ഉള്ളടക്കത്തിലേക്ക് പോവുക

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43059 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ എച്ച്.എസ്. |
പേര്= ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. |
സ്ഥലപ്പേര്=  തിരുവനന്തപുരം |
സ്ഥലപ്പേര്=  തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം |
റവന്യൂ ജില്ല=  തിരുവനന്തപുരം |
റവന്യൂ ജില്ല=  തിരുവനന്തപുരം |
സ്കൂള്‍ കോഡ്=  43059 |
സ്കൂൾ കോഡ്=  43059 |
സ്ഥാപിതദിവസം= 03 |
സ്ഥാപിതദിവസം= 03 |
സ്ഥാപിതമാസം= 11 |
സ്ഥാപിതമാസം= 11 |
സ്ഥാപിതവര്‍ഷം= 1 864  |
സ്ഥാപിതവർഷം= 1 864  |
സ്കൂള്‍ വിലാസം= ഫോര്‍ട്ട് പി.ഒ, <br/>  തിരുവനന്തപുരം      23 |
സ്കൂൾ വിലാസം= ഫോർട്ട് പി.ഒ, <br/>  തിരുവനന്തപുരം      23 |
പിന്‍ കോഡ്=695023 |
പിൻ കോഡ്=695023 |
സ്കൂള്‍ ഫോണ്‍= 0471 2451 1 60 |
സ്കൂൾ ഫോൺ= 0471 2451 1 60 |
സ്കൂള്‍ ഇമെയില്‍=fortgirlsmission@gmail.com |
സ്കൂൾ ഇമെയിൽ=fortgirlsmission@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=    തിരുവനന്തപുരം      ‌|  
ഉപ ജില്ല=    തിരുവനന്തപുരം      ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്|
ഭരണം വിഭാഗം= എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2=|  
പഠന വിഭാഗങ്ങൾ2=|  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ3= |  
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്|
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= 680 |
പെൺകുട്ടികളുടെ എണ്ണം= 680 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 680 |
വിദ്യാർത്ഥികളുടെ എണ്ണം= 680 |
അദ്ധ്യാപകരുടെ എണ്ണം=29 |
അദ്ധ്യാപകരുടെ എണ്ണം=29 |
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍= ഹെലന്‍ വൈലറ്റ് |
പ്രധാന അദ്ധ്യാപകൻ= ഹെലൻ വൈലറ്റ് |
പി.ടി.ഏ. പ്രസിഡണ്ട്= ബിജുലാല്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ബിജുലാൽ |
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം= 43059.jpeg ‎|
സ്കൂൾ ചിത്രം= 43059.jpeg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[പ്രമാണം:Hm3.jpg|thumb|ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഹെലന്‍ വൈലറ്റ്]]
[[പ്രമാണം:Hm3.jpg|thumb|ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഹെലൻ വൈലറ്റ്]]


== ചരിത്രം ==
== ചരിത്രം ==
ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളില്‍ പ്പെട്ട്  കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന്  ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ക്കൊപ്പം
ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട്  കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന്  ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി.  അന്തപ്പുരബാലികമാര്‍ക്ക് അധ്യയനം നല്‍കി അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷന്‍ ‍സൊസൈറ്റി  പ്രവര്‍ത്തക   മിസ്സ്.ബ്ലാന്‍ഫോര്‍ഡ്   എന്ന വനിത 1864-ല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു .  
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി.  അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ ‍സൊസൈറ്റി  പ്രവർത്തക   മിസ്സ്.ബ്ലാൻഫോർഡ്   എന്ന വനിത 1864-തിരുവനന്തപുരത്ത് എത്തിച്ചേർന്നു .  
അന്നത്തെ  മഹാരാജാവ്  ശ്രി രാമവര്‍മ്മ തിരുമനസിന്റേയും, ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തില്‍   ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായര്‍ ബാലികമാരുമായി  1864 നവംബര്‍ 3- തീയതി സ്കുള്‍ ആരംഭിച്ചു.
അന്നത്തെ  മഹാരാജാവ്  ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തിൽ   ദിവാൻ സർ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി  1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു.
ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷന്‍ സ്കുള്‍ എന്നും അറിയപ്പെട്ടു.  ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജര്‍ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ  ഫോര്‍ട്ട് ഗേള്‍സ്   മിഷന്‍ സ്കുള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവില്‍ സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും തങ്ങളുടെ പെണ്‍കുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളര്‍ച്ചയ്ക്ക് കാരണമായി.1864 നവംബര്‍ മാസം 3 - തീയതി 4 വിദ്യാര്‍ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളര്‍ച്ചയുടെ 152 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന്  680 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു.  ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജർ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവൺമെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ  ഫോർട്ട് ഗേൾസ്   മിഷൻ സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവിൽ സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളർച്ചയ്ക്ക് കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന്  680 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
[[സ്കൂള്‍ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കര്‍ എസ് നായര്‍ എഴുതിയ ലേഖനം]]
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി,ഐ റ്റി  ലാബ്, സയന്‍സ് ലാബ്
ലൈബ്രറി,ഐ റ്റി  ലാബ്, സയൻസ് ലാബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം, എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  
*  കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.  
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി. ]]
**[[{{PAGENAME}} /ഐ റ്റി ക്ലബ്ബ് ]]
**[[{{PAGENAME}} /ഐ റ്റി ക്ലബ്ബ്]]
**[[{{PAGENAME}} /ഗാന്ധി ദര്‍ശന്‍]]
**[[{{PAGENAME}} /ഗാന്ധി ദർശൻ]]
**[[{{PAGENAME}} /ആര്‍ട്സ് ക്ലബ്]]
**[[{{PAGENAME}} /ആർട്സ് ക്ലബ്]]
**[[{{PAGENAME}} /നേച്ചര്‍ ക്ലബ്]]
**[[{{PAGENAME}} /നേച്ചർ ക്ലബ്]]
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
[[ചിത്രം:Youthfestival3.jpg|400px]]
[[ചിത്രം:Youthfestival3.jpg|400px]]


