"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= ജെ എം ജെ ഇ എച്ച് എസ് അത്താണി | | പേര്= ജെ എം ജെ ഇ എച്ച് എസ് അത്താണി | | ||
സ്ഥലപ്പേര്= അത്താണി | | സ്ഥലപ്പേര്= അത്താണി | | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= തൃശ്ശൂര് | | റവന്യൂ ജില്ല= തൃശ്ശൂര് | | ||
സ്കൂൾ കോഡ്= 24082 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1989 | | |||
സ്കൂൾ വിലാസം= അത്താണി പി.ഒ, <br/> തൃശ്ശൂര് | | |||
പിൻ കോഡ്= 680581 | | |||
സ്കൂൾ ഫോൺ= 04872202830 | | |||
സ്കൂൾ ഇമെയിൽ= jmjemhs@yahoo.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വടക്കാ| | ഉപ ജില്ല= വടക്കാ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= പ്രൈവറ്റ് | ഭരണം വിഭാഗം= പ്രൈവറ്റ് അൺ എയ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 741 | | ആൺകുട്ടികളുടെ എണ്ണം= 741 | | ||
പെൺകുട്ടികളുടെ എണ്ണം= 527 | | പെൺകുട്ടികളുടെ എണ്ണം= 527 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1268 | | |||
അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | | ||
പ്രിൻസിപ്പൽ= സിസ്റ്റർ ജിജി ആനനിലയിൽ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ജിജി ആനനിലയിൽ | | ||
പി.ടി.ഏ. പ്രസിഡണ്ട്= രാമദാസ് യു | | പി.ടി.ഏ. പ്രസിഡണ്ട്= രാമദാസ് യു | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂൾ ചിത്രം= 451.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് " ജെ എം ജെ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്. | |||
==ചരിത്രം == | ==ചരിത്രം == | ||
ദിവംഗതനായ | ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. സി.റൂബി കണ്ണനായ്ക്കൽ മാനേജരായും സി. ജിജി ആന്നനിലയിൽ ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1989 - 92 | |1989 - 92 | ||
| സി. | | സി. ലൂസിൽഡ പാണാടൻ | ||
|- | |- | ||
|1992- 96 | |1992- 96 | ||
| സി. മേരി | | സി. മേരി കരിക്കകുന്നേൽ | ||
|- | |- | ||
|1996 - 00 | |1996 - 00 | ||
| സി. ഫിലോമിന | | സി. ഫിലോമിന ജോൺ മുണ്ടക്കൽ | ||
|- | |- | ||
|2000 - 04 | |2000 - 04 | ||
|സി. അന്ന | |സി. അന്ന നടുവീട്ടിൽ | ||
|- | |- | ||
|2004 - 13 | |2004 - 13 | ||
|സി. അനി | |സി. അനി ജോർജ്ജ് | ||
|- | |- | ||
|2013 - | |2013 - | ||
|സി. ജിജി | |സി. ജിജി ആന്നനിലയിൽ | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി. | *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ | ||
*ഇ. | *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | ||
*ഉണ്ണി | *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
* | *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 95: | വരി 95: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
വരി 113: | വരി 113: | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:24, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജെ എം ജെ ഇ എം എച്ച് എസ് അത്താണി | |
---|---|
പ്രമാണം:451.jpg | |
വിലാസം | |
അത്താണി അത്താണി പി.ഒ, , തൃശ്ശൂര് 680581 , തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 01 - 06 - 1989 |
വിവരങ്ങൾ | |
ഫോൺ | 04872202830 |
ഇമെയിൽ | jmjemhs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24082 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ജിജി ആനനിലയിൽ |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജിജി ആനനിലയിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് " ജെ എം ജെ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ചരിത്രം
ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. സി.റൂബി കണ്ണനായ്ക്കൽ മാനേജരായും സി. ജിജി ആന്നനിലയിൽ ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1989 - 92 | സി. ലൂസിൽഡ പാണാടൻ |
1992- 96 | സി. മേരി കരിക്കകുന്നേൽ |
1996 - 00 | സി. ഫിലോമിന ജോൺ മുണ്ടക്കൽ |
2000 - 04 | സി. അന്ന നടുവീട്ടിൽ |
2004 - 13 | സി. അനി ജോർജ്ജ് |
2013 - | സി. ജിജി ആന്നനിലയിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.807677" lon="76.273956" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri J) 10.622817, 76.223145, JMJEMHS ATHANI SCHOOL (J) 10.622817, 76.230011, JMJEMHS,ATHANI SCHOOL COMPOUND </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.