"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHSS KUTTAMATH }} | {{prettyurl|GHSS KUTTAMATH }} | ||
<!-- 'ജി എച്ച് എസ് എസ് കുട്ടമത്ത് '''<br/>( ചെറുവത്തൂരിന്റെഹ്രിതയഭാഗ | <!-- 'ജി എച്ച് എസ് എസ് കുട്ടമത്ത് '''<br/>( ചെറുവത്തൂരിന്റെഹ്രിതയഭാഗ | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{ Infobox School | | {{ Infobox School | | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്. കുട്ടമത്ത്| | പേര്=ജി.എച്ച്.എസ്.എസ്. കുട്ടമത്ത്| | ||
സ്ഥലപ്പേര്=കുട്ടമത്ത്| | സ്ഥലപ്പേര്=കുട്ടമത്ത്| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല=കാസര്‍ഗോഡ്| | റവന്യൂ ജില്ല=കാസര്‍ഗോഡ്| | ||
സ്കൂൾ കോഡ്=12031| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1915| | |||
സ്കൂൾ വിലാസം=ചെറുവത്തൂര്‍ പി.ഒ, <br/>കാസര്‍ഗോഡ്| | |||
പിൻ കോഡ്=671313| | |||
സ്കൂൾ ഫോൺ=04672261015| | |||
സ്കൂൾ ഇമെയിൽ=12031kuttamath@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in| | |||
ഉപ ജില്ല= ചെറുവത്തൂര്‍| | ഉപ ജില്ല= ചെറുവത്തൂര്‍| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=477| | ആൺകുട്ടികളുടെ എണ്ണം=477| | ||
പെൺകുട്ടികളുടെ എണ്ണം=407| | പെൺകുട്ടികളുടെ എണ്ണം=407| | ||
വിദ്യാർത്ഥികളുടെ എണ്ണം=884| | |||
അദ്ധ്യാപകരുടെ എണ്ണം=34| | അദ്ധ്യാപകരുടെ എണ്ണം=34| | ||
പ്രിൻസിപ്പൽ= സൂര്യനാരായണകുഞ്ചുരായർ| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ദേവരാജൻ പി വി | | ||
പി.ടി.ഏ. പ്രസിഡണ്ട്=ടി | പി.ടി.ഏ. പ്രസിഡണ്ട്=ടി നാരായണൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=12031-1.JPG| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജി എച്ച് എസ് എസ് കുട്ടമത്ത്. | ജി എച്ച് എസ് എസ് കുട്ടമത്ത്. | ||
ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്'''. | ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്'''. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1915 | 1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. | ||
സ്താപക | സ്താപക ഗുരുനാഥൻ : കുന്നിയൂർ പ്ടടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. | ||
പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ | പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ | ||
1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല്‍ സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ് എസ്. | ||
* | * ജൂനിയർ റെഡ്ക്രോസ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== == | == == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 74: | വരി 74: | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
| (കെ | | (കെ രുദ്രൻ) | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
വരി 80: | വരി 80: | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | |ജഗന്നാഥപ്പണിക്കർ | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
വരി 104: | വരി 104: | ||
|- | |- | ||
|1982 - 87 | |1982 - 87 | ||
| | |എൻ ദാമോദരൻ മാസ്റ്റർ | ||
|- | |- | ||
|1987 - 88 | |1987 - 88 | ||
വരി 132: | വരി 132: | ||
- | - | ||
|2014 - | |2014 - | ||
| | |ദേവരാജൻ | ||
|- | |- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ സി | *കെ സി ശശികുമാർ | ||
*ശ്രീജയ | *ശ്രീജയ | ||
*സി | *സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ | ||
* | * | ||
* | * | ||
വരി 145: | വരി 145: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 155: | വരി 155: | ||
|} | |} | ||
{{#multimaps:12.2220337,75.1615077 |zoom=13}} | {{#multimaps:12.2220337,75.1615077 |zoom=13}} | ||
<!--visbot verified-chils-> |
22:51, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്. എസ്. കുട്ടമത്ത്. | |
---|---|
വിലാസം | |
കുട്ടമത്ത് ചെറുവത്തൂര്‍ പി.ഒ, , കാസര്‍ഗോഡ് 671313 , കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04672261015 |
ഇമെയിൽ | 12031kuttamath@gmail.com |
വെബ്സൈറ്റ് | http://aupsmalappuram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൂര്യനാരായണകുഞ്ചുരായർ |
പ്രധാന അദ്ധ്യാപകൻ | ദേവരാജൻ പി വി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ജി എച്ച് എസ് എസ് കുട്ടമത്ത്.
ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എച്ച് എസ് എസ് കുട്ടമത്ത്. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. സ്താപക ഗുരുനാഥൻ : കുന്നിയൂർ പ്ടടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല്‍ സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ് എസ്.
- ജൂനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | (കെ രുദ്രൻ) |
1923 - 29 | കെ ഇന്ദിര |
1929 - 41 | ജഗന്നാഥപ്പണിക്കർ |
1941 - 42 | രാധ |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 82 | |
1982 - 87 | എൻ ദാമോദരൻ മാസ്റ്റർ |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
- |2014 - |ദേവരാജൻ |-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ സി ശശികുമാർ
- ശ്രീജയ
- സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2220337,75.1615077 |zoom=13}}