"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
'''പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും''' | '''പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും''' | ||
[[പ്രമാണം:44029_176.jpg|'''പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.'''|]] | [[പ്രമാണം:44029_176.jpg|'''പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.'''|]] | ||
'''സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ''ത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസിഡന്റ് ശ്രീ ത്യപ്പലവൂര്‍ പ്രസാദ്,ശ്രീ ആനാവൂര്‍ നാഗപ്പന്‍,വാര്‍ഡ് മെംപര്‍മാര്‍,പി റ്റി എ പ്രസിഡന്റ്,പ്രിന്‍സിപ്പല്‍ ശ്രീ സെല്‍വരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്‍മാര്‍,വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.''' | '''സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ''ത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമവും സ്കൂള്‍ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്‍ അവര്‍കള്‍ നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസിഡന്റ് ശ്രീ ത്യപ്പലവൂര്‍ പ്രസാദ്,ശ്രീ ആനാവൂര്‍ നാഗപ്പന്‍,വാര്‍ഡ് മെംപര്‍മാര്‍,പി റ്റി എ പ്രസിഡന്റ്,പ്രിന്‍സിപ്പല്‍ ശ്രീ സെല്‍വരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്‍മാര്‍,വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.''' | ||