"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
'''രക്ഷാപദ്ധതി - ഏകദിന ക്ലസ്റ്റര്‍ ക്യാംപ്''' | |||
<gallery> | <gallery> | ||
44029_169.jpg| | 44029_169.jpg| | ||
| വരി 71: | വരി 71: | ||
'''തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച 'രക്ഷാപദ്ധതി'യുടെ ഭാഗമായി ഒരു ഏകദിന ക്ലസ്റ്റര്‍ ക്യാംപ് 9-02-2017 വ്യാഴാഴ്ച മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി.പ്രസ്തുത ക്യാംപില്‍ ചെങ്കല്‍ പഞ്ചായത്തിനു കീഴിലുള്ള ചെങ്കല്‍ യു പി എസ്, ആറയൂര്‍ യു പി എസ് എന്നിവിടങ്ങളിലെ കുട്ടികളും പെരുങ്കടവിള പഞ്ചായത്തില്‍ നിന്നും കീഴാറൂര്‍ ഹൈസ്കൂള്‍,മാരായമുട്ടം ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും പങ്കെടുത്തു.രക്ഷാപദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയ ശ്രീ വി വി വിനോദ്കുമാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍ ക്യാംപിനെ അഭിസംബോധന ചെയ്തു.''' | '''തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച 'രക്ഷാപദ്ധതി'യുടെ ഭാഗമായി ഒരു ഏകദിന ക്ലസ്റ്റര്‍ ക്യാംപ് 9-02-2017 വ്യാഴാഴ്ച മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുകയുണ്ടായി.പ്രസ്തുത ക്യാംപില്‍ ചെങ്കല്‍ പഞ്ചായത്തിനു കീഴിലുള്ള ചെങ്കല്‍ യു പി എസ്, ആറയൂര്‍ യു പി എസ് എന്നിവിടങ്ങളിലെ കുട്ടികളും പെരുങ്കടവിള പഞ്ചായത്തില്‍ നിന്നും കീഴാറൂര്‍ ഹൈസ്കൂള്‍,മാരായമുട്ടം ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും പങ്കെടുത്തു.രക്ഷാപദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയ ശ്രീ വി വി വിനോദ്കുമാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍ ക്യാംപിനെ അഭിസംബോധന ചെയ്തു.''' | ||
'''രക്തസാക്ഷിത്വദിനാചരണം''' | |||
<gallery> | <gallery> | ||
44029_157.jpg| | 44029_157.jpg| | ||