന്തപുരം,സൗത്ത് | | ഉപ ജില്ല= തിരുവനന്തപുരം,സൗത്ത് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ് &തമിഴ് | | മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ് &തമിഴ് | ||
| ആൺകുട്ടികളുടെ എണ്ണം= 215 | | ആൺകുട്ടികളുടെ എണ്ണം= 215 | ||
| പെൺകുട്ടികളുടെ എണ്ണം= 95 | | പെൺകുട്ടികളുടെ എണ്ണം= 95 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 310 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| | | പ്രിൻസിപ്പൽ= 1 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുധാകല .പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാധാകൃഷ്ണപിള്ള | | പി.ടി.ഏ. പ്രസിഡണ്ട്= രാധാകൃഷ്ണപിള്ള | ||
| ഗ്രേഡ്= 5| | | ഗ്രേഡ്= 5| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= karamana.png | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ''' കരമന ഗേൾസ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ വിദ്യാലയം 1974 പെൺപ്പള്ളികൂടമായി മാറി | ||
== ചരിത്രം == | == ചരിത്രം == | ||
ഗേൾസ് എച്ച്.എസ്.എസ്,കരമന ,തിരുവനന്തപുരം | |||
തിരുവനന്തപുരം കന്യാകുമാരി | തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയോട് ചേർന്ന് മനോഹരമായ കരമനയാറ്റിൻ തീരത്ത് വിശാലമായ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ൽ ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ്. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 65: | വരി 65: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 73: | വരി 73: | ||
|} | |} | ||
{{#multimaps: 8.4795182,76.9669582 | zoom=12 }} | {{#multimaps: 8.4795182,76.9669582 | zoom=12 }} | ||
<!--visbot verified-chils-> |
04:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന | |
---|---|
വിലാസം | |
തിരുവനന്തപുരം കരമന പി.ഒ, , തിരുവനന്തപുരം 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 11 - 1974 |
വിവരങ്ങൾ | |
ഫോൺ | 0471-2343571 |
ഇമെയിൽ | karamanagghss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43076 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് &തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | സുധാകല .പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. കരമന ഗേൾസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ വിദ്യാലയം 1974 പെൺപ്പള്ളികൂടമായി മാറി
ചരിത്രം
ഗേൾസ് എച്ച്.എസ്.എസ്,കരമന ,തിരുവനന്തപുരം
തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയോട് ചേർന്ന് മനോഹരമായ കരമനയാറ്റിൻ തീരത്ത് വിശാലമായ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ൽ ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4795182,76.9669582 | zoom=12 }}