വരി 67: വരി 66:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 78: വരി 77:
|-
|-
|1975 - 83
|1975 - 83
| മോളി ജോര്‍ജ്
| മോളി ജോർജ്
|-
|-
|1983 - 84
|1983 - 84
വരി 93: വരി 92:
|-
|-
|1992- 93
|1992- 93
|രാജമ്മാള്‍ കെ .മത്തായി
|രാജമ്മാൾ കെ .മത്തായി
|-
|-
|1992 - 93
|1992 - 93
വരി 99: വരി 98:
|-
|-
|1993 - 97
|1993 - 97
|ബേബി ജോണ്‍
|ബേബി ജോൺ
|-
|-
|1997 - 2001
|1997 - 2001
വരി 108: വരി 107:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
*സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
*തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,  
*തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,  
* പൊതുവിദ്യാഭ്യാസ വകുപ്പിലെ  ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി  ജെ. സരസ്വതീബായി,
* പൊതുവിദ്യാഭ്യാസ വകുപ്പിലെ  ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി  ജെ. സരസ്വതീബായി,
*ശ്രീമതി ലളിതാംബിക ഐ.എ.എസ്,
*ശ്രീമതി ലളിതാംബിക ഐ.എ.എസ്,
*ഹാസ്യനടനായിരുന്ന ശ്രി അടൂര്‍ഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉര്‍വ്വശി,  പിന്നണി ഗായിക ബി. അരുന്ധതി
*ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി,  പിന്നണി ഗായിക ബി. അരുന്ധതി


==വഴികാട്ടി==
==വഴികാട്ടി==
വരി 119: വരി 118:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 127: വരി 126:
|}
|}
{{#multimaps:  8.4850313,76.9413823 | zoom=12 }}
{{#multimaps:  8.4850313,76.9413823 | zoom=12 }}
<!--visbot  verified-chils->

04:24, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
തിരുവനന്തപുരം

695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 - 1 864
വിവരങ്ങൾ
ഫോൺ0471 2451 1 60
ഇമെയിൽfortgirlsmission@gmail.com
കോഡുകൾ
സ്കൂൾ കോഡ്43059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹെലൻ വൈലറ്റ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഹെലൻ വൈലറ്റ്

ചരിത്രം

ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ ‍സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു. ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. ഈ സ്ക്കൂളിന്റെ അവസാനത്തെ വിദേശ മാനേജർ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ പേര് മാറ്റുന്നതിനായി ഗവൺമെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോർട്ട് ഗേൾസ് മിഷൻ സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്ക്കൂളിന്റെ വളർച്ചയ്ക്ക് കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന് 680 കുട്ടികളും 29 അധ്യാപകരും 5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു. സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1911 - 48 പി. ഒ. ഫിലിപ്പ്
1950 - 75 സാറാമ്മ ഫിലിപ്പ്
1975 - 83 മോളി ജോർജ്
1983 - 84 സൂസന്നാമ്മ. സി
1984 - 86 മോളി കോരൂള
1986 - 89 അച്ചാമ്മ കുട്ടി
1989 - 92 അംബികാ ദേവി
1992- 93 രാജമ്മാൾ കെ .മത്തായി
1992 - 93 സൂസമ്മ ഏബ്രഹാം
1993 - 97 ബേബി ജോൺ
1997 - 2001 സെലീല ജേക്കബ്
2001-2014 എലിസബത്ത് എെസക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
  • തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
  • പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
  • ശ്രീമതി ലളിതാംബിക ഐ.എ.എസ്,
  • ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി, പിന്നണി ഗായിക ബി. അരുന്ധതി

വഴികാട്ടി

{{#multimaps: 8.4850313,76.9413823 | zoom=12 }}