"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S H Of Marys Kandassamkadavu}} | {{prettyurl|S H Of Marys Kandassamkadavu}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ് | | പേര്=എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ് | | ||
സ്ഥലപ്പേര്=കണ്ടശ്ശാങ്കടവ് | | സ്ഥലപ്പേര്=കണ്ടശ്ശാങ്കടവ് | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ | | ||
സ്കൂൾ കോഡ്= 22013 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1924 | | |||
സ്കൂൾ വിലാസം= കണ്ടശ്ശാംകടവ്. പി.ഒ. <br/> തൃശ്ശൂർ| | |||
പിൻ കോഡ്= 680613 | | |||
സ്കൂൾ ഫോൺ= 0487-2633138 | | |||
സ്കൂൾ ഇമെയിൽ= shmcghs@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= | ഉപ ജില്ല=തൃശ്ശൂർ വെസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | | ||
ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 | | ||
പെൺകുട്ടികളുടെ എണ്ണം= 1160 | | പെൺകുട്ടികളുടെ എണ്ണം= 1160 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1160| | |||
അദ്ധ്യാപകരുടെ എണ്ണം= 43| | അദ്ധ്യാപകരുടെ എണ്ണം= 43| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സി .സാന്നിധ്യ | | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോജു എൻ എൽ | | പി.ടി.ഏ. പ്രസിഡണ്ട്= ജോജു എൻ എൽ | | ||
ഗ്രേഡ്=2| | ഗ്രേഡ്=2| | ||
സ്കൂൾ ചിത്രം=S.H.M.C.G.H.S.KANDASSANKADAVU.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
എസ്.എച്ച്.ഓഫ്.മേരീസ് | എസ്.എച്ച്.ഓഫ്.മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ''' | ||
1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് | 1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തിൽ ആരംഭിച്ച അഞ്ചാം സ്റ്റാൻഡേർഡ് ആണ‍് ഇന്ന് തൃശ്ശൂർ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 ൽ കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പിൽ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടർന്ന് സർക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ് | ||
25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് | 25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സർക്കാരിൽനിന്ന് തിരിച്ചെടുത്ത് കർമ്മലീത്താ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. ബ .സിസ്റ്റർ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളർന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉൾക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എൽ.സി.പരീക്ഷയിൽ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം | ||
കൈവരിക്കുകയും ചെയ്തു. | കൈവരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിലും ഈ പ്രശസ്തി നിലനിർത്തുന്നു.പല വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹം തന്നെയാണ‍്. | ||
കലാസാഹിത്യ രംഗങ്ങളിലും | കലാസാഹിത്യ രംഗങ്ങളിലും സ്പോർട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതിൽ ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ‍്.ഊർജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ് | ||
പ്രവര്ത്തനങ്ങളിൽ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു. | |||
ഹൈസ്ക്കൂൾ ആരംഭത്തിൽ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടർന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആൻഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എൻ,സി. സുദീപ, എന്നിവരുടെ കർമ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അർപ്പണ മനോഭാവത്തോടെ കർമ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേർന്ന് സഹാദ്ധ്യാപികമാരും പ്രവർത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാർഥിനികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവർഷത്തിൽ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാർത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാൻ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വർഷം 20 കമ്പ്യൂട്ടർ വെച്ച് റെഗുലർ ക്ലാസ്സ് നടത്തിവരുന്നു. | |||
അറിവിന്റെ നെയ്ത്തിരി | അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങൾക്ക് പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 ൽ കൊണ്ടാടുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ | ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* | * | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
|1923 - 29 | |1923 - 29 | ||
| ബ . | | ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക | ||
|1949 -1959 | |1949 -1959 | ||
വരി 87: | വരി 87: | ||
| | | | ||
|1979 - 1983 | |1979 - 1983 | ||
| സി. | | സി.ആൻഡൂസ് | ||
| | | | ||
|1983 - 1986 | |1983 - 1986 | ||
വരി 119: | വരി 119: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 126: | വരി 126: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂർ കാഞ്ഞാണി വാടാനപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * കാഞ്ഞാണിയിൽ നിന്ന് 2 കി.മി. അകലം | ||
|} | |} | ||
വരി 139: | വരി 139: | ||
10.474561, 76.106329, SH OF MCGHS KANDASSANKADAVU | 10.474561, 76.106329, SH OF MCGHS KANDASSANKADAVU | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
[[[[വിക്കികണ്ണി]][[വിക്കികണ്ണി]]]] | [[[[വിക്കികണ്ണി]][[വിക്കികണ്ണി]]]] | ||
<!--visbot verified-chils-> |
04:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാങ്കടവ് കണ്ടശ്ശാംകടവ്. പി.ഒ. , തൃശ്ശൂർ 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0487-2633138 |
ഇമെയിൽ | shmcghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി .സാന്നിധ്യ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
എസ്.എച്ച്.ഓഫ്.മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ
1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തിൽ ആരംഭിച്ച അഞ്ചാം സ്റ്റാൻഡേർഡ് ആണ‍് ഇന്ന് തൃശ്ശൂർ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 ൽ കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പിൽ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടർന്ന് സർക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ്
25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സർക്കാരിൽനിന്ന് തിരിച്ചെടുത്ത് കർമ്മലീത്താ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. ബ .സിസ്റ്റർ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളർന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉൾക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എൽ.സി.പരീക്ഷയിൽ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം
കൈവരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിലും ഈ പ്രശസ്തി നിലനിർത്തുന്നു.പല വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹം തന്നെയാണ‍്.
കലാസാഹിത്യ രംഗങ്ങളിലും സ്പോർട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതിൽ ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ‍്.ഊർജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ്
പ്രവര്ത്തനങ്ങളിൽ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു.
ഹൈസ്ക്കൂൾ ആരംഭത്തിൽ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടർന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആൻഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എൻ,സി. സുദീപ, എന്നിവരുടെ കർമ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അർപ്പണ മനോഭാവത്തോടെ കർമ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേർന്ന് സഹാദ്ധ്യാപികമാരും പ്രവർത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാർഥിനികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവർഷത്തിൽ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാർത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാൻ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വർഷം 20 കമ്പ്യൂട്ടർ വെച്ച് റെഗുലർ ക്ലാസ്സ് നടത്തിവരുന്നു.
അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങൾക്ക് പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 ൽ കൊണ്ടാടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|1923 - 29
| ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക
|1949 -1959 |റവ.സി.കൊറസീന | |1959 -1969 |സി.അബ്രഹാം, ,
|1969- 1979 |സി.അറ്റ്ട്രാക്റ്റ | |1979 - 1983 | സി.ആൻഡൂസ് | |1983 - 1986 |, സി.അലക്സാണ്ടറിയ |- |1986 - 1991 |സി.കാരിത്താസ് , | |1991 -1994 |,സി.ലിസ്ബത്ത് | |1994 - 1996 |.സി.ബാസിം | |1996 - 1999 |സി,മേഴ്സീന | |1999 - 2002 |സി.ഹിത | |2002- 2004 |റോസി.കെ.എന് | |2004 - 2008 | സി. സുദീപ | |2008- 2010 |സി.സജീവ |
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.473169" lon="76.100492" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.474561, 76.106329, SH OF MCGHS KANDASSANKADAVU </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.